Picture Credit: Instagram & Twitterഎന്തിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറുന്ന നടിയല്ല ബോളിവുഡ് താരം കങ്കണാറാണത്ത്. കേന്ദ്രസര്‍ക്കാരിനോടും നരേന്ദ്രമോഡിയോടും ഉളള തന്റെ താല്‍പ്പര്യം താരം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തിനും അഭിപ്രായം പറയുന്ന നടിക്ക് പക്ഷേ ഹോളിവുഡ്താരം റിഹാനയോട് നടത്തിയ വാക്‌പോരിന് കണക്കിന് കിട്ടി. ഗായികയോട് മോശമായി പെരുമാറിയതിന് താരത്തെ റിഹാനയുടെ ആരാധകരായ നെറ്റിസണ്‍മാര്‍ ട്രോളി കുടഞ്ഞുകളഞ്ഞു എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 2021-ല്‍, ഒരു കര്‍ഷകന്റെ പ്രതിഷേധത്തെക്കുറിച്ചുള്ള റിഹാനയുടെ ട്വീറ്റിന് Read More…
ആക്ഷൻകിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിന്റെ വിരുന്നിന്റെ ടീസർ റിലീസായി
ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിന്റെ ഫസ്റ്റ്ലുക്ക് ടീസർ റിലീസായി. തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസായത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കയത് വലിയ വാർത്ത ആയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് Read More…
കാവേരി നദീജല പ്രശ്‌നം ; നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം പ്രതിഷേധക്കാര്‍ അലങ്കോലമാക്കി
ബംഗലുരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട കന്നഡ അനുകൂല പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെട്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചിത്തയുടെ പ്രചരണാര്‍ത്ഥം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ബെംഗളൂരുവില്‍ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനം അവസാനിപ്പിക്കാന്‍ നടന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു കൂട്ടം കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ഇടിച്ചു കയറുകയായിരുന്നു. കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള നടന്‍ തന്റെ സിനിമയെ പ്രമോട്ട് ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാണ് Read More…
ഭര്‍ത്താവിനെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും മിണ്ടരുത്…! മാധ്യമങ്ങള്‍ക്ക് നടി സ്വാതിറെഡ്ഡിയുടെ താക്കീത്
സുബ്രഹ്മണ്യപുരത്തിലൂടെ അരങ്ങേറ്റം നടത്തുകയും അനേകം ആരാധകരെ ഉണ്ടാക്കുകയും ചെയ്ത നടിയാണ് സ്വാതി. തമിഴിന് പുറമേ മലയാളത്തിലും ചില ചിത്രങ്ങളില്‍ താരം നായികയായി എത്തി. 2018ല്‍ വിവാഹിതയായ നടി അതിന് ശേഷവും അഭിനയം തുടര്‍ന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഇരുവരും വേര്‍പിരിയുകയാണെന്നും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒരു പരിപാടിയ്ക്കിടയില്‍ ഇക്കാര്യത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത സ്വാതിയോട് നിങ്ങളുടെ ഭര്‍ത്താവുമായുള്ള വിവാഹമോചന Read More…
വിജയ് ആന്റണിയുടെ ആക്ഷന്‍ത്രില്ലര്‍; സിനിമയ്ക്ക് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടതില്‍ ഒരു കാരണമുണ്ടെന്ന് സംവിധായകന്‍
ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ അടുത്ത ചിത്രവും ആക്ഷന്‍ത്രില്ലര്‍. സിനിമയ്ക്ക് ‘ഹിറ്റ്‌ലര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏകാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്ന വിഷയമെന്നും അതുകൊണ്ടാണ് താന്‍ സിനിമയ്ക്ക് ഈ പേരിട്ടതെന്നും സംവിധായകന്‍ ധാന പറയുന്നു. ”ഒരു വ്യക്തിയ്ക്കപ്പുറത്ത് ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഏകാധിപത്യത്തെക്കുറിച്ചാണ്. നമ്മള്‍ പേരുകൊണ്ട് ജനാധിപത്യത്തില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിവിധ പേരില്‍, വിവിധ ഘട്ടത്തില്‍ വിവിധ രീതിയിലുള്ള ഏകാധിപത്യത്തിന് കീഴിലേക്ക് പോകും. ഈ സിനിമ സംസാരിക്കുന്നത് അത്തരം Read More…
റേപ്പ് ചെയ്യുന്ന ഒരു സീന്‍ എടുക്കുംമുമ്പ് സുഹാസിനി നല്‍കിയ മറുപടി ഇതായിരുന്നു: കുണ്ടറ ജോണി
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് കുണ്ടറ ജോണി. മലയാളസിനിമയില്‍ ഒരു സമയത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്തിരുന്നത് താനായിരുന്നുവെന്ന് പറയുകയാണ് ജോണി. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ” ആ ഒരു സമയത്തെ ഏതാണ്ട് കൂടുതല്‍ ബലാത്സംഗം ഞാനായിരുന്നു ചെയ്തിരുന്നു. കാരണം അന്ന് ഞാന്‍ ആയിരുന്നു ചെറുപ്പക്കാരനായ വില്ലനായി ഉണ്ടായിരുന്നത്. അന്ന് ബാലേട്ടന്‍ (ബാലന്‍ കെ നായര്‍) ഉണ്ടെങ്കിലും ആ സമയത്ത് ഒരു കാലഘട്ടത്തില്‍ ചെറുപ്പക്കാരനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ക്യാപ്റ്റന്‍ രാജുവും, Read More…
അന്ന് സായ് പല്ലവി കൂട്ടുകാരിയായി കങ്കണയുടെ പിന്നില്‍ നിന്നു ; ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായിക
അഭിനയം കൊണ്ടും നൃത്ത വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ദക്ഷിണേന്ത്യയില്‍ ഉടനീളം ആരാധകരെ നേടിയിട്ടുള്ള സായ് പല്ലവി മലയാള സിനിമ പ്രേമത്തിലൂടെയാണ് നായികയാകുന്നത്. എന്നാല്‍ താരത്തിന്റെ സിനിമാ അരങ്ങേറ്റം നടി കങ്കണാറാണത്തിനൊപ്പം ഒരു അപ്രധാന വേഷത്തില്‍ ആയിരുന്നെന്ന് എത്ര പേര്‍ക്കറിയാം? ചെറിയ റോളുകളിലൂടെ തുടങ്ങിയതാരം പടിപടിയായി നായികയായി ഉയരുകയായിരുന്നു. തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ധാം ധൂം’ എന്ന ചിത്രത്തില്‍ കങ്കണ റണൗട്ടിന്റെ കൂട്ടുകാരിയുടെ വേഷമാണ് സായ് പല്ലവിയുടെ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. അന്തരിച്ച ജീവ സംവിധാനം Read More…
ഐശ്വര്യ റായിയുടെ മകളുടെ സ്‌കൂള്‍ ഫീസ് എത്രയാണെന്ന് അറിയാമോ?
ഐശ്വര്യ റായിപ്പോെല തന്നെ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരാധ്യ. ഐശ്വര്യറായി പങ്കെടുക്കുന്നു പൊതു-സ്വകാര്യ ചടങ്ങുകളില്‍ എല്ലാം ആരാധ്യയെയും ഒപ്പം കൊണ്ടുവരാറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ആരാധ്യയുടെ സ്‌കൂള്‍ ഫീസിനെക്കുറിച്ചാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ സ്‌കൂളുകളില്‍ ഒന്നിലാണ് ആരാധ്യ പഠിക്കുന്നത്. മുംബൈ ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആരാധ്യ. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് സ്‌കൂളിലെ ഫീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ധീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ Read More…
രണ്‍ബീര്‍ കപൂര്‍ ധരിച്ച തൊപ്പിയിലെ പേര് ആരുടെതാണ്? അറിയുമോ
PC: Twitterനടി അലിയ ഭട്ടുമായുള്ള അല്‍പ്പം നീണ്ട കാലത്തെ ഡേറ്റിങ്ങിന് ശേഷം 2022 ലായിരുന്നു ആലിയയും രണ്‍ബീറും വിവാഹതിരായത്. അതേവര്‍ഷം തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗണേഷ് ചതുര്‍ഥിയുടെ ഭാഗമായി ഭൂഷന്‍ കുമാറിന്റെ ടി സീരിദ് ഓഫീസ് അടുത്തിടെ രണ്‍ബീര്‍ കപൂര്‍ സന്ദര്‍ശിച്ചിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള ജീന്‍സും കറുത്ത ഷര്‍ട്ടുമായിരുന്നു താരം ധരിച്ചിരുന്നത് ഒപ്പം ഒരു തൊപ്പിയും ധരിച്ചിരുന്നു. എല്ലവരുടെയും ശ്രദ്ധ പോയത് തൊപ്പിയിലേയ്ക്കായിരുന്നു.കറുത്ത നിറത്തിലുള്ള തൊപ്പിയില്‍ ടെഡി Read More…














