കടംവാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് തന്നില്ലെന്ന പരാതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ നടൻ ഹരീഷ് കണാരന് ഭീഷണി മുന്നറിയിപ്പുമായി ചലച്ചിത്ര നിർമാതാവ് ബാദുഷാ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബാദുഷായുടെ മുന്നറിയിപ്പ്. ‘എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനെ ശേഷം മാത്രം’-എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിലെ രംഗമാണ്. സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി Read More…
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം Read More…
‘സുരേഷ് ഗോപിക്ക് പൊക്കം കുറഞ്ഞുപോയോ…?’; ചായക്കടയ്ക്കു മുന്‍പില്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ താരങ്ങളും
കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ തെരുവിലെ കടയില്‍നിന്ന് ചായകുടിക്കുന്ന എഐ ചിത്രം വൈറലായിരുന്നു. പിന്നാലെ മലയാളം സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രവും വൈറലാകുന്നു. നാടന്‍ചായക്കടയ്ക്കു മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുനിന്ന് ചായ കുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ചിത്രമാണ് വൈറലാകുന്നത്. ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിസുരേഷ് ഗോപിത്രം പങ്കുവച്ചത്. മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. Read More…
ഇഷ്ടഭക്ഷണം ആസ്വദിച്ച് സിനിമ കാണാം; ഇന്ത്യയിലെ ആദ്യത്തെ ഡൈൻ-ഇൻ സിനിമാശാല ബാംഗ്ലൂരിൽ
ബെംഗളൂരുവിലെ M5 ECity മാളിൽ ഇന്ത്യയിലെ ആദ്യത്തെ ‘ഡൈൻ-ഇൻ സിനിമാ’ ലോഞ്ച് ചെയ്തു. ചലച്ചിത്ര പ്രേമികൾക്ക് സിനിമ കാണുന്നതിനോടൊപ്പം, ഷെഫ് തയ്യാറാക്കുന്ന വിഭവങ്ങൾ ആസ്വദിക്കാനും അത്യാധുനിക ശബ്ദ സംവിധാനവും 4\text{K} ലേസർ പ്രൊജക്ഷനും അനുഭവിക്കാനും PVR INOX അവസരം നൽകുന്നു. PVR INOX തങ്ങൾ ഇന്ത്യയിലെ ആദ്യത്തെ ‘ഡൈൻ-ഇൻ സിനിമാ’ എന്ന് വിളിക്കുന്ന സംരംഭം M5 ECity മാളിൽ അവതരിപ്പിച്ചു. ബ്ലോക്ക്ബസ്റ്റർ സിനിമകളും രുചികരമായ ഭക്ഷണവും സമന്വയിപ്പിച്ച് ഒരു അതുല്യമായ വിനോദാനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത Read More…
ക്ലൈമാക്സ് ഇല്ല, പകരം പ്രതികാരം ചെയ്തുവെന്ന് എഴുതിക്കാണിച്ചു; നാല് വയസ്സ് ഇളയ നായകനുമായി ശ്രീദേവി, 10 വർഷം വൈകിയ റിലീസ്
തന്നേക്കാൾ നാല് വയസ്സ് ഇളയ ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ശ്രീദേവി നായികയായി അഭിനയിച്ച ഒരു ചിത്രമുണ്ട്. അവർ രണ്ടുപേരും സ്ക്രീനിൽ ഒരുമിച്ചെത്തിയ ഒരേയൊരു ചിത്രമായിരുന്നു അത്. എന്നാല്‍, ചില പ്രശ്നങ്ങൾ കാരണം ചിത്രം പരാജയപ്പെട്ടു. ഈ ചിത്രത്തിന് പിന്നിലെ കഥ എന്താണെന്ന് നോക്കാം. ‘മേരി ബീവി കാ ജവാബ് നഹിൻ‘ സംസാരിക്കുന്നത് “മേരി ബീവി കാ ജവാബ് നഹിൻ” എന്ന ചിത്രത്തെക്കുറിച്ചാണ്. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ, തന്നേക്കാൾ നാല് വയസ്സ് ഇളയ നായകനായ അക്ഷയ് കുമാറിനെയാണ് Read More…
നായകന്റെ കാൽവിരലിൽ കടിക്കുന്ന രംഗം; ബ്ലൂ ഫിലിമുകളുടെ നിലവാരം, പ്രഭുദേവ ചിത്രത്തിലെ ഗാനത്തിന് വ്യാപക വിമർശനം- വീഡിയോ
പ്രഭുദേവ നായകനായെത്തുന്ന ‘വൂൾഫ്’ എന്ന ചിത്രത്തിലെ ‘സാസ സാസ’ എന്ന ഗാനരംഗത്തിന് വ്യാപക വിമർശനം. ഗാനത്തിൽ പ്രഭുദേവയുടെ കാലിലെ തള്ള വരലിൽ കടിക്കുന്ന രംഗമാണ് വ്യാപകമായ വിമർശനത്തിന് കാരണമായത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റൊമാന്റിക് സ്വഭാവത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ നിഗൂഢതകളും ഒളിപ്പിച്ചിരിക്കുന്നതായി കാണാം. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീ ഗോപിക പ്രഭുദേവയുടെ വിരലിൽ കടിക്കുന്ന രംഗമുള്ളത്. ഈ രംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് Read More…
വേടന്റെ പാട്ടിലെ ‘കപടദേശവാദി’ മോദി എന്ന് സ്വയം കൂട്ടിച്ചേർത്ത് ആർ ശ്രീലേഖ
തിരുവനന്തപുരം: റാപ്പർ വേടനെതിരെ എഴുതിയ ഫെയിസ്ബുക്ക് കുറിപ്പിൽ, പാട്ടിൽ ഇല്ലാത്ത വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സർക്കാർ വേടന് അവാർഡ് നൽകിയതെന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ്’ എന്ന പാട്ടിലെ വരികളിലാണ് മോദിയെന്ന വാക്ക് ശ്രീലേഖ കൂട്ടിച്ചേർത്തത്. എന്നാൽ യഥാർത്ഥ പാട്ടിന്റെ വരികളിൽ ഇങ്ങനെയൊരു വരിയില്ല. 2020-ല്‍ യൂടയൂബില്‍ അപ് ലോഡ് ചെയ്തിട്ടുള്ള വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ്’ എന്ന വീഡിയോയില്‍ ‘നീർനിലങ്ങളിൻ അടിമയാരുടമയാര്നിലങ്ങളായിരം വേലിയിൽ Read More…
‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ മാളികപ്പുറം താരം ദേവനന്ദ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് നല്‍കാത്തതില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ. പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്. സ്താനാർത്തി ശ്രീക്കുട്ടന്‍,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും ദേവനന്ദ കുറിച്ചു. നേരത്തെ ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ‘സ്താനാര്‍ത്തി Read More…
കുട്ടികളെ ബന്ദികളാക്കിയ ആര്യയില്‍ നിന്ന് സിനിമ ഓഫര്‍; വിഷയം ‘ബന്ദി’- വെളിപ്പെടുത്തലുമായി നടി രുചിത വിജയ്
മുംബൈ: കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ താനും ഉള്‍പ്പെടുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ചലച്ചിത്ര നടി. ഒരു സിനിമയെക്കുറിച്ചു ചര്‍ച്ചചെയ്യാനെന്നു പറഞ്ഞ് രോഹിത് ആര്യ ഈ മാസം ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നെന്നു നടി രുചിത വിജയ് ജാദവ് അറിയിച്ചു. ഒരു ബന്ദിയാക്കല്‍ സാഹചര്യവുമായി ബന്ധപ്പെട്ടായിരുന്നു സിനിമയെന്നും രുചിത പറഞ്ഞു. രോഹിത് ആര്യയുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണു രുചിത തന്റെ അനുഭവം വിവരിച്ചത്. ഒക്‌ടോബര്‍ 4 നാണ് രോഹിത് ആര്യ ആദ്യം വിളിച്ചത്. പിന്നീട് ഒക്‌ടോബര്‍ 23 ന് Read More…














