ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, Read More…
ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു
മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, Read More…
”മേരി പ്യാരി കൃഷ്ണാ…”ഗാനത്തിന്റെ രസകരമായ മേക്കിംഗ് വീഡിയോ പുറത്ത്
നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിവിന്‍ പോളി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ ഉണ്ടായിരുന്ന താരം കൂടിയായിരുന്നു നിവിന്‍ പോളി. എന്നാല്‍ പിന്നീട് പരാജയങ്ങളും താരത്തെ തേടിയെത്തി. നിവിന്റെ ഒരു ഗംഭീര കഥാപാത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ആരാധകരുടെ പ്രതീക്ഷകള്‍ പോലെ തന്നെയായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം പുറത്ത് വന്നത്. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ ”കൃഷ്ണ….” എന്നു തുടങ്ങുന്ന ഗാനം Read More…
കമല്‍ഹസന്‍ മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ്‌ലൈഫില്‍ ദുല്‍ഖര്‍ ഇല്ല; ജയംരവിയും പിന്മാറും
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന പുതിയ സിനിമ നടപ്പിലാകുന്നത്. മുന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ സിനിമയ്ക്ക് പ്രതീക്ഷ ഏറെയാണ്. എന്നാല്‍ സിനിമയില്‍ നിന്നും മലയാളതാരം ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതായി വിവരമുണ്ട്. ഇതിന് പിന്നാലെ സിനിമയില്‍ നിന്നും ജയംരവിയും പിന്മാറുമെന്ന് കേള്‍ക്കുന്നു. ‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഒരു ചെറിയ ഷെഡ്യൂള്‍ ടീം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ Read More…
അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം ഏറ്റു ; ടില്ലു സ്‌ക്വയറിന് ആദ്യദിനം 23.7 കോടിയുടെ കളക്ഷന്‍
പ്രേമം നടി അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം നന്നായി ഏറ്റു. നടിയുടെ ഏറ്റവും പുതിയ തെലുങ്ക്ചിത്രം തില്ലു സ്‌ക്വയര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ആഗോളമായി 23.7 കോടിയുടെ കളക്ഷന്‍ വന്നതായിട്ടാണ് വിവരം. എല്ലാ സര്‍ക്യൂട്ടുകളിലും ചിത്രം അതിശയകരമായ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. സിനിമയ്ക്കായി പ്രേക്ഷകര്‍ തിരക്ക് കൂട്ടുന്ന സാഹചര്യത്തില്‍ ദിവസം മുഴുവന്‍ പല സ്ഥലങ്ങളിലും അധികഷോ ചേര്‍ക്കേണ്ടി വന്ന സ്ഥിതിയുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആകര്‍ഷകമായ ഘടകങ്ങളിലൊന്ന് അനുപമ പരമേശ്വരന്റെ Read More…
‘ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു” ; മണിരത്‌നം
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ വളരെ ചുരുക്കം ആയിരിക്കും. നോവലിനോട് ഒരുപടി മുകളില്‍ നില്‍ക്കുന്ന രീതിയിലാണ് ആടുജീവിതം സ്‌ക്രീനില്‍ എത്തുമ്പോഴുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബായി ജീവിയ്ക്കുകയായിരുന്നു പൃഥ്വിരാജ്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററില്‍ എത്തുമ്പോള്‍ മികച്ച പ്രതികരണമാണ് എല്ലാ മേഖലയില്‍ നിന്നും വരുന്നത്. ആടുജീവിതത്തെ കുറിച്ചുള്ള പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ വാട്‌സാപ്പ് Read More…
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് തൃഷ ; ഓരോ പ്രൊജക്ടിനും വാങ്ങുന്നത് 12 കോടി രൂപ
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയിട്ടുണ്ട്. നായികയായും പ്രതിനായികയായും വിലസുന്ന അവര്‍ക്ക് പ്രായം ഒരു തടസ്സമേയല്ല. നടിമാരുടെ കരിയറിന് കര്‍ട്ടന്‍ വീഴുന്ന നാല്‍പ്പതുകളില്‍ പോലും തൃഷയ്ക്ക് തുടര്‍ച്ചയായി പ്രോജക്റ്റുകളുടേയും ഓഫറുകളുടേയും പെരുമഴയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നടി ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നവരുടെ പട്ടികയിലാണ്. ഒരു ചിത്രത്തിന് 10 കോടി രൂപയോ അതില്‍ കൂടുതലോ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ ഒരേയൊരു നടിയായി തൃഷ കൃഷ്ണന്‍ മാറിയിരിക്കുകയാണ്. അവളുടെ ഏറ്റവും പുതിയ സംരംഭം Read More…
കാര്‍ത്തിക്ക് സുബ്ബരാജ് ഇനി സൂര്യയ്‌ക്കൊപ്പം ; പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി സംവിധായകന്‍
ജിഗര്‍തണ്ട 2 വിന്റെ വിജയത്തിന്റെ ലഹരിയിലാണ് സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ്. അടുത്ത സിനിമ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. ‘സൂര്യ 44’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് കാര്‍ത്തിക്ക്് സുബ്ബരാജ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യുടെ റിലീസിനായി കാത്തിരിക്കുന്ന നടന്‍ സൂര്യ, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ‘1965 പുറനാനൂറ്’ എന്ന താല്‍ക്കാലികമായി തന്റെ 43-ാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. അപ്രതീക്ഷിതമായ ഒരു അറിയിപ്പില്‍, ‘സൂര്യ 44’ Read More…
പ്രസിദ്ധ തമിഴ്‌നടന്‍ ദാനിയേല്‍ ബാലാജി അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
ചെന്നൈ: പ്രസിദ്ധ തമിഴ്‌നടന്‍ ദാനിയേല്‍ ബാലാജി അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു മരണം. 48 വയസ്സായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തമിഴ് ടെലിവിഷന്‍ സ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തിയ താരം ചിത്തി എന്ന സീരിയലിലെ മികച്ച പ്രകടനത്തോടെയാണ് ശ്രദ്ധേയനായ താരമായി മാറിയത്. അതിന് ശേഷം സിനിമയില്‍ എത്തിയ താരം 40 ലധികം സിനിമകളിലാണ് വേഷമിട്ടത്. ഗൗതം മേനോന്റെ കാക്ക…കാക്ക, വേട്ടയാട് വിളയാട് എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. വെട്രിമാരന്റെ വട ചെന്നൈയിലെയും Read More…














