മുമ്പ് പലതവണ അവസരം വന്നപ്പോഴും തള്ളിക്കളഞ്ഞ ഷാരൂഖ് ഖാന്‍ ഒടുവില്‍ ഇത്തവണ പ്രലോഭനത്തില്‍ വീണു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കും. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ജനപ്രിയ മാര്‍വല്‍ സ്‌കൂപ്പര്‍ തങ്ങളുടെ ഹാന്‍ഡിലില്‍ എസ്ആര്‍കെയുടെ ഫോട്ടോ പങ്കിട്ടതാണ് ഭാവിയില്‍ സാധ്യമായ ഒരു സഹകരണത്തിന്റെ സാധ്യത തുറന്നിട്ടു. ഏറ്റവും പുതിയ സ്‌കൂപ്പ് അനുസരിച്ച്, ഖാനും മാര്‍വലും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് പോസ്റ്റ് വ്യക്തമാക്കി. സ്ഥിരീകരിക്കപ്പെട്ടാല്‍, ഈ വികസനം ഷാരൂഖിന്റെ എംഎസ് യുവിലേക്കുള്ള Read More…
സല്‍മാന്‍ഖാനും അക്ഷയ്കുമാറും തള്ളിയ റോ ഷാരൂഖ് സ്വീകരിച്ചു ; അത് അദ്ദേഹത്തെ സൂപ്പര്‍സ്റ്റാറുമാക്കി
ഇന്ത്യന്‍ സിനിമയിലെ അവിസ്മരണീയമായ ചില പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ ആരാധകര്‍ക്കിടയില്‍ ‘ബോളിവുഡിന്റെ രാജാവ്’ എന്നാണ് കിംഗ് ഖാന്‍ ഷാരൂഖിനെ അറിയപ്പെടാറുള്ളത്. നെഗറ്റീവ് ഷേഡുള്ള നായകവേഷമായ ബാസിഗര്‍ സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതേസമയം ആകസ്മീകമായിട്ടാണ് താരം ഈ വേഷത്തില്‍ എത്തിയത്. സല്‍മാന്‍ ഖാനൂം അക്ഷയ്കുമാറും തള്ളിക്കളഞ്ഞ വേഷമാണ് ഷാരൂഖിന്റെ അരികില്‍ എത്തിയതും താരത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും. ചിത്രത്തിന്റെ രചയിതാവ് റോബിന്‍ ഭട്ട് അടുത്തിടെ ഈ സുപ്രധാന മോഷന്‍ പിക്ചറില്‍ ഷാരൂഖ് ഖാന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചില രസകരമായ Read More…
ഷാജി എൻ കരുൺ അന്തരിച്ചു
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി Read More…
ബ്രേക്ക് ഡാൻസ് തരംഗമായ കാലം; “മൂൺ വാക്ക്” ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്നു
ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്നു. സംവിധാന രംഗത്തെ അതിശ്രേഷ്ഠനും നിർമ്മാണ രംഗത്തെ അതിവിദഗ്ധനും കൂടിച്ചേർന്ന് ഒരുക്കുന്ന സിനിമ വരുന്നു. “മൂൺ വാക്ക്” എന്ന ചിത്രത്തിനായാണ് ഈ കൈകോർക്കൽ. ഇരുവരും ഒത്തുള്ള ഒരു വീഡിയോയിലൂടെയാണ് ഈ ഒത്തുചേരൽ പ്രഖ്യാപിച്ചത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ” മൂൺ വാക്ക് “. Read More…
വിജയ് ശ്രദ്ധിക്കാന്‍ സിനിമാരംഗം അനുകരിച്ച് ആരാധകന്‍ ; മരത്തിന് മുകളില്‍ നിന്നും വാഹനത്തിന്റെ മുകളിലേക്ക് ചാടി
തമിഴ്‌സൂപ്പര്‍സ്റ്റാര്‍ വിജയ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായുള്ള തയ്യാറെടുപ്പിലാണ്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് വേണ്ടി പ്രചാരണം നടത്തുമ്പോള്‍ താരത്തെ അതിശയിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ച ആരാധകന്‍ വിജയ് യുടെ സിനിമയിലെ രംഗം അനുകരിച്ച് മരത്തില്‍ നിന്നും താഴേയ്ക്ക ചാടിയത് താരെത്ത ഞെട്ടിച്ചു. ശനിയാഴ്ച കോയമ്പത്തൂരില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് താരത്തിന്റെ ഡൈഹാര്‍ഡ് ആരാധകന്‍ താരത്തെ ശരിക്കും ഞെട്ടിച്ചത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, ഒരു ആരാധകന്‍ മരത്തില്‍ നിന്ന് താഴെയുള്ള തന്റെ വാഹനത്തിന് മുകളിലേക്ക് Read More…
100 കോടി ബജറ്റ്, രാത്രിയില്‍ ചിത്രീകരണം ; ദീപികയും റാണിയും തള്ളിയവേഷം ആലിയയെ സൂപ്പര്‍താരമാക്കി
ബോളിവുഡില്‍ ക്ഷണനേരം കൊണ്ടാണ് താരപ്പിറവി ഉണ്ടാകുന്നതും അസ്തമിക്കുന്നതും. ചിലര്‍ നിരസിക്കുന്ന അവസരം മറ്റു ചിലര്‍ക്ക് താരമാകുന്നതില്‍ അവസരമാകുകയും ചെയ്യും. ബോളിവുഡില്‍ സൂപ്പര്‍താരങ്ങളായിരിക്കെ റാണി മുഖര്‍ജിയും ദീപികാ പദുക്കോണും തള്ളിയ വേഷമാണ് മറ്റൊരു സൂപ്പര്‍താരത്തെ ഉയര്‍ത്തിക്കൊണ്ടു വന്നത്. 100 കോടിയില്‍ നിര്‍മ്മിച്ച സിനിമയിലേതായിരുന്നു വേഷം. രാത്രിയില്‍ മാത്രം ചിത്രീകരണം നടന്ന 100 കോടിയില്‍ നിര്‍മ്മിച്ച സിനിമയില്‍ നായികയാകാനുള്ള ക്ഷണം ദീപികാ പദുക്കോണും റാണി മുഖര്‍ജിയുമാണ് തള്ളിയത്. സിനിമ സൂപ്പര്‍ഹിറ്റാകുകയും ആലിയാഭട്ടിനെ ബോളിവുഡിലെ വിലയേറിയ താരമായി ഉയര്‍ത്തുകയും ചെയ്തു. സഞ്ജയ് Read More…
ഹൃദയഹാരിയായ കഥാമുഹൂർത്തങ്ങളുമായി ‘മദർ മേരി’ മെയ് 2 ന് തീയേറ്ററുകളില്‍
മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച “മദർ മേരി” മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ട് Read More…
‘മരണമാസ്സ്’ ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത: സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ ധീരതയാണ് വെളിപ്പെടുത്തുന്നതെന്നതാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡാർക്ക് ഹ്യൂമറും സ്പൂഫും ചേർത്ത genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയാണെന്ന അഭിപ്രായത്തോടെ തുടങ്ങുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ‘ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ Read More…
സിനിമയില്‍ അടുത്ത സുഹൃത്തുക്കളില്ല ; സിനിമാ സൗഹൃദങ്ങളെക്കുറിച്ച് നടി നയന്‍താര
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ (2003) എന്ന ചിത്രത്തിലെ അരങ്ങേറ്റത്തിന് ശേഷം, നയന്‍താരയുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ച വിസ്മയകരമായിരുന്നു. അഭിനയിച്ചവയില്‍ മിക്കതും വന്‍ ഹിറ്റുകളായതോടെ തെന്നിന്ത്യന്‍ സെന്‍സേഷനും എ ലിസ്റ്റ് നടിയുമായി തീരാന്‍ താരത്തിന് അധികകാലം വേണ്ടി വന്നില്ല. ബോളിവുഡില്‍ കേവലം ഒരു സിനിമയിലേ നായികയായുള്ളതെങ്കിലും അത് എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി. രണ്ട് പതിറ്റാണ്ടുകളായി ഇത്രയും വിജയകരമായ ഒരു കരിയര്‍ ഉണ്ടായിരുന്നിട്ടും, നയന്‍താരയ്ക്ക് വ്യവസായത്തിനുള്ളില്‍ സുഹൃത്തുക്കളെന്ന് വിളിക്കുന്ന അധികം Read More…














