Movie News

യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സിനിമയില്‍ നയന്‍താര നായിക; മണ്ണങ്ങാട്ടി സിന്‍സ് 1960 ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ബോളിവുഡ് എന്‍ട്രിയുടെ തരംഗം ഇപ്പോഴും തുടരുകയാണ്. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ‘ജവാന്‍’ വന്‍ ഹിറ്റായതോടെ നയന്‍സിന്റെ പ്രശസ്തി ബോളിവുഡില്‍ നിറയുകയാണ്. തമിഴില്‍ ജയം രവിയുടെ സൈക്കോ ത്രില്ലര്‍ ചിത്രമായ ‘ഇരൈവന്‍’ ആണ് നയന്‍സിന്റേതായി ഉടന്‍ വരാനിരിക്കുന്ന സിനിമ. സെപ്തംബര്‍ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ ആകാംഷയാണ് ഉയര്‍ത്തുന്നത്. ഇതിനിടയില്‍ വിനായക ചതുര്‍ത്ഥി സ്പെഷ്യലായി അവളുടെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അനാച്ഛാദനം ചെയ്തു. പ്രശസ്ത യൂട്യൂബര്‍ ഡ്യൂഡ് വിക്കിയ്ക്കൊപ്പമുള്ള സിനിമയാണ് Read More…

Movie News

”ഇന്നും എന്റെ നിറത്തെ വെച്ച് കളിയാക്കുന്ന ആളുകള്‍ ഉണ്ട്,  എന്റെ മതമല്ല, ജാതിയാണ് ഇവര്‍ക്ക് പ്രശ്‌നം”  – വിനായകന്‍

തന്റെ നിറത്തെ വെച്ച് ഇന്നും ആളുകള്‍ കളിയാക്കാറുണ്ടെന്ന് നടന്‍ വിനായകന്‍. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന് തന്റെ മതമല്ല ജാതിയാണ് പ്രശ്‌നമെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു. ” ഇന്നും എന്റെ നിറത്തെ വെച്ച് ആള്‍ക്കാര്‍ കളിയാക്കാറുണ്ട്. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹമാണ്. നമ്മള്‍ ആലോചിയ്ക്കണം എന്താണ് ഇവര്‍ ചെയ്യുന്നത്. ഞാന്‍ എന്ത് തെറ്റ് ചെയ്തു. പറയുന്നത് ഇവരല്ലേ. ഒരു മര്യാദ വേണ്ടേ..ഒരു ശവശരീരം ചുമന്നു കൊണ്ട് ഇങ്ങനെയൊക്കെ നാടകം കാണിയ്ക്കണോ Read More…

Movie News

ഈ സിനിമയൊക്കെ എത്രകാലം കാണും? നയന്‍താര ബിസിനസ് രംഗത്തേയ്ക്ക്, ബുദ്ധിപരമായ തീരുമാനമെന്ന് ആരാധകര്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ബുദ്ധിമതിയായ നടി ആരെന്ന് ചോദിച്ചാല്‍ നയന്‍താരയെന്നാകും ചിലപ്പോള്‍ മിക്കവരുടേയും ഉത്തരം. ടെലിവിഷന്‍ താരമായി കരിയര്‍ തുടങ്ങുകയും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് വളരുകയും ചെയ്ത നയന്‍സിന്റെ ജീവിതം തന്നെയാണ് ഉദാഹരണവും. കരിയറില്‍ പല തവണ വിവാദങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കിയപ്പോള്‍ അതിനെയെല്ലാം അനായാസം മറികടന്ന് ഉജ്വല തിരിച്ചുവരവ് കാട്ടിയ നയന്‍സ് സിനിമയ്‌ക്കൊപ്പം മോഡലിംഗും ബിസിനസിലുമെല്ലാം തിളങ്ങുകയാണ്. അഭിനയത്തില്‍ നിന്നുള്ള തന്റെ വരുമാനം പലതിലും നിക്ഷേപിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് പുറമെ ചില കമ്പനികളുടെ പരസ്യ അംബാസഡര്‍ Read More…

Movie News

സുരേഷ് ഗോപിയുടെ ‘സാമജവരഗമന’യ്ക്ക് ഗംഭീര ട്രോളുമായി ജയറാം ; വീഡിയോ വൈറല്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി അഭിനയത്തിലൂടെ മാത്രമല്ല പാട്ടിലൂടെയും തന്റെ ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രാധികയും മികച്ച ഒരു ഗായിക തന്നെയാണ്. ചാനല്‍ പരിപാടികളില്‍ ഇരുവരും ചേര്‍ന്ന് പാടിയിട്ടുള്ള പാട്ടുകള്‍ വളരെയധികം വൈറലായിട്ടുമുണ്ട്. അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ”അല വൈകുണ്ഠ പുരലു” എന്ന തെലുങ്ക് ചിത്രത്തിലെ സിദ് ശ്രീറാം പാടിയ ”സാമജവരഗമന” എന്ന ഗാനം കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു സ്റ്റേജ് ഷോയില്‍ പാടിയിരുന്നു. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായിരുന്നു. ഇപ്പോള്‍ Read More…

Movie News

ഒന്നും നോക്കേണ്ട എന്ത് വേണമെങ്കിലും ചെയ്‌തോയെന്ന് രജനികാന്ത് പറഞ്ഞു, അദ്ദേഹം എനിക്ക് ദൈവമാണ് ; വിനായകന്‍ പറയുന്നു

നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രത്തിന്റെ ആവേശം ഇപ്പോഴും അലയടിയ്ക്കുകയാണ്. രജനികാന്തിന്റെ നായക വേഷത്തോളം പ്രശംസ പിടിച്ചു പറ്റാന്‍ വില്ലന്‍ വേഷത്തിലെത്തിയ വിനായകന് സാധിച്ചു. ഒരു വില്ലന് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത് അപൂര്‍വ്വമായ കാര്യം തന്നെയാണ്. അതിന് നൂറ് ശതമാനം പ്രശംസ നേടുന്നത് വിനായകന്റെ അഭിനയ മികവ് തന്നെയാണ്. വര്‍മ്മന്‍ എന്ന കഥാപാത്രത്തെ കുറിച്ചും രജനികാന്തിന് തന്റെ മനസിലുള്ള സ്ഥാനത്തെ കുറിച്ചും തുറന്നു പറയുകയാണ് വിനായകന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ വാചാലനായത്. ” Read More…

Movie News

ഈ സാരിയുടെ വില ഇത് തന്നെയോ? ശോഭിതയുടെ സാരിയുടെ വില കേട്ട് അമ്പരന്ന് ആരാധകര്‍

കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശോഭിത ധൂലിപാല ഇന്ന് മലയാളികള്‍ക്കും പരിചിതയാണ്. ഇപ്പോള്‍ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തേക്കുറിച്ചാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. റാണി പിങ്ക് നിറത്തിലുള്ള മനോഹരമായ ഒരു സാരിയും അതിന് ചേരുന്ന ബ്ലൗസും മനോഹരമായ മേയ്ക്കപ്പും ചേര്‍ന്ന് ശോഭിത വളരെയധികം സുന്ദരിയായിരിന്നു. കഴിഞ്ഞ ദിവസമാണ് ശോഭിത തന്റെ ചിത്രങ്ങള്‍ ഇന്‍സ്സഗ്രാമില്‍ പങ്കുവച്ചത്. റാണി പിങ്ക് നിറത്തിലുള്ള ആ സാരി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ടൊറാനി എന്ന ബ്രാന്‍ഡിന്റെതായിരുന്നു സാരി. 51,000 രൂപയാണ് സാരിയുടെ വില. Read More…

Movie News

അവന്റെ മനസ് സെക്‌സിയാണ്: ഷാരുഖ് ഖാനെക്കുറിച്ച് ജവാനിലെ വില്ലന്‍ പറഞ്ഞത്

ഷാരുഖ് ഖാനും വിജയ് സേതുപതിയും നയന്‍താരയും ദീപിക പദുക്കോണും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ജവാന്‍ ടീമിന്റെ പത്രസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 15 ന് മുംെബെയില്‍ വച്ചായിരുന്നു പത്രസമ്മേളനം നടന്നത്. ഷാരുഖ് ഖാനും വിജയ് സേതുപതിയും ദീപിക പദുക്കോണും പത്രസമ്മേളനത്തിലെ മുഖ്യതാരങ്ങളായി. ഷാരുഖിനെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മാസ്സും ഒപ്പം സുന്ദരനുമാണ്. അദ്ദേഹം എവിടെ പോയാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. Read More…

Movie News

ഇത്രയും കാലം ഞാന്‍ ജോലി ചെയ്തു, ഇപ്പോള്‍ മുന്‍ഗണ കുടുംബത്തിന്: കരീന

ബോളിവുഡിലെ ഏറ്റവും വിജയിച്ച നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരീന താല്‍പര്യപ്പെടുന്നത്. ജാനെ ജാന്‍ എന്ന പുതിയ ചിത്രമാണ് കരീനയുടേതായി ഇനി പുറത്ത് വരാനുള്ളത്. അടുത്തിടെ കരീനയേയും തൈമൂറിനേയും മൗണ്ട് മേരി പള്ളിക്ക് പുറത്ത് കണ്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരകളുള്ള ഒരു കാഷ്വല്‍ ഷര്‍ട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. പോലീസുകാരാല്‍ ചുറ്റപ്പെട്ട അവര്‍ സെല്‍ഫികള്‍ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. ജാനെ ജാന്റെ റിലീസിന്റെ ഭാഗമായി കഴിഞ്ഞ Read More…

Movie News

മണിരത്‌നം സിനിമയില്‍ കമല്‍ഹാസന്റെ നായികയായി ത്രിഷ; നടിയ്ക്ക് റെക്കോഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴ്‌സിനിമയിലെ ഇതിഹാസ കലാകാരന്മാരുടെ പട്ടികയിലാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും. ഇരുവരും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്ന വിവരം ആരാധകര്‍ ആകാംഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയാകുമെന്നും ഇവര്‍ക്ക് സിനിമയില്‍ വമ്പന്‍ ശമ്പളമാണ് നല്‍കിയതെന്നുമാണ് പുറത്തുവരുന്നത്.’നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ Read More…