‘മോളു മരിച്ചു… ഞാന്‍ കൊന്നു… എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍….’ 11 മാസം മാത്രം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ശില്‍പ ആണ്‍സുഹൃത്തിനയച്ച മെസേജ് ആണിത്. ഈ സന്ദേശമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ശില്‍പ മെസേജ് അയച്ച വിവരം ശില്‍പയുടെ മുന്‍ പങ്കാളിയായ അജ്മല്‍ പോലീസിനെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ശില്‍പയെ പോലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തത്. അതോടെയാണ് 17 ന് മാവേലിക്കരയിലെ വാടകവീട്ടിലെ Read More…
‘മക്കളെ കാണാന്‍ അനുവദിച്ചില്ല’; ഭാര്യയെ തീകൊളുത്തിക്കൊന്ന ഭര്‍ത്താവിന്റെ മൊഴി
ചേര്‍ത്തലയില്‍ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് ശ്യാംജി. ചന്ദ്രന്റെ മൊഴിയെടുത്ത് പോലീസ്. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്ന് ശ്യാം ജി. ചന്ദ്രന്‍ മൊഴിയില്‍ പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് ശ്യാംജിയുടെ പേരില്‍ കള്ളക്കേസ് കൊടുത്തതും കൊലയ്ക്കു കാരണമായി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് 70 ശതമാനം പൊള്ളലേറ്റ ശ്യാമിന്റെ മൊഴിയെടുത്തത്. ഗുരുതരാവസ്ഥയില്‍ ആശുപതിയിലെത്തിച്ച ആരതി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. അക്രമത്തിനിടയില്‍ പൊള്ളലേറ്റ ഭര്‍ത്താവ് ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചേര്‍ത്തല Read More…
വേണ്ടത് അവധിയും സര്‍ക്കാര്‍ ആനുകൂല്യവും; 50കാരി വ്യാജഗര്‍ഭം ധരിച്ചത് 17 തവണ
വ്യാജ ഗർഭധാരണത്തിന് അറസ്‌റ്റ്. ഇറ്റലിയിലാണ് സംഭവം. 50 കാരിയായ ബാർബറ ഇയോ ഒന്നും രണ്ടുമല്ല, പതിനേഴു തവണയാണ് താൻ ഗർഭിണിയാണെന്ന് വ്യാജമായി പ്രചരിപ്പിച്ചത്. പന്ത്രണ്ടു തവണ ഗർഭം അലസിപ്പോയെന്നും എന്നാല്‍ അഞ്ചു കുട്ടികളെ പ്രസവിച്ചെന്നും അവരുടെ അമ്മയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ജോലിസ്ഥലത്തുനിന്നും നിന്ന് അവധി ലഭിക്കുവാനും ഇറ്റലിയില്‍ ഗർഭിണികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വേണ്ടിയാണ് ഇവർ വ്യാജ ഗർഭധാരണം പ്രചരണം നടത്തിയത്. ഇതുവഴി ബാർബറ ഇയോ ചെറിയ സമ്പാദ്യവും കരസ്ഥമാക്കിയിരുന്നു. ഗർഭിണിയാണെന്ന് പറയപ്പെട്ട കാലഘട്ടത്തിലുണ്ടായ കുട്ടികളൊന്നും Read More…
ഭാര്യയുമായി അവിഹിതബന്ധം; കോണ്‍സ്റ്റബിള്‍ യുവാവിനെ കൊലപ്പെടുത്തി കലാപ മേഖലയില്‍ ഉപേക്ഷിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെതാണെന്നു കരുതിയ യുവാവിന്റെ മരണത്തില്‍ വന്‍ ട്വിസ്റ്റ്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന യുവാവിനെ പോലീസ് കോണ്‍സ്റ്റബിളായ ബിരേന്ദ്ര സിങ്ങ് മറ്റൊരു സ്ഥലത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം സംഘര്‍ഷ സ്ഥലത്ത് കൊണ്ടുവന്നിട്ടതാണെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ബിരേന്ദ്ര സിങ്ങടക്കമുള്ളവര്‍ അറസ്റ്റിലായി. ബിഹാറിലെ ഭോജ്പുര്‍ സ്വദേശിയായ പ്രാകാശ് കുമാറാ (25)ണ് കൊല്ലപ്പെട്ടത്. ബിരേന്ദ്രയുടെ ഭാര്യ പ്രിയങ്കയുമായി പ്രകാശിന് അവിഹിതബന്ധമുണ്ടായിരുന്നു. യുവതിയുമൊത്തുള്ള വീഡിയോയും ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ഉപയോഗിച്ച് യുവതിയെ പ്രകാശ് Read More…
ഭര്‍ത്താവ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ജീവനോടെ തീ കൊളുത്തി
മധ്യപ്രദേശിലെ ചന്ദ് കാ പുര ഗ്രാമത്തിൽ ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനുശേഷം ജീവനോടെ തീ കൊളുത്തി. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ 34കാരി ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. തന്റെ ഭർത്താവ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച മറ്റൊരു സ്ത്രീയുമായി ഒത്തുതീർപ്പിനായി പോയതായിരുന്നു യുവതി. ഈ സ്ത്രീയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. അതിനുശേഷം മൂന്ന് യുവാക്കളും ആരോപണം ഉന്നയിച്ച സ്ത്രീയും ചേർന്ന് യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ Read More…
7 കോടിയുടെ വീട്ടില്‍ താമസം; മാസങ്ങള്‍ക്കു മുമ്പേ തോക്ക് വാങ്ങി; ഭാര്യയെ വെടിവച്ചത് ബാത്ത്ടബ്ബില്‍ വച്ച്
യുഎസില്‍ കാലിഫോർണിയയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വീട്ടിലെ കുളിമുറിയിൽ ബാത്ത്ടബ്ബിൽവെച്ചാണ് ഭാര്യയെ വെടിവച്ചതെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷം ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. ബാത്ത്റൂമില്‍നിന്ന് 9 എം.എം. പിസ്റ്റൾ കണ്ടെടുത്തതായും കാലിഫോർണിയ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുളിമുറിയിൽനിന്ന് കണ്ടെടുത്ത പിസ്‌റ്റൾ മാസങ്ങൾക്ക് മുമ്പ് ആനന്ദ് വാങ്ങിയതാണെന്നും ഇതിന് ലൈസൻസുണ്ടെന്നുമാണ് മാധ്യമ റിപ്പോർട്ടുകള്‍. 2020-ലാണ് ആനന്ദും പ്രിയങ്കയും സാൻമെറ്റേയോയിലെ Read More…
ആദ്യരാത്രിയില് എഞ്ചിനീയറായ ഭര്‍ത്താവ് ലൈംഗിക ഗുളിക കഴിച്ചു ; ക്രൂരമായ പീഡനത്തിന് ഇരയായ ഭാര്യ മരിച്ചു
ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മരണത്തിന് കീഴടങ്ങിയ യുവതിയുടെ അന്ത്യത്തിന് പിന്നില്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവ് നടത്തിയ കഠിനമായ ശാരീരികപീഡനം. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ നവവധു ഗുരുതരമായി പരിക്കേറ്റാണ് മരണമടഞ്ഞത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. എഞ്ചിനീയറായ ഭര്‍ത്താവ് ആദ്യരാത്രിയില്‍ തന്നെ ഭാര്യയെ ലൈംഗീകമായി കീഴടക്കാന്‍ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചായിരുന്നു എത്തിയത്. Read More…
ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മാട്രിമോണിയില്‍ എത്തി ; തട്ടിപ്പുകാരാന്‍ വിവാഹം കഴിച്ചത് ഡിസിപിയെ
ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഉത്തര്‍പ്രദേശിലെ വനിതാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടി(ഡിഎസ്പി) നെ വിവാഹ തട്ടിപ്പിന് ഇരയായി യുവാവ്. ലക്ഷക്കണക്കിന് രൂപ കബളിപ്പിക്കപ്പെട്ടു. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂര്‍, 2018ല്‍ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ വച്ച് പരിചയപ്പെട്ട രോഹിത് രാജ് എന്നയാളാണ് ഡിസിപിയെ തട്ടിപ്പ് വിവാഹം കഴിച്ചത്. തന്റെ മൂര്‍ച്ചയുള്ള പോലീസ് നൈപുണ്യത്താല്‍ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന ശ്രേഷ്ഠ താക്കൂറിനെ റാഞ്ചിയില്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചയാളാണ്. 2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞാണ് രോഹിത് Read More…
തൊട്ടിലാണെന്ന് കരുതി അമ്മ കിടത്തിയത് അടുപ്പിന് മുകളില്‍; പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു
തൊട്ടിലില്‍ കിടത്തുന്നതിന് പകരം അമ്മ കുഞ്ഞിനെ അടുപ്പിന് മുകളില്‍ കിടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. യുഎസിലെ കന്‍സാസ് നഗരത്തിലെ മിസോറിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ അ്മ്മയായ മരിയാ തോമസിനെ അറസ്റ്റ് ചെയ്തു. സ്‌കൈ ന്യൂസ് അനുസരിച്ച് പ്രത്യക്ഷത്തില്‍ പൊള്ളലേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടി ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തുകയും പിന്നീട് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തതായി ജാക്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍, ജീന്‍ പീറ്റേഴ്സ് ബേക്കര്‍ പറഞ്ഞു. ‘അമ്മ തന്റെ കുട്ടിയെ ഉറങ്ങാന്‍ കിടത്തുകയായിരുന്നു, അബദ്ധവശാല്‍ കുട്ടിയെ Read More…














