തെന്നിന്ത്യയില്‍ മലയാളം ഒഴികെയുള്ള ഭാഷകളില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് രശ്മികാ മന്ദന. സൂപ്പര്‍നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച താരത്തിനും പക്ഷേ നായകന്മാരുടെ പിന്നാലെ ഓടി നടക്കാനുള്ള വിധി അവസാനിക്കുകയാണ്. താരത്തെ തേടി ഒരു സ്ത്രീകേന്ദ്രീകൃത കഥാപാത്രമെത്തുന്നു. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ ചെയ്യുന്ന അടുത്ത സിനിമ രശ്മികയെ നായികയാക്കിയുള്ളതാണ്. രാഹുലിന്റെ സ്‌ക്രിപ്റ്റ് രശ്മിക മന്ദാനയെ അല്ലാതെ ആകര്‍ഷിച്ചിരിക്കുകയാണ്. വ്യവസായ പ്രമുഖരായ അല്ലു അരവിന്ദും ബണ്ണി വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് Read More…
ഉര്‍വശി മാഡം ചോദിച്ചു നീയാണല്ലേ നദികളില്‍ സുന്ദരിയിലെ യമുന ? പ്രഗ്യ നഗ്ര
നവാഗതനായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെളളാറ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ”നദികളില്‍ സുന്ദരി യമുന” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പുതിയ നായികയാണ് പ്രഗ്യ നഗ്ര. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യമായി മലയാള സിനിമയിലേക്ക് ചുവടു വെയ്ക്കുമ്പോള്‍ തന്നെ മലയാളത്തിലെ പ്രിയനടി ഉര്‍വശിയെ കണ്ടു മുട്ടാനും അനുഗ്രഹം വാങ്ങാനും സാധിച്ചെന്ന് പറയുകയാണ് നായിക പ്രഗ്യ നഗ്ര. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് പ്രഗ്യ Read More…
ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറിനൊപ്പം ഫോട്ടോയ്ക്ക് ചെന്നു; ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടിയ്ക്ക് ഉണ്ടായത് മോശമായ അനുഭവം
ലോകത്തുടനീളം അനേകം ആരാധകരുള്ള നടിയാണ് ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടി. അനേകം ആരാധകര്‍ താരത്തിന്റെ ഒപ്പം നില്‍ക്കാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ താരപ്രഭയില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ ഒരു ആരാധകനോട് നോ പറഞ്ഞാല്‍ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് താരത്തിന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംഭവം ഹോളിവുഡില്‍ നിന്നും ഉണ്ടായി. ട്രൂലൈസും പ്രിഡേറ്ററും ടെര്‍മിനേറ്ററും പോലെയുള്ള വിസ്മയ ചിത്രങ്ങളിലെ നായകന്‍ ആക്ഷന്‍ഹീറോ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനൊപ്പം ഒരു ചിത്രമെടുക്കാന്‍ ചെന്നപ്പോള്‍ അംഗരക്ഷകര്‍ തന്നെ തള്ളിയിട്ടെന്ന് നടി അനുസ്മരിച്ചു. തന്റെ ടോക്ക് Read More…
ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി 2018
മലയാളം സിനിമയുടെ ചരിത്രത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്ത് വന്ന ‘2018’. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു വലിയ താരനിരയാണ് അണിനിരന്നത്. റെക്കോർഡ് കളക്ഷന്റ തിളക്കത്തിനൊപ്പം ഒരു വലിയ നേട്ടം കൂടെ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി ‘2018’ നെ തിരഞ്ഞെടുത്തിരിക്കുകയാണ്. കന്നഡ ഫിലിം ഡയറക്ടർ ഗിരീഷ് കാസറവള്ളിയുടെ നേതൃതത്തിലുള്ള ജൂറിയാണ് ചിത്രത്തിനെ ഈ അസുലഭ നേട്ടത്തിനായി തിരഞ്ഞെടുത്തത്. 2018 ലെ പ്രളയത്തിന്റെ കാഴ്ചകൾ തീവ്രതയോടെ പ്രേക്ഷകരിലെത്തിച്ച Read More…
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്
പ്രിയപ്പെട്ടതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവര്‍ കുറവായിരിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇന്ന് ആരാധകരെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകായുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്. ഈ കൂട്ടത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആരേങ്കിലും ഉണ്ടോ അവരെ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നു നോക്കു. പ്രിയങ്ക ചോപ്ര ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. അവര്‍ ബോളിവുഡ് താരം മാത്രമല്ല ഒരു ഗ്ലോബല്‍ ഐകണ്‍ കൂടിയാണ്. ഹോളിവുഡിലു ബോളിവുഡിലും മികച്ച കരിയര്‍ Read More…
തമിഴ്‌സിനിമയുടെ സെറ്റില്‍ വെച്ച് ഒരു നടന്‍ മോശമായി പെരുമാറി; വിശദീകരണവുമായി നിത്യാമേനോന്‍
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് നിത്യാമേനോന്‍. മൂന്ന് സിനിമാവേദിയിലും താരത്തിന് മോശമല്ലാത്ത ആരാധകവൃന്ദവുമുണ്ട്. എന്നാല്‍ അടുത്തിടെ തമിഴ്‌സിനിമായുമായി ബന്ധപ്പെടുത്തി താരം നടത്തിയ ഒരു പ്രസ്താവന ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. തെലുങ്ക് സിനിമയില്‍ നിന്നും തനിക്ക് ഇതുവരെ ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ തമിഴ് സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു തമിഴ് നടന്‍ തന്നെ ഉപദ്രവിച്ചെന്നും നടി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നടിയെ Read More…
രജനിയോ അതോ ഷാരൂഖോ? ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടന്‍ ഇവര്‍ രണ്ടുപേരുമല്ല
ആദ്യമായി സൗത്ത് ഇന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലിയ്‌ക്കൊപ്പം കൂടിയപ്പോള്‍ ഷാരൂഖിന് കിട്ടിയത് ഈ വര്‍ഷം രണ്ടാം തവണ 1000 കോടി കളക്ഷന്‍ വാരുന്ന വമ്പന്‍ ഹിറ്റുകളിലൊന്നായ ജവാനായിരുന്നു. സംവിധായകന്‍ നെല്‍സണുമായി ചേര്‍ന്നപ്പോള്‍ രജനീകാന്തിന് കിട്ടിയതാകട്ടെ 600 കോടി ഇതിനകം കളക്ട് ചെയ്തു കഴിഞ്ഞ ജയിലറെന്ന തകര്‍പ്പന്‍ സൂപ്പര്‍ഹിറ്റും. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടനാരെന്ന സര്‍വേയില്‍ തെളിഞ്ഞത് ഇവര്‍ രണ്ടുപേരുമല്ല മറ്റൊരു നടന്‍. ഇന്ത്യയിലെ ഒരു മുന്‍നിര മീഡിയാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ Read More…
ചേരാത്ത വേഷവും ചിലപ്പോള്‍ കെട്ടിയാടേണ്ടി വന്നിട്ടുണ്ട്: മമ്മൂട്ടി
മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ”കണ്ണൂര്‍ സ്‌ക്വാഡ്’. സെപ്റ്റംബര്‍ 28-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലെ മമ്മൂട്ടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു കഥാപാത്രം തെരഞ്ഞെടുക്കുന്നത് ആ വേഷം നമുക്ക് ചേരും എന്നൊരു ധൈര്യം വരുമ്പോഴാണ്. ചേരാത്ത വേഷങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും. എപ്പോഴും സാധിക്കാറില്ല. പാകമാകാത്ത വേഷങ്ങളും ചിലപ്പോള്‍ കെട്ടിയാടേണ്ടി Read More…
ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നു : ജഗദീഷ്
ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നുവെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയം തനിക്ക് പറ്റിയതല്ലെന്നും തനിക്ക് അതിനുള്ള കഴിവില്ലെന്നും ജഗദീഷ് പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ”തീപ്പൊരി ബെന്നി”യുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് അദ്ദേഹം ബിഹൈന്‍ഡ്‌സ് വുഡ്‌സിനോട് തന്റെ രാഷ്രീയ അനുഭവം തുറന്നു പറഞ്ഞത്. ” ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നു. ഒരുപാട് ദിവസം ഉറങ്ങാതിരുന്ന്, ഒരുപാട് ദിവസം കഠിനാധ്വാനം ചെയ്ത് വെളുപ്പിനെ നാല് മണിയ്ക്ക് എഴുന്നേറ്റ് അഞ്ച് മണിയ്ക്ക് റെഡിയായി Read More…














