Movie News

നീണ്ട 15 വര്‍ഷത്തെ സൗഹൃദം പ്രണയമായി മാറി ; ധന്‍ഷികയു മായുള്ള വിവാഹത്തെക്കുറിച്ച് വിശാല്‍

നീണ്ട 15 വര്‍ഷത്തെ സൗഹൃദത്തില്‍ നിന്നാണ് തങ്ങളുടെ ബന്ധം ആരംഭിച്ചതെന്നും അത് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയെന്നും സായ് ധന്‍ഷികയുമായുള്ള വിവാഹത്തെക്കുറിച്ച് നടന്‍ വിശാല്‍. ഞങ്ങള്‍ കൂടുതല്‍ വ്യക്തിപരമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, ഈ ബന്ധം വിവാഹത്തില്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും വ്യക്തമായി. അതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനമെടുത്തെന്നും നടന്‍ പറഞ്ഞു. ആഗസ്ത് 15ന് നടക്കുന്ന നടികര്‍ സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷമായിരിക്കും വിവാഹം. വിശാലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചു. സായ് ധന്‍ഷികയുമായി തന്റെ പിതാവ് ഊഷ്മളമായ സൗഹൃദം Read More…

Movie News

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു; നേരറിയും നേരത്ത് മേയ് 30 ന്

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വതിദാസ് പ്രഭു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച്, രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് ” മേയ് 30 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.  ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം ബി ബി എസ് വിദ്യാർത്ഥിനി യായ അപർണ. ഒരു മിഡിൽ ക്ലാസ്സ്‌ ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ Read More…

Movie News

മകളുടെ പ്രായമുള്ള നടികളുമായി കമലിന്റെ ലിപ്‌ലോക്ക് ; തഗ്‌ലൈഫിന്റെ ട്രെയ്‌ലര്‍, ആള്‍ക്കാര്‍ക്ക് പിടിക്കുന്നില്ല

കമല്‍ഹാസന്റെ വരാനിരിക്കുന്ന ചിത്രം തഗ് ലൈഫിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ചെറുതല്ല. ശനിയാഴ്ച സിനിമയുടെ ടീം പുറത്തുവിട്ട ട്രെയിലറിന് ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കമല്‍ഹാസന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് മണിരത്‌നത്തിന്റെയും പുനഃസമാഗമത്തെ ആരാധകര്‍ സ്വാഗതം ചെയ്‌തെങ്കിലും സീനിയര്‍ നടനായ കമല്‍ഹാസന്റെ മകളുടെ പ്രായമുള്ള നായികമാരുമായുള്ള ചുംബനരംഗം പക്ഷേ ആള്‍ക്കാര്‍ക്ക് അത്ര പിടിച്ചിട്ടില്ല. 70 വയസ്സുള്ള നടന്‍ 42 വയസ്സുള്ള തൃഷയും അഭിരാമിയും തമ്മിലുള്ള ഇഴുകിചേര്‍ന്നുള്ള സീനുകളാണ് ഇന്റര്‍നെറ്റില്‍ വിമര്‍ശനത്തിന് കാരണമായി മാറിയിരിക്കുന്നത്. റെഡ്ഡിറ്റില്‍, കമല്‍ഹാസനും തൃഷ കൃഷ്ണനും തമ്മിലുള്ള പ്രണയ Read More…

Movie News

വധു സായ് ധന്‍ഷിക ; ആഗസ്റ്റ് 29 ന് വിശാൽ വിവാഹിതനാകുന്നു

കോളിവുഡിലെ ആക്ഷൻ ഹീറോ വിശാൽ വിവാഹിതനാകുന്നു. സോളോ, കബാലി, പെറാൺമെയ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രി സായി ധൻഷികയെയാണ് വിശാൽ വിവാഹം കഴിക്കാനൊരുങ്ങുന്നത്. സായ് ധൻഷിക നായികയാകുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെച്ച് വിഷലിന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി നടി തന്നെ വിവാഹവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇന്ന് തന്നെ തുറന്ന് പറയേണ്ടി വരുമെന്ന് കരുതിയില്ല, ഞങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്ന് മാത്രം എല്ലാവരും കരുതിയാൽ മതിയെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ രാവിലെ ഒരു പത്രത്തിലൂടെ ഈ Read More…

Movie News

ബച്ചന്റെ കടത്ത ആരാധകന്‍ ; ത്രിശൂല്‍ സിനിമയില്‍ അദ്ദേഹം ചെയ്തപോലെ ചെയ്ത് കോടീശ്വരനായി

എക്കാലത്തെയും പ്രിയപ്പെട്ട ഇന്ത്യന്‍ നടന്മാരില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. ദീവാര്‍, ഷോലെ, സഞ്ജീര്‍, ത്രിശൂല്‍ തുടങ്ങി 80 കളില്‍ നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തി ന്റെ ആംഗ്രി യംഗ് മാന്‍ അവതാര്‍ അദ്ദേഹത്തിന്റെ നിരവധി ആരാധകരെ ഇന്ത്യയി ലുടനീളം നേടിക്കൊടുത്തു. അമിതാഭിനോടുള്ള ആരാധന മൂത്ത് അദ്ദേഹം ചെയ്തിരു ന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയും കോടീശ്വരനായി മാറുകയും അമിതാഭി ന്റെ അയല്‍ക്കാരനാകുകയും ചെയ്തയാളാണ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും നിര്‍മ്മാതാ വുമായ ആനന്ദ് പണ്ഡിറ്റ്. അമിതാഭ് ബച്ചന്റെ 1978-ല്‍ പുറത്തിറങ്ങിയ ത്രിശൂല്‍ Read More…

Movie News

കാട്ടില്‍ 30മൈല്‍ ഉള്ളിലെ വെള്ളച്ചാട്ടത്തില്‍ ഷൂട്ട്; മണിരത്‌നത്തിനും കമലിനും വഴിതെറ്റി, ടീം ബോധംകെട്ടു, ശ്രുതിയെ താങ്ങിയെടുക്കേണ്ടിവന്നു….

തമിഴിലെ സ്ട്രിക്റ്റ് സംവിധായകരില്‍ ഒരാളാണ് മണിരത്‌നം. തമിഴില്‍ പെര്‍ഫെ ക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടന്മാരില്‍ ഒരാളാണ് കമല്‍ഹാസനും. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ചേര്‍ന്ന് ഒരു സിനിമ ചെയ്യുന്നത്. സിനിമ യുടെ കാര്യത്തില്‍ മണിരത്‌നത്തിന്റെ കാര്‍ക്കശ്യ സ്വഭാവ ത്തെക്കുറിച്ച് ഒരു അഭിമുഖ ത്തില്‍ കമല്‍ഹാസന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമായ കൊടൈക്കനാലിലെ വെള്ളച്ചാട്ട ത്തിന് ചുവട്ടില്‍ സിനിമയുടെ രംഗം ഷൂട്ട് ചെയ്യാന്‍ മണിരത്‌നം ആഗ്രഹിച്ചു. ഇതിനായി ഇവര്‍ ഈ സ്ഥലത്തേക്ക് ഒരിക്കല്‍ കാടും Read More…

Movie News

നടനായിരുന്നില്ലെങ്കില്‍ ഷാരൂഖ് ആരാകുമായിരുന്നു? ശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ്മാന്‍ ?

ഇന്ത്യന്‍ സിനിമയിലെ നടപ്പുകാലത്തെ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ അത് ഷാരൂഖ് ഖാനാണ്. തുടര്‍ച്ചയായി 100 കോടി ക്ലബ്ബില്‍ പതിവായി സിനിമ സൂപ്പര്‍ഹിറ്റാക്കുന്ന ഷാരൂഖ് തൊടുന്നതെല്ലാം പൊന്നാക്കുന്നയാളാണ്. എന്നാല്‍ ഷാരൂഖ് സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നറിയാമോ? ഒരു സയന്റിസ്‌റ്റോ ഇന്ത്യയിലെ അറിയപ്പെടുന്ന കായികാതാരമോ ആകുമായിരുന്നെന്ന് പറയുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ കിടയറ്റ വില്ലന്മാരില്‍ ഒരാളായ രാഹുല്‍ദേവാണ്. ഷാരൂഖിന്റെ സ്‌കൂള്‍മേറ്റായ രാഹുല്‍ദേവ് താരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ സെന്റ് കൊളംബിയ സ്‌കൂളില്‍ രാഹുലിന്റെ Read More…

Movie News

സൂരി സത്യസന്ധനായ മനുഷ്യന്‍ ; തമിഴില്‍ ശ്രദ്ധപിടിച്ച് നടി ഐശ്വര്യാലക്ഷ്മി

മലയാള സിനിമയിലെ പ്രിയനടി ഐശ്വര്യലക്ഷ്മി തമിഴില്‍ വിശാലിന്റെ ആക്ഷനി ലൂടെ എത്തിയത്. പിന്നീട് ‘ജഗമേ തന്ധിരം,’ ‘പൊന്നിയിന്‍ സെല്‍വന്‍,’ ‘ഗട്ടാകുസ്തി’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശംസ നേടി. നടിയുടെ പ്രകടനങ്ങള്‍ ഓരോന്നും അവളു ടെ റേഞ്ച് പ്രദര്‍ശിപ്പിക്കുകയും തമിഴ് പ്രേക്ഷകരില്‍ നിന്ന് അവര്‍ക്ക് ഊഷ്മളമായ സ്വീകരണം നേടിക്കൊടുക്കുകയും ചെയ്തു. അടുത്തതായി ‘മാമന്‍’ എന്ന ചിത്രത്തില്‍ നടന്‍ സൂരിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ഒരുങ്ങുകയാണ്. ‘മാമന്‍’ എന്ന ചിത്രത്തിന്റെ പ്രസ്മീറ്റില്‍ ഐശ്വര്യ ലക്ഷ്മി, സിനിമയുടെ തലവനായ സൂരിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് Read More…

Movie News

ജയിലര്‍ 2 ലും മലയാളി സാന്നിദ്ധ്യം ; സുരാജ് വെഞ്ഞാറമൂടിന് പുറമേ അന്നാരാജനും

വിനായകനും മോഹന്‍ലാലുമായിരുന്നു ജയിലര്‍ സിനിമയുടെ മലയാളി സാന്നിദ്ധ്യം. ജയിലറിന്റെ രണ്ടാംഭാഗം വരുമ്പോഴും മലയാളി സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് സിനിമ. ഇത്തവണ നടി അന്നാരാജനും നടന്‍ സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയുടെ ഭാഗമാകുന്നത്. ജയിലര്‍ പോലെ ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നത് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്നയുടെ തമിഴ് അരങ്ങേറ്റം ഈ പ്രോജക്റ്റ് അടയാളപ്പെടുത്തും, ഒപ്പം തന്റെ ആവേശം പങ്കുവയ്ക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ‘ബഹുമാനപ്പെട്ട സൂപ്പര്‍ സ്റ്റാറും ഇതിഹാസ നടനുമായ രജനികാന്തിനെ കാണാനുള്ള അവസരം ലഭിച്ചപ്പോള്‍ Read More…