Hollywood

നീന്തല്‍ കുളത്തിനരികില്‍ അശ്‌ളീലപ്രദര്‍ശനം, അതിഥികള്‍ അസ്വസ്ഥരായി; ബ്രിട്‌നി സ്പീയേഴ്‌സിന് നക്ഷത്രഹോട്ടലില്‍ വിലക്ക്

വിചിത്രവും അശ്‌ളീലപരവുമായ പെരുമാറ്റത്തെ തുടര്‍ന്ന് ഹോളിവുഡ് പാട്ടുകാരി ബ്രിട്‌നി സ്പിയേഴ്‌സിനെ ലോസ് ഏഞ്ചല്‍സിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ വിലക്കി. നീന്തല്‍കുളത്തിനരികില്‍ നിന്ന് വസ്ത്രം വലിച്ചെറിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി അതിഥികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ‘ഫോര്‍സീസണ്‍’ ആഡംബര ഹോട്ടലാണ് ബ്രിട്‌നിയെ വിലക്കിയത്. ഒരു വര്‍ഷമായി വെസ്റ്റ്ലേക്ക് വില്ലേജ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പോപ്പ് താരത്തിന്റെ കോമാളിത്തരങ്ങള്‍ കാരണം ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. തൗസന്‍ഡ് ഓക്സിലെ 14 മില്യണ്‍ ഡോളറിന്റെ മാന്‍ഷനില്‍ നിന്ന് മിനിറ്റുകള്‍ മാത്രം അകലെയുള്ള Read More…

Hollywood

ജുറാസിക് പാര്‍ക്ക് അവസാനിക്കുന്നില്ല ; സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ആറാം ഭാഗം വരുന്നു

1990 ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ലോകസിനിമയില്‍ വമ്പന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു ദിനോസറുകളുടെ കഥയുമായി ‘ജുറാസിക് പാര്‍ക്ക്’ വെളിച്ചത്ത് വന്നത്. പിന്നീട് ക്രീച്ചര്‍ സിനിമകള്‍ അനവധി വന്നെങ്കിലും ജൂറാസിക്കിന്റെ മൂലസിനിമയുടെ നിലവാരത്തിലേക്ക് ഉയരാന്‍ ശേഷിയുള്ള ഒരെണ്ണം പോലും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന നിരൂപകര്‍ ഏറെയാണ്. എന്നാല്‍ ജുറാസിക് പാര്‍ക്ക് പരമ്പര അവസാനിക്കുന്നില്ല. യഥാര്‍ത്ഥ ജുറാസിക് പാര്‍ക്കിനും (1993) അതിന്റെ 1997 ലെ തുടര്‍ച്ചയായ ദി ലോസ്റ്റ് വേള്‍ഡ്: ജുറാസിക് പാര്‍ക്കിനും തിരക്കഥയെഴുതിയ ഡേവിഡ് കോപ്പ്, Read More…

Hollywood

നടാഷ ലെഗെറോ അതിരുകടന്നു ; സ്റ്റാന്‍ഡ്-അപ്പ് കോമഡി ചെയ്യുന്നതിനിടയില്‍ കുപ്പായം ഊരിമാറ്റി ടോപ്‌ലെസ്സായി

സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലും അവളുടെ വ്യക്തിജീവിതത്തിലും അതിര് കടക്കുന്നത് നതാഷ ലെഗെറോയ്ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇതല്‍പ്പം കടന്നകൈ ആയിപ്പോയില്ലേയെന്നാണ് ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഇംപ്രൂവില്‍ അടുത്തിടെ നടന്ന അവരുടെ ഒരു ഷോ കണ്ട ആരാധകരുടെ സംശയം. സ്റ്റാന്‍ഡപ്പ് കോമഡിഷോയ്ക്ക് ഇടയില്‍ ആകസ്മികമായി താന്‍ ധരിച്ചിരുന്നു രോമ ജാക്കറ്റ് നീക്കം ചെയ്ത് നടി ടോപ്ലെസ് ആയി സ്‌റ്റേജില്‍ നിന്നു. നൂറുകണക്കിന് ആരാധകരെ ഞെട്ടിച്ച നടിയുടെ പ്രവര്‍ത്തിയില്‍ അഭിനന്ദനവും ഞെട്ടലും ഒരുപോലെ ഉണ്ടായി. ”ആണ്‍കുട്ടികള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് Read More…

Hollywood

തിരക്കഥ ഡികാപ്രിയോ പലതവണ മാറ്റിയെഴുതിച്ചു ; ‘ഇന്‍സെപ്ഷന്‍’ സമയത്തെക്കുറിച്ച് ക്രിസ്റ്റഫര്‍ നോളന്‍

ക്രിസ്റ്റഫര്‍ നോളനും ലിയോനാര്‍ഡോ ഡികാപ്രിയോയും അവരുടെ പ്രവര്‍ത്തന മേഖലകളില്‍ ഏറ്റവും വിജയിച്ച വ്യക്തികളാണ്. ഇവര്‍ ഒന്നിച്ച ഇന്‍സെപ്ഷന്‍ വളരെ കളക്ഷന്‍ നേടിയ ചിത്രമാണ്. പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കുന്നതിനായി ഒരു കള്ളന്‍ ടാര്‍ഗെറ്റുകളുടെ സ്വപ്നങ്ങളെ ആക്രമിക്കുന്ന തരം ഒരു ആശയമായിരുന്നു സിനിമ മുമ്പോട്ട് വെച്ചത്. നോളന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സിനിമയാണെങ്കിലും സിനിമയ്ക്ക് വേണ്ടി ലിയനാര്‍ഡോയ്ക്ക് ഒപ്പമുള്ള പ്രവര്‍ത്തനം അല്‍പ്പം അസ്വസ്ഥമായിരുന്നെന്ന് നോളന്‍ വെളിപ്പെടുത്തി. അദ്ദേഹം അങ്ങേയറ്റം ആവശ്യപ്പെട്ടതിനാല്‍ ഇന്‍സെപ്ഷനില്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ തന്നെ സഹായിച്ചെന്ന് Read More…

Hollywood

ഗ്‌ളാഡിയേറ്ററിന്റെ രണ്ടാം ഭാഗം; കൊമോഡസിന്റെ അനന്തരവന്‍ ലൂസിയസിന്റെ കഥ ; നായകനാകുന്നത് പോള്‍ മെസ്‌ക്കല്‍

Hollywood

വിദേശത്ത് പഠിക്കുന്നതിന് പകരം അഭിനയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് കൊറിയന്‍ സുന്ദരി

ജിയോങ്സിയോങ് ക്രിയേച്ചര്‍ എന്ന മിസ്റ്ററി ത്രില്ലര്‍ പരമ്പരയില്‍ പാര്‍ക്ക് സിയോ-ജൂണിനൊപ്പം അഭിനയിച്ച ഹാന്‍ സോ-ഹീ അടുത്തിടെ വിദേശത്ത് പഠിക്കുന്നതിന് പകരം അഭിനയിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. പിഡി നാ യുംഗ് സുക്കിന്റെ യൂട്യൂബ് ചാനലില്‍ ഹാന്‍ സോ-ഹീ തന്റെ അനുഭവം പങ്കുവെച്ചു, പാരീസിലേക്കുള്ള ഒരു പഠന വിസ ഉറപ്പാക്കാന്‍, ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കാരണം തനിക്ക് 60 ദശലക്ഷം കെആര്‍ഡബ്‌ള്യൂ ബാങ്ക് ബാലന്‍സ് കാണിക്കേണ്ടതുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം അവള്‍ പാര്‍ട്ട് ടൈം ജോലികള്‍ ഏറ്റെടുത്തു. 12 മണിക്കൂര്‍ പബ് Read More…

Hollywood

പൂവര്‍തിംഗ്‌സിലെ നഗ്നതയും ലൈംഗിക രംഗങ്ങളും ആവശ്യകതയായിരുന്നു’ ; ന്യായീകരിച്ച് നടി എമ്മസ്‌റ്റോണ്‍

ഓസ്‌ക്കര്‍ ജേതാവായ നടി എമ്മസ്‌റ്റോണ്‍ കരിയറിന്റെ ഭൂരിഭാഗവും നഗ്നയായി അഭിനയിക്കാന്‍ മടി കാട്ടിയിട്ടുള്ള താരമാണ്. 2016 ല്‍ ലാലാ ലാന്റിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള ഓസ്‌ക്കര്‍ കരസ്ഥമാക്കിയ എമ്മ പക്ഷേ ഇത്തവണ ഓസ്‌ക്കര്‍ നോമിനേഷന് എത്തിയിരിക്കുന്ന പൂവര്‍ തിംഗ്‌സിലെ വേഷത്തില്‍ നഗ്നതയും ലൈംഗികതയും സിനിമയില്‍ ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നെന്ന് ന്യായീകരിക്കുന്നു. നഗ്നതയുടേയും ലൈംഗികതയുടേയും അതിരുകളെല്ലാം ഭേദിച്ച സിനിമ എന്നായിരുന്നു പൂവര്‍ തിംഗ്‌സിനെക്കുറിച്ച് ഉയര്‍ന്ന ആരോപണം. പൂവര്‍ തിംഗ്‌സില്‍ ബെല്ലാ ബക്‌സ്റ്ററായി എത്തുന്ന നടി ക്യാമറയ്ക്ക് മുന്നില്‍ മുഖത്തോടു മുഖം Read More…

Hollywood

ഇന്ത്യന്‍ ആത്മീയ ആചാര്യനായ സദ്ഗുരു ഹോളിവുഡില്‍, ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ സിനിമയില്‍?

ഇന്ത്യന്‍ ആത്മീയ ആചാര്യനായ സദ്ഗുരു ഹോളിവുഡിലെ സൂപ്പര്‍താരം ജെന്നിഫര്‍ ലോപ്പസിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദിസ് ഈസ് മി നൗ: എ ലവ് സ്റ്റോറി’യില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ?. ഗായികയും നടിമായ ജെന്നിഫര്‍ ലോപ്പസ് അടുത്തിടെ പുറത്തിറക്കിയ തന്റെ സിനിമയുടെ ട്രെയിലറാണ് ഈ സൂചന നല്‍കുന്നത്. ട്രെയിലറിന്റെ അവസാനം ടൈറ്റില്‍ കാര്‍ഡില്‍ സദ്ഗുരുവിന്റെയും പേര് നല്‍കിയിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ ആത്മീയ ആചാര്യന്‍ ജഗദീഷ് വാസുദേവിനെയാണ് പട്ടികയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എത്ര സത്യമുണ്ടെന്ന സ്ഥിരീകരണം ആര്‍ക്കും കിട്ടിയിട്ടില്ല. നേരത്തെ, ജെന്നിഫര്‍ ലോപ്പസ് Read More…

Hollywood

ആരാധകര്‍ക്കായി ഒരു ഞെട്ടിക്കുന്ന സ്‌നാപ്പ് പങ്കുവെച്ച് വിവാദ പോപ്പ്താരം ബ്രിട്‌നി സ്പീയേഴ്‌സ്

വിവാദം ബ്രിട്‌നി സ്പീയേഴ്‌സിന് ഒരു പുത്തരിയല്ല. വന്‍തിരിച്ചുവരവിനായി ഒരുങ്ങുന്ന ഹോളിവുഡ് സെന്‍സേഷന്‍ സൂപ്പര്‍ഹോട്ടായി ഇന്റര്‍നെറ്റില്‍. പോപ്പ് സംഗീത ഇതിഹാസം ബുധനാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഞെട്ടിക്കുന്ന ഒരു റേസി സ്‌നാപ്പ് പങ്കിട്ടിരിക്കുകയാണ്. ഫ്രഞ്ച് പോളിനേഷ്യയില്‍ അവധിക്കാലം ചെലവഴിച്ച താരം ഞെട്ടിക്കുന്ന രീതിയില്‍ പൂര്‍ണ്ണ നഗ്നയായുള്ള സ്‌നാപ്പാണ് പങ്കുവെച്ചിരിക്കുന്നത്. ചൂടുള്ള കാലാവസ്ഥ മുതലെടുത്ത് ബീച്ചില്‍ പൂര്‍ണ്ണമായും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയുള്ള പോസാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ബ്രിട്‌നി മണല്‍പ്പരപ്പില്‍ തനിച്ച് നില്‍ക്കുന്നതിന്റെ ചിത്രാണ് പുറത്തുവിട്ടിരിക്കുന്നത്. ഫോട്ടോയില്‍ രണ്ട് ചെറിയ Read More…