Hollywood

സേവിംഗ് പ്രൈവറ്റ് റയാന് സില്‍വര്‍ജൂബിലി ; വിഖ്യാത യുദ്ധചിത്രം റീ റിലീസ് ചെയ്യാന്‍ അണിയറക്കാര്‍

വന്‍ ഹിറ്റാകുകയും ഏറെ പ്രശംസ നേടുകയും ചെയ്ത യുദ്ധചിത്രം സേവിംഗ് പ്രൈവറ്റ് റയാന്‍ അമേരിക്കയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് റീ റിലീസെന്നാണ് വിവരം. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത സിനിമ ഹോളിവുഡിലെ അഭിനയപ്രതിഭ ടോം ഹാങ്ക്‌സുമായുള്ള അദ്ദേഹത്തിന്റെ മറ്റൊരു കൂട്ടുകെട്ടായിരുന്നു. സ്റ്റീഫന്‍ ഇ. ആംബ്രോസിന്റെ പുസ്തകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്വകാര്യ ജെയിംസ് ഫ്രാന്‍സിസ് റയാനെ (ഡാമണ്‍) കണ്ടെത്തി സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കൂട്ടം സൈനികരുടെ കഥയാണ് Read More…

Hollywood

എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനം വായിക്കുന്ന തിരക്കില്‍ പെനലൂപ് ക്രൂസ്

ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ 30 പേരുടെ പട്ടിക എടുത്താല്‍ പെനലൂപ് ക്രൂസ് നിശ്ചയമായും ഉള്‍പ്പെടും. വളരെ ശ്രദ്ധയോടെ സെലക്ടീവായി സിനിമ തെരഞ്ഞെടുക്കുന്ന ക്രൂസ് ഇനി ചെയ്യാന്‍ പോകുന്നത് ഫെരാരി കാര്‍ കമ്പനിയുടെ ബോസ് എന്‍സോ ഫെരാരിയുടെ ബയോ പിക്കാണ്. ഫെരാരിയുടെ ഭാര്യ ലോറയെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പെനലൂപ് ക്രൂസ്.ഇതിനായുള്ള തയ്യാടെുപ്പിനിടയില്‍ എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനങ്ങള്‍ വായിക്കുന്ന തിരക്കിലാണ് പെനലൂപ്. സ്‌പോര്‍ട്‌സ് കാര്‍ ബോസ് പ്രശസ്തിയിലേക്ക് ഉയരുന്നതിന്റെ കഥ പറയുന്ന ‘ഫെരാരി’യില്‍ ആദം ഡ്രൈവറിനൊപ്പമാണ് 49 കാരിയായ Read More…

Hollywood

‘ഈ കഴിഞ്ഞ ആഴ്ച നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? ; പലസ്തീനെ അനുകൂലിച്ച ജിജി ഹദീദിനെതിരേ ഇസ്രായേല്‍

ഇസ്രായേല്‍ യുദ്ധം ഹോളിവുഡിനെ രണ്ടു ദിശയിലേക്ക് മാറ്റിയിട്ടുണ്ട്. ജന്മംകൊണ്ട് ഇസ്രായേലുകാരിയായ വണ്ടര്‍വുമണ്‍ ഗാല്‍ ഗാഡോട്ട് അടക്കമുള്ളവര്‍ തന്റെ നാടിന് ഹോളിവുഡില്‍ നിന്നുള്ള പരസ്യപിന്തുണ തന്നെയാണ് തേടിയിട്ടുള്ളത്. ഹോളിവുഡില്‍ നിന്നും അനേകര്‍ ഇസ്രായേലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പകുതി പാലസ്തീന്‍കാരിയായ സൂപ്പര്‍മോഡല്‍ ജിജി ഹദീദ് പാലസ്തീനെ അനുകൂലിച്ച് നടത്തിയ പോസ്റ്റ് വൈറലാകുകയും ഇസ്രായേല്‍ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു. ”ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ പലസ്തീനികളോടുള്ള പെരുമാറ്റം വെച്ചു നോക്കിയാല്‍ ജൂതന്മാരോട് ചെയ്തത് ഒന്നുമില്ല. ഇസ്രായേല്‍ സര്‍ക്കാരിനെ അപലപിക്കുന്നത് യഹൂദവിരുദ്ധമല്ല, Read More…

Hollywood

ബേബി മൂണിനിടയില്‍ അണുബാധ: ജന ക്രാമര്‍ ആശുപത്രിയില്‍

അമേരിക്കന്‍ ഗായികയും നടിയുമായ ജാന ക്രാമര്‍ വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. ഇവര്‍ ഗര്‍ഭിണിയായിരുന്നു. തന്റെ പ്രതിശ്രുത വരന്‍ അലന്‍ റസ്സലുമായി ചേര്‍ന്ന് ആശുപത്രിയിലാണെന്ന വിവരം നടി പങ്കുവച്ചു. വൃക്കയിലാണ് നടിക്ക് അണുബാധയുണ്ടായിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവള്‍ കുറിച്ചു: ഞങ്ങളുടെ ബേബി മൂണ്‍ ആസൂത്രണം ചെയ്ത പോലെ നടന്നില്ല. ഏതാനം മാസങ്ങളായി തനിക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഗര്‍ഭത്തിന്റെ സാധാരണ ഭാഗം മാത്രമാെണന്നാണ് കരുതിയിരുന്നത്. പാഠം ഒന്ന് വേദന ഒഴിവാക്കരുത് . അത് നമ്മള്‍ വിചാരിക്കുന്നതിലും Read More…

Hollywood

എന്നേക്കാള്‍ മികച്ച നടി അവളായിരുന്നു, എന്നാല്‍ എനിക്ക് ആളുണ്ടായിരുന്നു; നടിയായതിനെക്കുറിച്ച് സോഫി ടര്‍ണര്‍

ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് സോഫി ടര്‍ണര്‍. അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ധീരമായ മനോഭാവത്തിനും ന്യായമായ വ്യക്തിത്വത്തിനും നടി അറിയപ്പെടുന്നു. ഹോളിവുഡ് വ്യവസായത്തെക്കുറിച്ച് ഇടയ്ക്കിടെ വമ്പന്‍ ബോംബുകള്‍ പൊട്ടിക്കുന്ന നടി അതിന്റെ ഇരുണ്ട ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്. 2017-ല്‍ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍, സോഫി ടര്‍ണര്‍ താന്‍ നടിയായി ഉയരാന്‍ ഹോളിവുഡ് കാട്ടിയ നെഗറ്റീവ് വശത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്നേക്കാള്‍ അര്‍ഹയായ മറ്റൊരു പെണ്‍കുട്ടിയെ തഴഞ്ഞുകൊണ്ട് തനിക്ക് സിനിമാവ്യവസായം അവസരം വെച്ചു നീട്ടിയതിനെക്കുറിച്ചാണ് Read More…

Hollywood

‘ഡെമോണ്‍ നണ്‍ വാലക്’ തീയേറ്ററിന്റെ ഇരുള്‍ വിട്ട് പുറത്തേക്ക്; ഒക്‌ടോബര്‍ 19 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍

ലോകത്തുടനീളമുള്ള പ്രേക്ഷകരെ ഭയപ്പെടുത്തിയ ‘ഡെമോണ്‍ നണ്‍ വാലക്’ തീയേറ്ററിന്റെ ഇരുള്‍ വിട്ട് പുറത്തേക്ക് വരുന്നു. ഡിജിറ്റല്‍ പ്രേക്ഷകരെ തേടി ഒക്‌ടോബര്‍ 19 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമയെത്തും. ബുക്ക് മൈ ഷോയിലേക്കാണ് നണ്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2018-ല്‍ പുറത്തിറങ്ങിയ ‘ദ നണ്‍’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ദി നണ്‍ 2, ദി കണ്‍ജറിംഗ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ഭാഗം വന്‍വിജയം നേടിയിരുന്നു. 1956-ല്‍ ഫ്രാന്‍സില്‍ ഒരു പുരോഹിതന്‍ ക്രൂരമായി കൊല്ലപ്പെടുകയും സഹോദരി ഐറിന്‍ അന്വേഷണം ആരംഭിക്കുകയും Read More…

Featured Hollywood

മരണത്തെ അതിജീവിച്ച് പോപ്പ്‌റാണിയുടെ മടക്കം ; ലണ്ടനില്‍ വന്‍ തിരിച്ചുവരവ് നടത്തി മഡോണ

നാലു പതിറ്റാണ് നീണ്ട സംഗീത ജീവിതത്തില്‍ താല്‍ക്കാലിക ഇടവേള അവസാനിപ്പിച്ച് പോപ്പ്‌റാണി മഡോണയുടെ ഉജ്വല തിരിച്ചുവരവ്. ലണ്ടനിലെ ഒ2 അരീനയില്‍ ആരാധക തലമുറകളെ ഒരുമിപ്പിച്ച് കൊണ്ടുവന്ന ഗംഭീര സംഗീതപരിപാടി അവതരിപ്പിച്ചു. തന്റെ സംഗീത ജീവിതത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടുള്ള 65 കാരി ആദ്യ ആഗോള പര്യടത്തിന്റെ തുടക്കമായിട്ടാണ് ലണ്ടനില്‍ പരിപാടി നടത്തിയത്. ആരോഗ്യ ഭയം മൂലം മൂന്ന് മാസത്തിന് ശേഷമാണ് പോപ്പ്‌റാണിയുടെ മടങ്ങിവരവ്. ”ഗുരുതരമായ ബാക്ടീരിയല്‍ അണുബാധ” മൂലം മരണത്തെ അതിജീവിച്ചായിരുന്നു ഗായികയുടെ മടങ്ങിവരവ്. ആരാധകരുടെ അചഞ്ചലമായ Read More…

Hollywood

നൈമിഷികമല്ല ഹോളിവുഡിലെ ഈ വിവാഹബന്ധം; നടന്‍ ബില്‍ പുള്‍മാനും നടി ടമാരയും പ്രണയം തുടങ്ങിയിട്ട് 38 വര്‍ഷം

നൈമിഷികമായ കുടുംബ ബന്ധങ്ങള്‍ കൊണ്ടു നിറഞ്ഞ ഹോളിവുഡില്‍ വിവാഹമോചന വാര്‍ത്ത ഒട്ടും പുതുമയുള്ള കാര്യമല്ല. എന്നാല്‍ 40 വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ബില്‍ പുള്‍മാന്റെ കാര്യം അല്‍പ്പം കൂടി വ്യത്യസ്തമാണ്. താരവും ഭാര്യ ടമാരയും 38 വര്‍ഷമായി ഒട്ടും മടുക്കാത്ത പ്രണയബന്ധം ആഘോഷിക്കുകയാണ്. മൂന്ന് ദശകം കഴിഞ്ഞിട്ടും മൂന്ന് കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടും ബില്ലിന് ടമാരയോടോ ടമാരയ്ക്ക് ബില്ലിനോടോ അല്‍പ്പം പോലും മടുപ്പ് തോന്നിയിട്ടില്ലത്രേ. തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ നടന്‍ താമര ഹര്‍വിറ്റ്‌സിനെ Read More…

Hollywood

ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്; ഹമാസിന് ഗാല്‍ഗാഡോട്ട് അടക്കം 700 പേര്‍ ഒപ്പിട്ട തുറന്ന കത്ത്

ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് Read More…