ആലപ്പുഴ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്വവര്‍ഗാനുരാഗത്തിലായ സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണക്ക പ്രതി. വിവാഹിതയും ആലപ്പുഴ സ്വദേശിനിയുമായ നാല്‍പത്തിരണ്ടുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ ഭര്‍ത്താവ് ആറു വര്‍ഷം മുമ്പാണ് മരിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയുമായി സൗഹൃദത്തിലായത്. പിന്നീടത് സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറി. ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശിനി ഇതില്‍നിന്നു പിന്മാറി.
വനിതാ ഡോക്ടറെ കൊലപ്പെടുത്തും മുമ്പ് പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് നുണപരിശോധനയില്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിനു മണിക്കൂറുകള്‍ മുമ്പ് സുഹൃത്തുമൊത്ത് ചുവന്നതെരുവ് സന്ദര്‍ശിച്ചെന്നും അവിടേക്കു പോകുന്നവഴി മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പ്രതി നുണപരിശോധനയില്‍ സി.ബി.ഐയോടു വെളിപ്പെടുത്തി. സംഭവദിവസം രാത്രി സുഹൃത്ത് സൗരഭിനൊപ്പം പ്രതി മദ്യപിച്ചു. തുടര്‍ന്ന്, ഇരുവരും ചുവന്നതെരുവിലേക്കു പോയി. ഇതിനിടെ, ഒരു പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. യാത്രാമധ്യേയാണ് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ചുവന്നതെരുവില്‍ പോയെങ്കിലും അവിടെ ആരുമായും ലൈംഗികബന്ധത്തില്‍ Read More…
ഭാര്യയ്ക്ക് പണം അയക്കുന്നതില്‍ എതിര്‍പ്പ്; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകി
ഹൈദരബാദ്: അടുക്കളക്കത്തി കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകി. ബിഹാര്‍ സ്വദേശിയായ വിജയ്കുമാര്‍ യാദവ് എന്നായാളാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൈകളും കണ്ണുകളും കെട്ടിയിട്ടശേഷം യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും Read More…
ബലാത്സംഗം ചെയ്തത് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ, സിനിമയ്ക്കുവരെ വിഷയമായ അജ്മീര്‍ ലൈംഗികാതിക്രമ കേസ്
മൂന്നു പതിറ്റാണ്ടു മുമ്പ് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്ത രാജ്യം ഞെട്ടിച്ച അജ്മീര്‍ ലൈംഗികാരോപണക്കേസ് വീണ്ടു വാര്‍ത്തകളില്‍. രാജസ്ഥാനിലെ പോക്‌സോ കോടതി പ്രതികളായ ആറുപേര്‍ക്കു കൂടി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള പ്രതികള്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോകളും ഇവര്‍ ചിത്രീകരിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയു ചെയ്തു. പിന്നീട് ഈ വീഡിയോയും ഫോട്ടോകളും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയായിരുന്നു. 1992 ല്‍ നടന്ന അജ്മീര്‍ കൂട്ടബലാത്സംഗ കേസ് Read More…
വിവാഹാഭ്യർഥന നിരസിച്ചു; കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തികൊണ്ട് വെട്ടി കാമുകി
തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്‍പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന്‍ കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില്‍ വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെതുടര്‍ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് Read More…
ഭാര്യ ഉള്‍പ്പെടെ 42 പേരെ കൊലപ്പെടുത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ ജയില്‍ ചാടി
ഭാര്യ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി അധികൃതര്‍. ക്വയര്‍ ഏരിയയില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച നിലയില്‍ 10 മൃതദേഹങ്ങളും നിരവധി ശരീരഭാഗങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈയില്‍ അറസ്റ്റ് ചെയ്ത ശേഷം കോളിന്‍സ് ജുമൈസി ഖലുഷ നെയ്‌റോബിയില്‍ തടവിലായിരുന്നു. ചൊവ്വാഴ്ച രാവിലെ, 33 കാരനും മറ്റ് 12 തടവുകാരും ജയിലില്‍ നിന്നും രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി മുഹമ്മദ് അമീന്‍ പറഞ്ഞു. Read More…
ടാറ്റ ഹാരിയര്‍ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിക്കുന്നു ; ഞെട്ടിക്കുന്ന വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ തെരുവില്‍ എസ്.യു.വി.കളുടെ കൂട്ടയിടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒരു ടാറ്റ ഹാരിയര്‍ എസ്യുവി ആഡംബരക്കാറായ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്. ഒരുകൂട്ടം ആള്‍ക്കാരെ ഇടിച്ചുതെറുപ്പിച്ച് കറുത്ത ഹാരിയര്‍ പോകുന്നതാണ് വീഡിയോയില്‍ ആദ്യം. വാഹനം ഇടിച്ചു തെറുപ്പിക്കുമ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണറിന് സൈഡില്‍ നില്‍ക്കുന്നവര്‍ കാറിന് മുകളിലൂടെ തെറിച്ചു വീഴുന്നത് കാണാം. ഫോര്‍ച്യൂണറിന്റെ പിന്‍സീറ്റില്‍ ഒരു കുട്ടി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കറുത്ത ഹാരിയര്‍ പിന്നില്‍ നിന്ന് വെള്ള എസ്യുവിയില്‍ ഇടിച്ച Read More…
കൗമാരപ്രായത്തില്‍ ലൈംഗികതയ്ക്കായി വിറ്റു ; 33 കാരനെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവ്
കൗമാരപ്രായത്തില്‍ തന്നെ ലൈംഗികതയ്ക്കായി വിറ്റയാളെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവുശിക്ഷ. തിങ്കളാഴ്ച യുകെയിലെ വിസ്‌കോണ്‍സിന്‍ ക്രിസ്റ്റല്‍ കിസര്‍ എന്ന യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷമാദ്യം വിസ്‌കോണ്‍സിന്‍ കോടതി നടത്തിയ വിചാരണയില്‍ അവള്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ശിക്ഷ ലഘൂകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിസര്‍ക്ക് 16 വയസ്സും വോളര്‍ക്ക് 33 വയസ്സും ഉള്ളപ്പോള്‍ മില്‍വാക്കിയില്‍ നിന്ന് 40 മൈല്‍ തെക്ക് അകലെയുള്ള കെനോഷയില്‍ വെച്ചാണ് റാണ്ടി വോളാറിനെ കിസര്‍ കണ്ടുമുട്ടിയത്. അതിന്‌ശേഷം ഒരു വര്‍ഷത്തിലേറെ സമയം Read More…
വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്, തട്ടിപ്പിനിരയായയത് പോലീസുകാരന്റെ ഭാര്യ
പാചകത്തിനും വെള്ളുത്തുള്ളി മസ്റ്റാണ്. എന്നാല്‍ ഇതിന്റെ വിലയാവട്ടെ ഒരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ വെള്ളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്. സിമന്റ് പോലുള്ള വസ്തു ഉപയോഗിച്ച് നിര്‍മിച്ച് വ്യാജ വെത്തുള്ളിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോളയില്നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത് . അവിടെയുള്ള ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു റിട്ടയേര്‍ഡ് പോലീസുാരന്റെ ഭാര്യാ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി ഒരണ്ണം പൊളിച്ചുനോക്കിയപ്പോള്‍ തൊലിക്ക് കട്ടി. ഉള്ളിലാവട്ടെ സമിന്റിന്റെ ഒരു കട്ട. പുറം കണ്ടാല്‍ Read More…














