തെന്നിന്ത്യന്‍ താരമാണെങ്കിലും ഇന്ത്യയില്‍ ഉടനീളം യുവാക്കളുടെ ഹരമാണ് നടി രശ്മികാ മന്ദന. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വന്‍ ആരാധകരാണ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. ഓസ്ട്രേലിയയില്‍ നിന്നും താരം പങ്കിട്ട ഫോട്ടോ ക്ഷണനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സോഫ്റ്റ് കളിപ്പാട്ടവുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്. നടി കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് വളരെ കൂളായി കാണപ്പെടുന്നു. കമന്റ് സെക്ഷനില്‍ വന്ന ആരാധകര്‍ ഹൃദയത്തിന്റെ ഇമോജികള്‍ ഇട്ടിരിക്കുകയാണ്. പലരും അവളെ ക്യൂട്ട് Read More…
ഇന്ദ്രജിത്ത്, സർജാനോ എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ഏപ്രിൽ 12ന് റിലീസ്
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” ൻ്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഏപ്രിൽ 12ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ Read More…
എന്റെ ചെല്ലപ്പേരാണ് അമുൽ..! സംഗീത് പ്രതാപിനെ പ്രശംസിച്ച് എസ് എസ് രാജമൗലി
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് Read More…
176 കോടി നേടി മലയാള സിനിമ ബോക്സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്സ്’
മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ തിരുത്തിയത്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് “മഞ്ഞുമ്മൽ ബോയ്സ്” മലയാളത്തിലെ Read More…
സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനെ സൃഷ്ടിച്ചത് ധനുഷ് ; മുന്‍ ഭര്‍ത്താവിനെപ്പറ്റി ഐശ്വര്യാരജനീകാന്ത്
ഐശ്വര്യ രജനികാന്തും നടന്‍ ധനുഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമായി. 2022 ജനുവരിയില്‍ ദമ്പതികള്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചെങ്കിലും വിവാഹമോചനത്തിന്റെ നിയമപരമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം മുന്‍ ഭര്‍ത്താവിനെക്കുറിച്ച് ഐശ്വര്യ സംസാരിക്കുന്നത് വളരെ അപൂര്‍വമാണ്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ധനുഷിനെക്കുറിച്ച് സംസാരിച്ചു. അനിരുദ്ധ് രവിചന്ദര്‍ എങ്ങനെയാണ് ‘വൈ ദിസ് കൊലവെറി ഡി’യിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു സാധാരണ സംഭാഷണത്തിലാണ് ഐശ്വര്യ ധനുഷിന്റെ പേര് കൊണ്ടുവന്നത്. സിനിമ സംവിധാനം ചെയ്തത് Read More…
രാജകീയ വരവ്; അല്ലു അര്‍ജുന് വിശാഖപട്ടണത്തില്‍ ആരാധകരുടെ സ്വീകരണം, പുഷ്പ 2 അവസാനഘട്ടത്തില്‍
തങ്ങളുടെ ആരാധനാപാത്രത്തെ കാണാനായി വിശാഖപട്ടണം എയര്‍പോര്‍ട്ടിനു പുറത്ത് തടിച്ചുകൂടി അല്ലു അര്‍ജുന്റെ ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാന ഘട്ട ഷൂട്ടിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ് ആരാധകര്‍ തടിച്ചുകൂടിയത്. ഗംഭീര വരവേല്‍പ്പാണ് വിമാനമിറങ്ങിയ അല്ലു അര്‍ജുന് ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് തുറന്ന കാറില്‍ ലൊക്കേഷനിലേക്ക് സഞ്ചരിച്ച അല്ലു അര്‍ജുന് അകമ്പടിയായി ആയിരക്കണക്കിന് ഫാന്‍സ് തങ്ങളുടെ വാഹനങ്ങളില്‍ പിറകെ ചെന്നു. താരത്തിനു നേരെ പൂക്കള്‍ ചൊരിഞ്ഞും കൊടി വീശിയും മറ്റും ആരാധകര്‍ സ്നേഹപ്രകടനം നടത്തി. അല്ലു Read More…
കള്ളിയങ്കാട്ട് നീലിയാകാന്‍ അനുഷ്‌ക്ക ; കടമറ്റത്ത് കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചെന്ന് നടി
മലയാളത്തിലേക്ക് ആദ്യമായി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്കാ ഷെട്ടി. റോജിന്‍ തോമസിന്റെ പീരിയഡ് ഫാന്റസി ഡ്രാമയായ കത്തനാര്‍ – ദി വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാനാണ് താരം എത്തിയത്. ‘കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചു – കാട്ടു മന്ത്രവാദി’ എന്ന് എഴുതി സിനിമാസെറ്റിലെ ചിത്രങ്ങള്‍ അനുഷ്‌ക എക്സില്‍ പങ്കുവച്ചു. സിനിമയുടെ ടീമില്‍ നിന്ന് പൂക്കളും ശ്രീകൃഷ്ണ വിഗ്രഹവും പുഞ്ചിരിയോടെ സ്വീകരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. 2005 മുതല്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചതിന് Read More…
‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി ! ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് Read More…
ബോളിവുഡ് അരങ്ങേറ്റം വമ്പന്‍ പരാജയം ; പിന്നീട് 100 കോടി ക്ലബ്ബിലെത്തിയ ഏഴ് ചിത്രങ്ങള്‍
സല്‍മാന്‍ ഖാന്‍ മുതല്‍ കത്രീന കൈഫ് വരെ, ആദ്യ ബോളിവുഡ് ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. താരപുത്രനായ രണ്‍ബീര്‍ കപൂറിന്റേയും ആദ്യ ചിത്രമാണ് സാവരിയ പരാജയമായിരുന്നു. 2007-ലായിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം, രണ്‍ബീര്‍ ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. കൂടാതെ 100 കോടി ക്ലബ്ബില്‍ കയറി ഏഴ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉണ്ടാകുകയും ചെയ്തു. സോനം കപൂറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം സാവരിയയ്ക്ക് Read More…














