Movie News

ടൊവിനോ തോമസ് നായകന്‍; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒമ്പതിന്

തീയേറ്റർ ഓഫ്‌ ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതായി ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതൽ മുടക്കുമുള്ള ചിത്രം കൂടിയാണ്. ടൊവിനോ തോമസ് നായകനായി Read More…

Featured Movie News

ഷൈൻ ടോം ചാക്കോയും അഞ്ചുസുന്ദരികളും- കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’

മലയാളി പ്രേക്ഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ഫോട്ടോ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രേസ് ആന്റെണി. സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ട നടിമാർ.ഒരു ചെറുപ്പക്കാരനു ചുറ്റും അഞ്ചു ചെറുപ്പക്കാരികൾ. ആരെയും ഏതു പ്രായക്കാരേയും Read More…

Movie News

സൂപ്പര്‍താരം വിജയ് തള്ളിയവേഷം വിശാലിന് തുണയായി ; സണ്ടക്കോഴി ദളപതിക്ക് വെച്ചിരുന്ന സിനിമ

നടന്‍ വിശാലിന് അഭിനേതാവെന്ന നിലയില്‍ വലിയ മൈലേജ് നല്‍കിയ സിനിമയാണ് സണ്ടക്കോഴി. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോയെന്ന രീതിയില്‍ വലിയൊരു അവസരം സിനിമ നല്‍കുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ അഭിനയിക്കേണ്ടിയിരുന്നത് സൂപ്പര്‍താരം വിജയ് ആയിരുന്നെന്നും വിജയ് ഉപേക്ഷിച്ച അവസരമാണ് വിശാലിന് വന്നു ചേര്‍ന്നതെന്നും സിനിമയുടെ സംവിധായകന്‍ ലിംഗുസ്വാമി പറഞ്ഞു. സിനിമയുടെ പതിനെട്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ലിംഗുസ്വാമി ഇക്കാര്യം പറഞ്ഞത്. സിനിമയുടെ കഥ വിജയ്ക്ക് ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്നായിരുന്നു താരം ഉപേക്ഷിച്ചത്. എന്തായാലും അത് Read More…

Movie News

നിറം കൊണ്ട് അന്ന് മാറ്റിനിര്‍ത്തപ്പെട്ടു; പിന്നീട് വിജയുടെ സിനിമയില്‍ വില്ലനാകുന്ന തരത്തിലേക്ക് വളര്‍ന്നു

തമിഴ് സിനിമയില്‍ വന്‍ ആരാധകവൃന്ദമുള്ള ഇന്നത്തെ കോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് നടന്‍ വിജയ്. തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട് അനേകം കടമ്പകള്‍ തരണം ചെയ്ത് സിനിമയില്‍ വളര്‍ന്ന അദ്ദേഹം രാഷ്ട്രീയത്തില്‍ വരെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരത്തിലേക്കാണ് വളര്‍ന്ന് നില്‍ക്കുന്നത്. രൂപം കൊണ്ടും അഭിനയം കൊണ്ടും തുടക്കത്തില്‍ വലിയ വിമര്‍ശനം നേരിട്ട വിജയ് ഇപ്പോള്‍ ദളപതി 68 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരുകാലത്ത് Read More…

Featured Movie News

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പുതുമയും കൗതുകവും നിറഞ്ഞ പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി വിസ്മയ പ്രകടനം കാഴ്ചവച്ച മോക്ഷ വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറാൻ ‘ചിത്തിനി’യിലെ നായികയാവുകയാണ്.. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കലും വിനയ് Read More…

Movie News

തീയേറ്ററുകളിൽ വിജയകാഹളം മുഴക്കി ‘സലാർ’

കെജിഎഫ് എന്ന മെഗാ ബ്ലോക്ക്‌ബസ്റ്ററിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ ആക്ഷൻ റിബൽ സ്റ്റാർ പ്രഭാസ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഡിസംബർ 22 വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തിയ “സലാർ” ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയാണ് നേടുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1-സീസ് ഫയർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞതാണ് Read More…

Movie News

രാഷ്ട്രീയ പ്രവേശനം നടത്താന്‍ സാഹചര്യം ഏറെ അനുകൂലം ; ദളപതി 68 ന് ശേഷം വിജയ് സിനിമയില്‍ ബ്രേക്ക് എടുത്തേക്കും

തമിഴ് സിനിമയിലെ കളക്ഷന്‍ ചക്രവര്‍ത്തിയായി തകര്‍ക്കുകയാണ് നടന്‍ വിജയ്. ലിയോ കൂടി വിജയിച്ചതോടെ പുറകേപുറകേ താരത്തിന്റെ സിനിമകള്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്നു. വിജയ്ക്ക് വേണ്ടി മരിക്കാന്‍ വരെ ആരാധകര്‍ തയ്യാറാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനകീയനായി മാറിയിരിക്കുന്ന സൂപ്പര്‍താരത്തിന് രാഷ്ട്രീയ പ്രവേശനം നടത്താന്‍ സാഹചര്യം ഏറെ അനുകൂലമാണ്. ദളപതി 68 എന്ന ചിത്രത്തിന്റെ തിരക്കിലായ വിജയ് ഈ ചിത്രത്തിന് ശേഷം അഭിനയത്തിന് ഇടവേളകള്‍ നല്‍കി താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോവുകയാണെന്നാണ് സൂചനകള്‍. Read More…

Movie News

ധനുഷ് മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യുന്നു ; മരുമകന്‍ വരുണ്‍ നായകനാകും, പ്രണയകഥയെന്ന് സൂചന

പവര്‍പാണ്ടി എന്ന സിനിമയിലൂടെ തന്നെ തന്റെ സംവിധാനമികവ് തെളിയിച്ച നടനാണ് ധനുഷ്. രാജ്കിരണും രേവതിയുമൊക്കെ പ്രധാന വേഷത്തില്‍ എത്തിയ സിനിമ അത്യാവശ്യം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. നടന്‍ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ഡി50’ യും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സിനിമയില്‍ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചതും. നടന്‍ തന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതായും കേള്‍ക്കുന്നു. സഹോദരിയുടെ മകനായ വരുണാണ് സിനിമയില്‍ നായകനാകുന്നതെന്നാണ് ശ്രുതി. സിനിമയുമായി Read More…

Featured Movie News

ഒരു കട്ടിൽ ഒരു മുറി, ഷാനവാസ്. കെ.ബാവക്കുട്ടിയുടെ സംവിധാനത്തിൽ പുത്തൻ സിനിമ

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഒരു കട്ടിൽ ഒരു മുറി’ എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നു വൈകുന്നേരം പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്. റോമാന്റിക് കോമഡി ത്രില്ലർ ‘ (റോം കോം) ജോണറ്ലുള്ള ചിത്രമാണിത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിന്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും Read More…