Celebrity

ഇതാരാണെന്ന് അറിയുമോഎന്നു യുവതി ? ഇതുവരെ ഉത്തരം പറഞ്ഞത് 18.6 മില്ല്യണിലധികം കാഴ്ചക്കാര്‍

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് തെരുവിൽ നടക്കാനായി ഇറങ്ങിയ ആനന്ദ് അംബാനിയുടെ വീഡിയോയാണ്. തന്റെ നായയ്‌ക്കൊപ്പം പച്ച ഷര്‍ട്ട് ധരിച്ച് തെരുവിലൂടെ നടക്കുന്ന ആനന്ദിനെ വിദേശ യുവതി ഫോട്ടോയെടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. എല്ലാവരും ഇയാള്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നത് കണ്ടു അതുകൊണ്ട് ഞാനും ഫോട്ടോയെടുത്തു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇതാരാണെന്ന് അറിയുമോ എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. ഒരാഴ്ച്ചക്ക് മുന്‍പാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. View this post on Instagram A post shared by Bethany Zesu (@beth_zesu) എന്നാല്‍ Read More…

Celebrity

മിസ് യൂണിവേഴ്‌സ് പട്ടം നഷ്ടമായി, എങ്കിലും ഈ 60കാരി സ്വന്തമാക്കിയ നേട്ടം ചില്ലറയല്ല

ചിലപ്പോള്‍ ചില ലക്ഷ്യങ്ങളില്‍ അടിപതറി വീണലും മറ്റ് ചില നേട്ടങ്ങൾ നമ്മള്‍ക്കായി കാത്തിരിക്കുന്നുണ്ടാവും. അത്തരത്തില്‍ ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയെന്ന നേട്ടം നഷ്ടമായെങ്കിലും അര്‍ജന്റീനക്കാരി അലജാന്ദ്ര മരിസറോഡ്രിഗസ് നേടിയെടുത്ത നേട്ടങ്ങള്‍അത്ര ചെറുതല്ല. മിസ് അര്‍ജിന്റീന മത്സരത്തില്‍ ബെസ്റ്റ് ഫേസ് എന്ന ടൈറ്റിലാണ് സ്വന്തമാക്കിയത്.അലജാന്ദ്രക്ക് പ്രായമിപ്പോള്‍ 60താണ്. എന്നാല്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് അലജാന്ദ്ര. മിസ് യൂണിവേഴ്‌സില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് അലജാന്ദ്ര മത്സരിക്കാനായി തീരുമാനിച്ചത്.ഇതൊരു വെല്ലുവിളിയായിരുന്നുവെന്നും, പുതിയ വെല്ലുവിളികള്‍ Read More…

Celebrity

വേര്‍പിരിയല്‍ വാര്‍ത്തയ്ക്കിടെ ഹര്‍ദിക് വിദേശത്ത് ; നടാഷ ദിഷാപടാനിയുടെ കാമുകനൊപ്പം

വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഹാര്‍ദിക്കിന്റെ ഭാര്യയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്ക് ദിഷ പടാനിയുടെ കാമുകനൊപ്പം പാപ്പരാസികള്‍ കണ്ടെത്തി. ഇരുവരേയും ഒരു കഫേയില്‍ നിന്ന് ഇറങ്ങുന്ന നിലയിലാണ് പാപ്പരാസി മാധ്യമങ്ങള്‍ കണ്ടത്. വിവാഹമോചനത്തെക്കുറിച്ച് താരത്തോട് മാധ്യമങ്ങള്‍ അന്വേഷിച്ചെങ്കിലും ഒരു പുഞ്ചിരിയില്‍ താരം എല്ലാം ഒതുക്കി. ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഹര്‍ദിക്കും ഭാര്യയും വേര്‍പിരിയാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് താരം അവധിക്കാലത്ത് വിദേശത്ത് സമയം ചെലവഴിക്കുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹം എവിടെയാണ് പോകുന്നത് എന്നതിന്റെ പ്രത്യേക സ്ഥലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ Read More…

Celebrity

ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വിവാഹമോചനം നേടിയോ? ഭാര്യ നടാഷാ സ്റ്റാന്‍കോവിക്ക് പ്രതികരിക്കുന്നു

ഭര്‍ത്താവും ക്രിക്കറ്റ്താരവുമായ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി നടാഷ സ്റ്റാന്‍കോവിച്ച്. ദിഷ പടാനിയുടെ കാമുകന്‍ അലക്സാണ്ടര്‍ അലക്സലിക്കിനൊപ്പം ഇറങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ അവരെ കണ്ടത്. നടിയോട് വിവാഹമോചന കിംവദന്തികളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ പുഞ്ചിരിച്ചുകൊണ്ട് ‘നന്ദി’ എന്നു മാത്രം പ്രതികരിച്ചു. വിവാഹമോചന വാര്‍ത്തകളോട് ഇതാദ്യമായാണ് നടാസ പ്രതികരിക്കുന്നത്. നതാഷ സ്റ്റാന്‍കോവിച്ചിന്റെയും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. 2020 ല്‍ കൊറോണ വൈറസ് Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി; പ്രതിമാസം സമ്പാദിയ്ക്കുന്നത് 35 ലക്ഷം രൂപ

ഹിനാ ഖാന്‍, തേജസ്വി പ്രകാശ്, ഷെഹ്നാസ് ഗില്‍, റുബീന ദിലൈക് തുടങ്ങിയ നടിമാരുടെ കടന്നുവരവിന് ശേഷം ബോളിവുഡിന്റെ മിനിസ്‌ക്രീന്‍ മേഖലയില്‍ മത്സരം കടുത്തിരിയ്ക്കുകയാണ്. മിക്ക ടെലിവിഷന്‍ നടിമാരും ഒരു എപ്പിസോഡിന് ഇപ്പോള്‍ വലിയ തുകയാണ് ഈടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി ആരാണെന്ന് നിങ്ങള്‍ക്കറിയാമോ ?. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി ഹിന ഖാനാണ്. ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’ എന്ന ചിത്രത്തിലെ അക്ഷര മഹേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ Read More…

Celebrity

അദ്‌നാന്‍ സമിയുടെ മകന്‍ പാക് നടിയുമായി പ്രണയത്തില്‍? ആലിംഗന ചിത്രങ്ങള്‍ വൈറല്‍

ഗായകന്‍ അദ്‌നാന്‍ സമിയുടെ മകനും സംഗീതസംവിധായകനുമായ ആസാന്‍ സമിയും പാക് നടി മഹിറ ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ നിറയുന്നു. ആസാന്റെ ജന്മദിനത്തില്‍ മഹിറ ഹൃദ്യമായ കുറിപ്പും റൊമാന്റിക് നൃത്തരംഗങ്ങളും പങ്കിട്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. ഇതിന് പുറമേ ആസാനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളും മഹിറ പങ്കിട്ടട്ടുണ്ട്.മഹിറ പങ്കിട്ട ചിത്രവും കുറിപ്പും ഇതിനോടകം തന്നെ ആരാധകരുടെ ഇടയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് മുന്‍പാണ് ആസാന്‍ ഒരു സ്വതന്ത്രസംഗീത ആല്‍ബത്തില്‍ മഹിറ ഖാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത്. അതിന് Read More…

Celebrity

ബേബി ബംമ്പ് ട്രോളിംഗില്‍ നിശബ്ദത ലംഘിച്ച് ദീപിക പദുക്കോണ്‍ : ‘ഞാന്‍ പോകുന്നു…’

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരത്തിനിപ്പോള്‍ അഞ്ചാം മാസമാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും, വരാനിരിക്കുന്ന Read More…

Celebrity

സെല്‍ഫി എടുത്തു കൊടുക്കാന്‍ ജാന്‍വിയ്ക്ക് നേരെ ഫോണുകള്‍ എറിഞ്ഞ് കൊടുത്ത് ആരാധകര്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ്. ബുധനാഴ്ച അഹമ്മദാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു Read More…

Celebrity

‘സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാനില്ല’; വിവാഹ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് പ്രഭാസ്

നടൻ പ്രഭാസിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ‘someone special’ എന്ന പ്രഭാസിന്റെ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റായിരുന്നു അഭ്യൂഹങ്ങള്‍ക്കു പിന്നില്‍. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ ഭാമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അത്തരം വാര്‍ത്തകളെയെല്ലാം നിരസിക്കുകയാണ് താരം. അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു, “ഞാൻ ഉടൻ വിവാഹിതനാകുന്നില്ല, കാരണം എന്റെ സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’’. ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിലാണ് Read More…