Movie News

ശ്രീദേവിയുടെ രണ്ടാമത്തെ മകള്‍ ഖുഷി കപൂറും തമിഴിലേക്ക്; അഥര്‍വയുടെ സിനിമയിലൂടെ തെന്നിന്ത്യയിലേക്ക്

‘നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ ഒരു വഴിയൊരുക്കലാകും എന്നും കേള്‍ക്കുന്നുണ്ട്. സിനിമയില്‍ കമലിന്റെ നായികയായിട്ടാണ് തൃഷ വരുന്നത്. ‘തൂങ്കാ വാനം’, ‘മന്മഥന്‍ അമ്പു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായുള്ള തൃഷയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. തൃഷയുടെ മികച്ച നേട്ടം അഭിനേത്രി എന്ന Read More…

Movie News

രാഷ്ട്രീയപ്രവേശനം ലക്ഷ്യമിട്ട് വിജയ് ; പൊതുജനങ്ങള്‍ക്കായി സൗജന്യ ക്ലിനിക്ക് ആരംഭിക്കുന്നു

ഇളയദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചൂടന്‍ അപ്‌ഡേറ്റ്‌സിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തന്റെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുകയാണ് നടനെന്നാണ് വിവരം. ജനകീയ പ്രസ്ഥാനമായി മാറിയ തന്റെ ഫാന്‍സ് ക്ലബ്ബിലൂടെ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ തമിഴ്‌രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദിന്റെ സഹായത്തോടെ വിജയ് മക്കള്‍ ഇയക്കം പൊതുജനങ്ങള്‍ക്കായി ഒരു സൗജന്യ ക്ലിനിക്ക് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും പുതിയ വിവരം. ഈ Read More…

Movie News

‘ആ നടി ഉറങ്ങുന്ന വീഡിയോ എടുത്തു, ഡിലീറ്റ് ചെയ്യിപ്പിച്ചപ്പോള്‍ തമാശ ചെയ്തതാണെന്ന് പറഞ്ഞു’ ; അലന്‍സിയറിനെതിരെ ശീതള്‍ ശ്യാം

സംസ്ഥാന ചലച്ചിത്ര ദാനചടങ്ങളില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പമാണ് തരേണ്ടതെന്നും അലന്‍സിയര്‍ പറഞ്ഞതിനെ തള്ളിക്കളഞ്ഞവരില്‍ മന്ത്രിമാരായ ആര്‍. ബിന്ദുവും വി. ശിവന്‍കുട്ടിയും വനീതാ കമ്മീഷന്‍ ചെയര്‍മാന്‍ പി. സതീദേവിയുമുള്‍പ്പെടുന്നു. ഇപ്പോഴിതാ അഭിനയത്രിയും ട്രാന്‍സ് ജെണ്ടര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാമാണ് അലന്‍സിയറിന് എതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശീതള്‍ ശ്യാമിന്റെ കുറിപ്പ്: ആഭാസം സിനിമയിൽബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു Read More…

Featured Movie News

എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പേടി തോന്നി ; കുഞ്ചാക്കോ ബോബന്‍

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കുമൊക്കെ വളരെയധികം ശ്രദ്ധേയമായിരുന്നു. ‘ചാവേറി’ല്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കും ചര്‍ച്ചയായിരുന്നു. ചാവേറിലെ സഖാവ് അശോകന്‍ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ തനിക്ക് തന്നെ പേടി തോന്നിയെന്ന് Read More…

Movie News

റാണി ട്രൈലെർ ലോഞ്ച് ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ

തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ, നിയതി,അശ്വിൻ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു റാണിയുടെ ട്രൈലെർ ലോഞ്ച് Read More…

Featured Movie News

ജവാന്റെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചു…! ആരോപണവുമായി നടി പ്രിയാമണി

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി കുതിച്ചു മുന്നേറുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചെന്ന് ആരോപിച്ച് നടി പ്രിയാമണി. സിനിമയില്‍ ഷാരൂഖിന്റെ പെണ്‍പോലീസ് സംഘത്തിലെ ആളായിട്ടാണ് പ്രിയാമണി സിനിമയില്‍ വേഷമിടുന്നത്. എന്നാല്‍ തന്നെ സിനിമയില്‍ സംവിധായകന്‍ ആറ്റ്‌ലി എത്തിച്ചത് നുണ പറഞ്ഞായിരുന്നെന്ന് താരം പറഞ്ഞു. സിനിമയില്‍ വിജയ് അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്ന് പ്രിയാമണിക്ക് ആറ്റ്‌ലി നേരത്തേ വ്യാജ വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് വിജയ് യുമായി ഒരു കോമ്പിനേഷന്‍ സീന്‍ നല്‍കണമെന്ന് പ്രിയാമണി Read More…

Featured Movie News

ഒരു വര്‍ഷം എവിടെയായിരുന്നെന്ന ചോദ്യത്തിന് മറുപടിയുമായി അനുഷ്‌ക്ക, പൊളിഷെട്ടിയിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ്

രജനി, വിജയ്, അജിത്, സൂര്യ, ആര്യ തുടങ്ങി മുന്‍നിര താരങ്ങള്‍ക്കെല്ലാം ഒപ്പം അഭിനയിച്ച അനുഷ്‌ക്കയുടെ പേരില്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രവും കുറിക്കപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി അനുഷ്‌ക്കാ ഷെട്ടി എന്നാല്‍ ഒരു വര്‍ഷമായി സിനിമയില്‍ നിന്നും ബ്രേക്കിലായിരുന്നു. ഇത്രയും സുദീര്‍ഘമായ ബ്രേക്കിന്റെ കാര്യം ഒടുവില്‍ നടി തന്നെ വെളിപ്പെടുത്തി. യോഗയും വര്‍ക്കൗട്ടും ഒക്കെയായി ശരീരസൗന്ദര്യം ശരിക്കും സൂക്ഷിക്കുന്ന താരത്തിന് വണ്ണമുള്ള സ്ത്രീയായി അഭിനയിക്കാന്‍ ‘ഇഞ്ചി ഇടുപ്പഴകി’ എന്ന തമിഴ്, തെലുങ്ക് ചിത്രത്തിന് വേണ്ടി Read More…

Movie News

”മാര്‍ക്ക് ആന്റണി”യ്ക്കും ”ബാഷ”യിലെ രഘുവരനും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് നടന്‍ വിശാല്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലുള്ള ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുന്നു. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഇത്. ചിത്രത്തിന്റെ പേര് വന്ന വഴിയെ കുറിച്ചുള്ള കൗതുകകരമായ കാര്യം തുറന്നു പറഞ്ഞിരിയ്ക്കുകയാണ് വിശാല്‍. ബാഷയിലെ രഘുവരന്റെ കഥാപാത്രമായ മാര്‍ക്ക് ആന്റണിയെന്ന പേരാണ് തന്റെ സിനിമയ്ക്കായി കടമെടുത്തതെന്നാണ് വിശാല്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ചിത്രം ”മാര്‍ക്ക് ആന്റണി”യുടെ Read More…

Movie News

ജയിലറില്‍ വിനായകന്റെ നെഞ്ചില്‍ പലതവണ ചവിട്ടി ; രജനീകാന്ത് ഖേദം പ്രകടിപ്പിച്ചത് നെഞ്ചില്‍ തൊട്ടു വന്ദിച്ച്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറിന്റെ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. സിനിമ ലോകത്തുടനീളമായി 600 കോടിയിലധികം കളക്ഷനാണ് നേടിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ തുടങ്ങിയ മലയാളത്തിലെയും കന്നഡയിലെയും മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിന് ഒരു പ്ലസ് പോയിന്റായിരുന്നു, എന്നാല്‍ ചിത്രത്തില്‍ രജനികാന്തിനേക്കാള്‍ കയ്യടി നേടിയത് വില്ലന്‍ വര്‍മ്മനായി അഭിനയിച്ച മലയാളം നടന്‍ വിനായകനാണ്. മുമ്പ് അനേകം തമിഴ്‌സിനിമകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജയിലറിലൂടെ താരത്തിന് കിട്ടിയ ഹൈപ്പ് മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ളതായിരുന്നു. അതേ സമയം ചിത്രം Read More…