മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. “മാസായി വാറിയർ” Read More…
‘കൂലി’ക്കായി രജനി വാങ്ങിയത് 150 കോടി ; ലോകേഷ് കനകരാജ് 50 കോടി രൂപ വാങ്ങി
കൈദിയും വിക്രവും ലിയോയുമൊക്കെ വന്‍ വിജയം നേടിയതിന് പിന്നാലെ അതേ ട്രാക്കില്‍ വരുന്ന ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 14ന് കൂലി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിനായി സംവിധായകനും നടനും വന്‍തുക പ്രതിഫലം വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. രജനികാന്ത് 150 കോടി രൂപ മുന്‍കൂറായി വാങ്ങിയതായും ലോകേഷിന് 50 കോടി രൂപ പ്രതിഫലം ലഭിച്ചതായും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. 350 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അവകാശപ്പെടുന്നു. ലോകേഷ് കനകരാജിന് Read More…
‘ഗോദ’യില്‍ നമ്മൂടെ ടൊവീനോയെ വീഴിച്ച ‘വാമിക ഗബ്ബി’ ബോളിവുഡില്‍ സൂപ്പര്‍നായികയായത് ഇങ്ങിനെ
സംവിധായകനും നടനുമായ ബേസിലിന്റെ ഗോദയില്‍ നമ്മുടെ ടൊവീനോയെ വീഴ്ത്തികളഞ്ഞ സുന്ദരിപ്പെണ്ണ് ഇപ്പോള്‍ ഇന്ത്യയെ മുഴുവന്‍ വീഴ്ത്തിക്ക ളഞ്ഞി രിക്കുകയാണ്. ബോളിവുഡില്‍ സൂപ്പര്‍നായികമാരുടെ പട്ടികയിലേക്ക് പതിയെ ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ വന്‍ താരമായ രാജ്കുമാര്‍ റാവുവിനൊപ്പം ‘ഭൂല്‍ ചുക്ക് മാഫി’ ല്‍ മികച്ച പ്രകടനമാണ് നടി നടത്തിയിരിക്കുന്നത്. വാമിക ഗബ്ബിയുടെ ബോളിവുഡ് യാത്ര, ചെറിയ അതിഥി താരങ്ങള്‍ പോലും എങ്ങനെ ഒരു കരിയര്‍ ഉണ്ടാക്കുകയും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു കേസ് സ്റ്റഡിയാണ്. ഷാഹിദ്കപൂറും കരീനകപൂറും പ്രധാനവേഷത്തില്‍ Read More…
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്
അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് Read More…
ആന്റണി പെപ്പേയെ നായകനാക്കി കാട്ടാളന്‍; മാര്‍ക്കോ നിര്‍മ്മാതാവ് മറ്റൊരു പാന്‍ ഇന്ത്യന്‍ ആക്ഷന്‍ സിനിമയ്ക്ക്
അതിവയലന്‍സ് എന്ന് ആക്ഷേപമുണ്ടെങ്കിലൂം 100 കോടിയില്‍ കയറി ഉണ്ണിമുകുന്ദന്റെ മാര്‍ക്ക്‌വോ നേടിയവിജയം മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ല് കൂടിയായിരുന്നു. എന്നാല്‍ മാര്‍ക്കോ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് മറ്റൊരു വമ്പന്‍ സിനിമയ്ക്കായി ഒരുങ്ങുകയാണ്. പവര്‍ പെര്‍ഫോമറായ വര്‍ഗ്ഗീസ് ആന്റണി പെപ്പേയെ നായകനാക്കി കാട്ടാളനെന്ന മറ്റൊരു ആക്ഷന്‍ ത്രില്ലറിനൊരുങ്ങുകയാണ്. മാര്‍ക്കോ പോലെ തീവ്രമായ, വലിയ തോതിലുള്ള ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍. നവാഗത സംവിധായകന്‍ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ മാര്‍ക്കോ പോലെ തന്നെ അസംസ്‌കൃതവും ഉയര്‍ന്നതുമായ ആഖ്യാനം Read More…
ആദ്യം മണിരത്‌നത്തെ വിവാഹം കഴിച്ചത് താനെന്ന് കമല്‍; സുഹാസിനി വിവാഹം കഴിച്ചത് രണ്ടാമത്
ഐക്കണിക് ജോഡികളായ മണിരത്നവും കമല്‍ഹാസനും നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം അവരുടെ വരാനിരിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ വീണ്ടും ഒരുങ്ങുകയാണ്്. സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഇരുവരും തമ്മിലുള്ള രസതന്ത്രം ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുകയാണ്. മണിരത്‌നത്തെക്കുറിച്ച് കമല്‍ഹാസന്റെ പുതിയ തമാശ സംവിധായകന്റെ ഭാര്യയായ നടി സുഹാസിനി മണിരത്നത്തെ പോലും മറികടന്ന് ഒരു പുതിയ തലത്തിലേക്ക് പോയി. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ മണിരത്‌നത്തെ ആദ്യം വിവാഹം കഴിച്ചത് താനാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ‘സുഹാസിനി’ പിന്നീട് Read More…
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും Read More…
ഒരു വര്‍ഷം 36 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ; എല്ലാം അക്കാലത്തെ സൂപ്പര്‍ സംവിധായകരുടെ സിനിമകള്‍
ഒരു വര്‍ഷം താന്‍ 36 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞദിവസം ജന്മദിനം ആഘോഷിച്ച നടന്‍ മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ”ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ 36 സിനിമകള്‍ ചെയ്തു. അത് എനിക്ക് പുതുമയുള്ള കാര്യമല്ല… വിശ്രമിച്ചാല്‍ തുരുമ്പെടുക്കും.” നടന്‍ പറഞ്ഞു. ശശികുമാര്‍, പത്മരാജന്‍, തമ്പി കണ്ണന്താനം, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ഭരതന്‍ തുടങ്ങിയവരുടെ സിനിമകള്‍ ഒരേ സമയത്താണ് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു, ”ഞാന്‍ ഒരു നടനാണ്, Read More…
32 വയസ് ഏജ് ഗ്യാപ്പ് വിമര്‍ശനത്തിന് മറുപടി പറഞ്ഞ് തൃഷ; കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍
തഗ്‌ലൈഫുമായി ബന്ധപ്പെട്ട് എന്തു വിമര്‍ശനവും നേരിടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍ ആയിരുന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി തൃഷാകൃഷ്ണന്‍. രണ്ടുപേരും തമ്മിലുള്ള ഏജ് ഗ്യാപിനെക്കുറിച്ചുള്ള വിമര്‍ശനത്തിനായിരുന്നു നടി മറുപടിയുമായി എത്തിയത്. 32 വയസ്സ് പ്രായവ്യത്യാസമുള്ള കമല്‍ഹാസനും തൃഷയും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ലൈനില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി നടിയെത്തിയത്. അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ തൃഷ പങ്കെടുത്തിരുന്നു. അവിടെ വെച്ചായിരുന്നു കമല്‍ഹാസനുമായുള്ള സ്‌ക്രീന്‍ പ്രണയത്തിനും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള Read More…














