Hollywood

ഓപ്പണ്‍ഹൈമറിന് ശേഷം ഹോളിവുഡ് സുന്ദരി എമിലി ബ്‌ളണ്ട് വീണ്ടും ; ഡ്വെയ്ന്‍ ജോണ്‍സന്റെ നായിക

ഹോളിവുഡ് സുന്ദരി എമിലി ബ്‌ളണ്ട് വീണ്ടും ഗുസ്തിതാരവും ഹോളിവുഡ് സൂപ്പര്‍താരവുമായ ഡ്വെയ്ന്‍ ജോണ്‍സണൊത്ത് വീണ്ടും വരുന്നു.ബെന്നി സഫ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എ24ന്റെ ദി സ്മാഷിംഗ് മെഷീന്‍ എന്ന സിനിമയിലാണ് ഡ്വെയ്ന്‍ ജോണ്‍സണൊപ്പം അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ് എമിലി ബ്ലണ്ട്. രണ്ട് തവണ യുഎഫ്സി ഹെവിവെയ്റ്റ് ടൂര്‍ണമെന്റ് ചാമ്പ്യനായ യഥാര്‍ത്ഥ ജീവിത മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധന്‍ മാര്‍ക്ക് കെറിന്റെ ജീവിതം പറയുന്ന സിനിമയില്‍ കെര്‍ ആയി ജോണ്‍സണ്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. കെറിന്റെ പുതിയ ഭാര്യയായ ഡോണ്‍ സ്റ്റേപ്പിള്‍സ് Read More…

Hollywood

മകന്റെ സിനിമയില്‍ ഗ്‌ളാമറസായി എലിസബത്ത് ഹര്‍ലി ; ലെസ്ബിയന്‍ ലൈംഗികതയുടെ പറയുന്ന ട്രെയിലര്‍ പുറത്ത്

സ്വന്തം മകന്റെ സംവിധായകനായുള്ള അരങ്ങേറ്റ സിനിമയില്‍ ഹോളിവുഡ് നടി എലിസബത്ത് ഹര്‍ലി സൂപ്പര്‍ ഗ്ലാമറില്‍. ലെസ്ബിയന്‍ ലൈംഗിക രംഗങ്ങളോട് കൂടിയ ട്രെയിലര്‍ പുറത്തുവന്നു. 58 കാരിയായ നടി മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാകുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയില്‍ കര്‍ശനമായ രഹസ്യാത്മകതയുണ്ട്. എലിസബത്തിനൊപ്പം യുവനടി പിയര്‍ ചിറവരയാണ് ട്രെയിലറില്‍ ഒപ്പമുള്ളത്. സിബിബിസി താരം ജോര്‍ജിയ ലോക്ക് അവതരിപ്പിച്ച മിയ, തന്റെ ഉറ്റസുഹൃത്ത് റബേക്കയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ‘ലൈംഗികതയുടെയും ഇരട്ടത്താപ്പിന്റെയും വിശ്വാസവഞ്ചനയുടെയും’ ലോകത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് സിനിമയുടെ ആഖ്യാനമെന്ന് Read More…

Hollywood

അടിവസ്ത്രം ധരിക്കാതെ ബിയാന്‍കയുടെ പുതിയ ഫാഷന്‍; നാണത്തില്‍ ചൂളി മോഡലിന്റെ കുടുംബം

ഫാഷന്‍ കാര്യത്തില്‍ അതിര്‍വരമ്പുകളുടെ അങ്ങേയറ്റവും പിന്നിട്ടിരിക്കുന്ന ബിയാന്‍കാ സെന്‍സോറിയെക്കൊണ്ടു വീട്ടുകാര്‍ തോറ്റു. താരത്തിന്റെ ഏറ്റവും പുതിയ ലുക്കില്‍ വിഷണ്ണരാകുകയാണ് മോഡലിന്റെ കുടുംബം. അടുത്തിടെ താരം പാരീസില്‍ പ്രത്യക്ഷപ്പെട്ടത് വീട്ടുകാരെ മാത്രമല്ല ആരാധകരെ കൂടി ഞെട്ടിച്ചിരിക്കുകയാണ്. മേല്‍വസ്ത്രം ഇട്ടെങ്കിലും അടിവസ്ത്രം അനാവൃതമാക്കി അര്‍ദ്ധനഗ്നയായാണ് മോഡല്‍ പ്രത്യപ്പെട്ടത്. ബിയാന്‍കയുടെ ഈ പ്രത്യക്ഷപ്പെടലില്‍ കുടുംബം രോഷം കൊള്ളുകയാണ്. ഭര്‍ത്താവും റാപ്പറുമായ കാനി വെസ്റ്റ് മകളെ ‘ചവറ് ചരക്ക്’ പോലെ കൊണ്ടു നടക്കുകയാണെന്ന് ബിയാന്‍കയുടെ പിതാവ് ആരോപിച്ചു. ഒരു അവസരം കിട്ടിയാല്‍ കാനി Read More…

Hollywood

‘സ്വകാര്യജീവിതത്തിലേക്ക് പരസ്പരം ഒളിഞ്ഞുനോക്കി’ ; ബെന്‍ അഫ്‌ളക്കുമായി പിരിയാനുള്ള കാരണം പറഞ്ഞ് ജെ ലോ

നീണ്ട ഇടവേളയ്ക്ക് ശേഷം ബെന്‍ അഫ്ളെക്കും ജെന്നിഫര്‍ ലോപ്പസും വീണ്ടും ഒന്നിച്ചെങ്കിലൂം ഇരുവരുടേയും ആദ്യകാല പ്രണയവും വേര്‍പിരിയലുമെല്ലാം ഹോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. 2022 ല്‍ ഇരുവരും വീണ്ടും വിവാഹിതരാകുകയും ഏറെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുകയാണ്. ഇരുവരുടേയും ഏറ്റവും പുതിയ ഡോക്യുമെന്റിറിയില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി. ”ഞാനും ബെന്നും വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് ഞങ്ങള്‍ പിരിഞ്ഞു,” ലോപ്പസ് ഡോക്യുമെന്ററിയില്‍ പറഞ്ഞു. ‘ഞങ്ങള്‍ ഒരു വലിയ കല്യാണം ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ദിവസം മുമ്പ്, ഞങ്ങള്‍ Read More…

Hollywood

സിനിമ വിട്ടാലും തിരക്കിലാണെന്ന് ഇവാമെന്‍ഡസ് ; ഇറ്റലിയില്‍ ഫാഷന്‍ഷോയില്‍ തിളങ്ങി നടി

സിനിമയില്‍ നിന്നും വിരമിച്ച ശേഷം കുടുംബവും മറ്റു പരിപാടികളുമൊക്കെയായി താല്‍ക്കാലികമായി തിരക്കിലായ നടി ഇവാ മെന്‍ഡസ് ഇറ്റാലിയന്‍ ഫാഷന്‍ വീക്കില്‍ പ്രവേശനം നടത്തി. മിലാനില്‍ നടന്ന ഡോള്‍സ് ആന്റ് ഗബ്ബാന ഷോയില്‍ പുള്ളിപ്പുലി പ്രിന്റ് വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പഴയ ഹോളിവുഡ്, ക്ലാസിക് ഇറ്റാലിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വേഷത്തിലായിരുന്നു നടി. ഡോള്‍സ് ആന്റ് ഗബ്ബാനയുടെ 2024 ലെ ഷോയില്‍ പുള്ളിപ്പുലി കൃത്രിമ രോമക്കുപ്പായത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പൊരുത്തപ്പെടുന്ന പഴ്‌സും കയ്യുറകളും, ലെതര്‍ ബെല്‍റ്റും, ചില ഇരുണ്ട സണ്‍ഗ്ലാസുകളും ഉപയോഗിച്ച് അവള്‍ Read More…

Hollywood

ജൂറാസിക് പാര്‍ക്കല്ല, സ്പീല്‍ബര്‍ഗിന്റെ ഇഷ്ടചിത്രം ഷിന്‍ഡേഴ്‌സ് ലിസ്റ്റ്

ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനാണ് ജുറാസിക്പാര്‍ക്ക് അടക്കം പല തവണ ഓസ്‌ക്കര്‍ പുരസ്‌ക്കാരം അടക്കം നേടിയിട്ടുള്ള സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇതാ തന്റെ കരിയറില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തെരഞ്ഞെടുക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെക്കുറിച്ച് പറഞ്ഞ ‘ഷിന്‍ഡ്ലേഴ്സ് ലിസ്റ്റാ’ണ് തന്റെ ഏറ്റവും മികച്ച സിനിമയെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു സ്പീല്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. യുദ്ധവും ഫാന്റസിയും അടക്കം വൈവിദ്ധ്യ വിഷയങ്ങളില്‍ സിനിമ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളില്‍ ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് ഏറ്റവും പ്രശംസിക്കപ്പെട്ട സൃഷ്ടികളിലൊന്നായിരുന്നു, മികച്ച Read More…

Hollywood

മീന്‍ഗേള്‍സില്‍ ലിന്‍ഡ്‌സേ ലോഹന് പരിഹാസം; സിനിമയുടെ ഡിജിറ്റല്‍ പതിപ്പില്‍ നിന്നും നീക്കം ചെയ്തു

ഹോളിവുഡില്‍ വന്‍ വിജയം നേടിയ ‘മീന്‍ ഗേള്‍സ്’ സിനിമയുടെ ഡിജിറ്റല്‍ റിലീസില്‍ നടി ലിന്‍ഡ്‌സെ ലോഹനെക്കുറിച്ചുള്ള വിവാദ തമാശ നീക്കം ചെയ്തു. 2004 ലെ മീന്‍ ഗേള്‍സില്‍ കാഡിയായി അഭിനയിച്ച ലിന്‍ഡ്‌സേ ലോഹന്‍ 2024 ലെ പുതിയ പതിപ്പില്‍ മാത്ലെറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ മോഡറേറ്ററായി അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താരം സിനിമയില്‍ അഭിനയിക്കുമ്പോഴും ലോഹനെക്കുറിച്ചുള്ള ഒരു തമാശ സിനിമയില്‍ അടങ്ങിയിരിക്കുന്നതില്‍ നടി നിരാശ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമയുടെ ഡിജിറ്റല്‍ റിലീസില്‍ ലോഹനെക്കുറിച്ചുള്ള ആ തമാശ നീക്കം ചെയ്തു. ആദ്യസിനിമയായ Read More…

Hollywood

എനിക്കൊരു പിന്തുണ വേണം ; മൂന്നാം വിവാഹത്തിന്റെ സൂചന നല്‍കി ഹോളിവുഡ് നടി ജന്നിഫര്‍ ആംനിസ്റ്റണ്‍

മൂന്നാം വിവാഹത്തിന്റെ സൂചന നല്‍കി ഹോളിവുഡ് നടി ജന്നിഫര്‍ ആംനിസ്റ്റണ്‍. സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡ്സില്‍ തന്റെ മോതിരവിരലില്‍ തിളങ്ങുന്ന വജ്രമോതിരവും ധരിച്ച് എത്തിയതോടെയാണ് നടിയുടെ വിവാഹ ഗോസിപ്പിനും ശക്തിയേറിയിരിക്കുന്നത്്. 55 കാരിയായ നടിക്ക് ഒരു പങ്കാളിയുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ‘താന്‍ ഒരു ബന്ധം ഇഷ്ടപ്പെടുമെന്ന്’ താരം മുമ്പ് പറഞ്ഞിരുന്നു. കരിയറില്‍ രണ്ടു തവണ വിവാഹിതയായ ആളാണ് ആംനിസ്റ്റണ്‍. 2000-ല്‍ സഹനടനായ ബ്രാഡ് പിറ്റിനെ (60) വിവാഹം കഴിച്ച അവര്‍ 2005 ല്‍ വിവാഹമോചനം നേടി. Read More…

Hollywood

ട്രിപ്പിള്‍ വിജയം നേടാനുറച്ച് വെനം 3 ; ചിത്രീകരണം പൂര്‍ത്തിയായതായി നടി ജുനോ ടെമ്പിള്‍

ഹോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ വെനത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി നടി ജുനോ ടെമ്പിള്‍. വെനം ആന്‍ഡ് വെനം: ലെറ്റ് ദേര്‍ ബി കാര്‍നേജ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി, മുന്‍ ഭാഗങ്ങള്‍ക്ക് തിരക്കഥയെഴുതിയ കെല്ലി മാര്‍സലാണ് വരാനിരിക്കുന്ന മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. ആദ്യ രണ്ട് ചിത്രങ്ങളിലെ നായകനായ ടോം ഹാര്‍ഡിയാണ് വെനം 3യിലും നായകന്‍. ഹാര്‍ഡി, ടെമ്പിള്‍ എന്നിവയെ കൂടാതെ, ചിവെറ്റെല്‍ എജിയോഫോര്‍, ക്ലാര്‍ക്ക് ബാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കും, അവ Read More…