Hollywood

24 മണിക്കൂറിനുള്ളില്‍ 250 മില്യണ്‍ കാഴ്ചകള്‍; ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ ട്രെയിലര്‍ ചരിത്രം…!

ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ 2025-ലെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. വ്യാഴാഴ്ച നാലാമത്തെ സിനിമയുടെ ആദ്യ ടീസര്‍ ഉണ്ടാക്കിയത് വന്‍ മുന്നേറ്റം. 24 മണിക്കൂറിനുള്ളില്‍, ഡിസിയുടെയും വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമാ ട്രെയ്ലറായി അത് ചരിത്രമെഴുതി. 250 ദശലക്ഷത്തിലധികം കാഴ്ചകളാണ് സിനിമയ്ക്ക് ഉണ്ടായത്. സിനിമയുടെ സംവിധായകന്‍ തന്നെ തന്റെ എക്സ് ഹാന്‍ഡില്‍ വെളിപ്പെടുത്തല്‍ നടത്തി. ”ക്രിപ്റ്റോ ശരിക്കും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി: 250 ദശലക്ഷത്തിലധികം കാഴ്ചകളും ഒരു ദശലക്ഷത്തിലധികം സോഷ്യല്‍ പോസ്റ്റുകളും ഉള്ള Read More…

Hollywood

ആ സീനുകള്‍ അമ്മയ്ക്ക് അത്ര പിടിച്ചില്ല ; ബ്രിഡ്ജര്‍ടണ്‍ സീരീസിലെ രംഗങ്ങളെക്കുറിച്ച് നടി കഫ്‌ലാന്‍

‘ബ്രിഡ്ജര്‍ടണി’ലെ തന്റെ ലൈംഗിക രംഗങ്ങള്‍ അമ്മയ്ക്ക് അത്രകണ്ട് രസിച്ചില്ലെന്ന് നടി നിക്കോള്‍ കഫ്ലാന്‍. നടിയുടെ ആ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം അമ്മയില്‍ നിന്ന് അത്ര നല്ല പ്രതികരണം ലഭിക്കാത്തതിനെ കുറിച്ച് അവര്‍ സംസാരിച്ചു. ആ രംഗങ്ങള്‍ അവളുടെ ‘കുഴപ്പം’ എന്ന മട്ടില്‍ അമ്മ തന്നോട് പ്രതികരിച്ചെന്നും നടിക്ക് വട്ടാണ് എന്നുവരെ പറഞ്ഞതായും കഫ്ലാന്‍ പറഞ്ഞു. നടിക്കൊപ്പം മാതാവ് സിനിമകാണാന്‍ പോകാനും കൂട്ടാക്കിയില്ല. വളരെ നന്നായി ചിത്രീകരിച്ചതും കഥാഗതിയുമായി ചേര്‍ന്ന് കിടക്കുന്നതുമായ ഇന്റിമേറ്റ് രംഗങ്ങളില്‍ നിക്കോള്‍ കഫ്‌ലാന്റെ മാതാവ് Read More…

Hollywood

6മാസം ഗര്‍ഭിണി, മാര്‍ച്ചില്‍ പുതിയ കുഞ്ഞുവരും ; മേഗന്‍ ഫോക്‌സ് ഭര്‍ത്താവ് കെല്ലിയെ ഉപേക്ഷിച്ചു…!

പുതിയ ബന്ധത്തിലെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോള്‍ തന്നെ ഹോളിവുഡ് നടി മേഗന്‍ഫോക്‌സും പുതിയ പങ്കാളി മെഷീന്‍ഗണ്‍ കെല്ലിയും വേര്‍പിരിഞ്ഞു. ആറു മാസം ഗര്‍ഭിണിയായ മേഗന്‍ മൂന്ന് മാസം കൂടി കഴിയുമ്പോള്‍ കെല്ലിയുമായുള്ള ബന്ധത്തിലെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനിരിക്കെയാണ് മേഗന്‍ കെല്ലിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഗര്‍ഭിണിയായ മേഗന്‍ ഉളളപ്പോള്‍ തന്നെ കെല്ലി മറ്റ് സ്ത്രീകള്‍ക്ക് സന്ദേശമയയ്ക്കുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ഈ പെരുമാറ്റത്തില്‍ തനിക്ക് മടുത്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ഫോര്‍മേഴ്സ് നടി, 38, കൊളറാഡോയിലെ വെയ്ലില്‍ ഒരുമിച്ച് ചെലവഴിച്ച താങ്ക്‌സ്ഗിവിംഗ് Read More…

Hollywood

താരസുന്ദരി സിഡ്നി സ്വീനിക്ക് ധനുഷ് നായകനാകുന്നു ; ഹോളിവുഡിലേക്ക് ഇന്ത്യന്‍ താരം വീണ്ടും

തമിഴില്‍ സൗന്ദര്യയുമായി വേര്‍പിരിഞ്ഞതും നയന്‍താരയുമായുള്ള പ്രശ്‌നങ്ങളുമൊക്കെയായി ധനുഷിന്റെ പേരില്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും നടന്‍ ധനുഷിന് സിനിമയുടെ കാര്യത്തില്‍ നക്ഷത്രം ഉദിച്ചു തന്നെ നില്‍ക്കുകയാണ്. തമിഴിന് പുറമേ മറ്റുഭാഷകളിലും ബോളിവുഡിലുമെല്ലാം അവസരമുള്ള നടന് ഹോളിവുഡ് പ്രൊജക്ടുകളും കൃത്യമായ ഇടവേളകളിലുണ്ട്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലൂടെ വരാന്‍ പോകുന്ന താരം ഹോളിവുഡ് സെന്‍സേഷന്‍ സിഡ്നി സ്വീനിക്കൊപ്പം ഒരു പുതിയ സിനിമയില്‍ താരം പ്രത്യക്ഷപ്പെടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാഷ്ടാഗ് സിനിമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് Read More…

Hollywood

ആ ‘നഗ്‌നരംഗം’ എന്റെ ഐഡിയയായിരുന്നു ; ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റി’ലെ പ്രകടനത്തെക്കുറിച്ച് മാര്‍ഗോട്ട് റോബി

ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ തകര്‍പ്പന്‍ പ്രകടനം പുറത്തുവന്നിട്ട് 10 വര്‍ഷത്തിലേറെയായി. എന്നാല്‍ തന്റെ ഫുള്‍-ഫ്രണ്ടല്‍ അരങ്ങേറ്റത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് നടി മാര്‍ഗോട്ട് റോബി. സിനിമയില്‍ ക്യാമറയ്ക്ക് അഭിമുഖമായി പൂര്‍ണ്ണനഗ്‌നയായി പ്രത്യക്ഷപ്പെട്ട ആ രംഗം തന്റെ തന്നെ ഐഡിയയായിരുന്നെന്ന് നടി ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ വിശദീകരിച്ചു. തന്റെ കഥാപാത്രമായ നവോമി സമ്പന്നനായ സ്റ്റോക്ക് ബ്രോക്കര്‍ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ടിനെ (ലിയോനാര്‍ഡോ ഡികാപ്രിയോ) വശീകരിക്കുന്ന ഒരു അവിസ്മരണീയമായ ഒരു രംഗമായിരുന്നു അത്. പൂര്‍ണ്ണമായും നഗ്‌നയായി ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ താന്‍ Read More…

Good News Hollywood

കാഴ്ച നഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കേറ്റ് വിന്‍സ്ലെറ്റ്; വിഷ്വല്‍ബക്കറ്റ് ലിസ്റ്റ് നിറവേറ്റി

ഇരുട്ടിലേക്ക് കടന്നുകൊണ്ടിരിക്കുന്ന 12 കാരിക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പായി ഇഷ്ടപ്പെട്ടതെല്ലാം കാണാന്‍ അവസരം സൃഷ്ടിച്ച് ടൈറ്റാനിക് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കാഴ്ച നഷ്ടപ്പെടുന്ന 12 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലില്ലി-റേയ്ക്കാണ് തന്റെ ‘വിഷ്വല്‍ ബക്കറ്റ് ലിസ്റ്റ്’ നിറവേറ്റാന്‍ ഹോളിവുഡ് സൂപ്പര്‍താരം അവസരം നല്‍കിയത്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി ടൈറ്റാനിക് താരം 5,000 ഡോളര്‍ സംഭാവന ചെയ്തെന്നു മാത്രമല്ല, ലണ്ടനിലെ തിയേറ്ററില്‍ ഒരു രാത്രി തന്നോടൊപ്പം ചേരാന്‍ അവളെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന Read More…

Featured Hollywood

മദ്യപാനരംഗത്തിനായി മദ്യപിച്ചു, ഛര്‍ദ്ദി വരുത്താന്‍ ചെളി തിന്നു; അഭിനയം റീയലിസ്റ്റിക്കാക്കാന്‍ പാറ്റിന്‍സണ്‍ ചെയ്തിരുന്നത്

ഹോളിവുഡിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് റോബര്‍ട്ട് പാറ്റിന്‍സണെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും തലകുലുക്കിസമ്മതിക്കും. സിനിമയിലെ വെല്ലുവിളി നിറഞ്ഞ ആഖ്യാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ തന്റെ റോളുകളോടുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. റോബര്‍ട്ട് എഗ്ഗേഴ്‌സ് (ദി വിച്ച്) സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ദി ലൈറ്റ്ഹൗസ് എന്ന സിനിമ ഇതിന് തെളിവാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രില്ലറില്‍ രണ്ട് ലൈറ്റ് ഹൗസ് കീപ്പര്‍മാരുടെ മനഃശാസ്ത്രപരമായ അവസ്ഥകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതാണ് സിനിമ. ദി ലൈറ്റ്ഹൗസ് സിനിമയുടെ സെറ്റില്‍ നിന്നുള്ള Read More…

Hollywood

ഹോളിവുഡ് വിട്ടത് മികച്ച തീരുമാനം ; ഫാമില്‍ ജീവിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ഇഷ്ടപ്പെടുന്ന ഹോളിവുഡ് നടി

ശാന്തമായ കാര്‍ഷിക ജീവിതത്തിനായി മമ്മ മിയ നടി അമാന്‍ഡ സെയ്ഫ്രഡ് ഹോളിവുഡ് വിട്ടത് വാര്‍ത്തയല്ല, പക്ഷേ ഇപ്പോള്‍ നഗരത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും ആനുകൂല്യങ്ങള്‍ തുറന്നുപറയുകയാണ് നടി. നഗരതിരക്കിലേക്ക് തിരിച്ചുവരാന്‍ ഗ്രാമത്തിലെ ശാന്തമായ ജീവിതം കൂടുതല്‍ ഊര്‍ജ്ജവും ഉന്‌മേഷവും നല്‍കുന്നതാണെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡില്‍ നിന്ന് മാറി ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ഒരു വീട് ഉണ്ടാക്കാന്‍ അമന്‍ഡ തീരുമാനിച്ചത്. തന്റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഒരു സ്വീറ്റ് ഫാമിലി ഹോം നിര്‍മ്മിക്കുകയും ചെയ്തു. സ്വകാര്യതയ്ക്കും സമാധാനത്തിനും പ്രകൃതിക്കും Read More…

Hollywood

2024-ലെ ഏറ്റവും സെക്സിയായ മനുഷ്യന്‍… ജോണ്‍ ക്രാസിന്‍സ്‌കി!

2024 ല്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്‌സിയസ്റ്റായ മനുഷ്യന്‍ ഹോളിവുഡ് നടന്‍ ജോണ്‍ ക്രാസിന്‍സ്‌കി. പീപ്പിള്‍ മാഗസിന്റെ ‘2024 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ്’ ആയിട്ടാണ് ജോണ്‍ ക്രാസിന്‍സ്‌ക്കി തെരഞ്ഞെടുക്കപ്പെട്ടത്. ദി ഓഫീസ്, ജാക്ക് റയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പേരുകേട്ട നടന്‍ ബഹുമതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. കവര്‍ ഹോം വാള്‍പേപ്പറായി ഉപയോഗിക്കുമെന്നാണ് ഭാര്യ എമിലി ബ്ലണ്ടിന്റെ തമാശ. ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബര്‍ട്ട്’ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്താണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. ദി ഓഫീസിലെ Read More…