പ്രമുഖ വ്യവസായി സഞ്ജയ് കപൂർ 53-ആം വയസ്സിൽ 2025 ജൂൺ 12-ന് ഇംഗ്ലണ്ടിൽ വെച്ച് അന്തരിച്ചു. ഒരു തേനീച്ചയെ അബദ്ധത്തിൽ വിഴുങ്ങിയതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കപൂറിന്റെ മൃതദേഹം ഡൽഹിയിൽ എത്തിക്കുകയും ജൂൺ 19-ന് സംസ്കരിക്കുകയും ചെയ്തു. ഒരു മാസത്തിലേറെ പിന്നിടുമ്പോൾ, സഞ്ജയ് കപൂറിന്റെ വലിയ സ്വത്തിനെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ, അദ്ദേഹത്തിന്റെ അമ്മ റാണി കപൂർ തന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ജീവിക്കാൻ പ്രയാസമാണെന്ന് അവകാശപ്പെട്ടു. അതേസമയം, സഞ്ജയുടെ മുൻ ഭാര്യയും മുൻ Read More…
ഒരു സ്റ്റേജ് പെർഫോമൻസിന് 7 കോടി രൂപ ! ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി- വീഡിയോ
അടുത്തിടെ ഒരു സ്റ്റേജ് പെർഫോമൻസിന് 7 കോടി രൂപ പ്രതിഫലം വാങ്ങി വാർത്തകളിൽ ഇടം നേടിയ പ്രശസ്ത ബോളിവുഡ് താരവും മോഡലുമായ നടിയെ അറിയാമോ? സൗന്ദര്യമത്സര ജേതാവായ അവർ മിസ്സ് ദിവാ – മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2015 കിരീടം നേടുകയും മിസ്സ് യൂണിവേഴ്സ് 2015-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. സണ്ണി ഡിയോൾ, ബോബി ഡിയോൾ തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇവർ ബോളിവുഡിലും സൗത്ത് ഇന്ത്യൻ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 31 വയസ്സുകാരിയായ ഈ നടിക്ക് Read More…
2007ല്‍ അഭിനയം നിര്‍ത്തുന്നത് ആലോചിച്ചിരുന്നു, രാഷ്ട്രീയക്കാരനാകാന്‍; സൂപ്പര്‍താരം പവന്‍ കല്യാണ്‍
2025 ജൂലൈ 24 ന് പ്രദര്‍ശനത്തിന് എത്തുന്ന ഇതിഹാസ ചരിത്ര ആക്ഷന്‍ ചിത്രമായ ഹരി ഹര വീര മല്ലുവിലൂടെ തിയേറ്ററുകളിലേക്കുള്ള തന്റെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രശസ്തനടന്‍ പവന്‍ കല്യാണ്‍. അടുത്തിടെ അഭിനയത്തില്‍ നിന്ന് വിരമിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നടന്‍ തുറന്നു പറഞ്ഞു. ‘സിനിമ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക, രാഷ്ട്രീയത്തില്‍ മാത്രമല്ല, സാമൂഹിക സംരംഭങ്ങളിലും ഏര്‍പ്പെടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ തീര്‍ച്ചയായും വിരമിക്കും; ഇത്രയും കാലം സിനിമയില്‍ തുടരുമെന്ന് Read More…
വീട്ടുവേലക്കാരനും കാര്‍ ഡ്രൈവറും വീട്ടംഗത്തെപ്പോലെ ; ആലിയാഭട്ട് വീടുവെയ്ക്കാന്‍ നല്‍കിയത് 50 ലക്ഷം
2012 ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ടിന് അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്റര്‍ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കി. എന്നാല്‍ സിനിമയില്‍ മാത്രമല്ല പുറത്തും താന്‍ എത്രമാത്രം പ്രിയങ്കരിയാണെന്ന് ആലിയ കാണിച്ചു തന്നിട്ടുള്ള അനേകം സംഭവങ്ങളില്‍ കരിയറിലെ ആദ്യ ദിവസം മുതല്‍ തന്നോടൊപ്പം ഉണ്ടായിരുന്ന ആളുകളെ അവര്‍ എങ്ങിനെയാണ് കരുതുന്നതെന്ന് ഈ സംഭവം മാത്രം മതി മനസ്സിലാക്കാന്‍. നടി എപ്പോഴും തന്റെ അടുത്ത ആളുകളെ Read More…
ഹര്‍ദിക് ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞോ? ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ കാമുകിമാരുടെ കാര്യത്തിലും പ്രശസ്തനാണ്. ആദ്യ കാമുകി സ്റ്റാന്‍കോവിക്കുമായി വിവാഹബന്ധം വേര്‍പെടുത്തിയ പാണ്ഡ്യ പുതിയ കാമുകിയും ബ്രിട്ടീഷ്-ഇന്ത്യന്‍ ഗായികയുമായ ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞെന്ന് അഭ്യൂഹങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും ഫോളോ ചെയ്യുന്നത് അവസാനിച്ചതോടെയാണ് കഥകള്‍ക്കും പ്രചാരമുണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരുടെയും ബന്ധം അവസാനിച്ചു എന്ന അഭ്യൂഹങ്ങള്‍ പരന്നു. ഹാര്‍ദികോ ജാസ്മിനോ തങ്ങള്‍ ഡേറ്റിംഗിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴുകന്‍ കണ്ണുകളുള്ള ആരാധകര്‍ പലപ്പോഴും ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ Read More…
അന്ന് കാജലിനൊപ്പം എക്സട്രാ നടി; ഇപ്പോള്‍ സൂപ്പര്‍ ലവ്‌സ്‌റ്റോറിയിലെ നായിക, ആരാണ് അനീത് പദ്ദ
മോഹിത് സൂരിയുടെ റൊമാന്റിക് ഡ്രാമയായ ‘സയാറ’യിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് അനീത് പദ്ദയെക്കുറിച്ച് നെറ്റിസണ്‍മാര്‍ വ്യാപകമായി തെരച്ചിലിലാണ്. അഹാന്‍ പാണ്ഡേയ്ക്ക് നായികയായി എത്തിയ ഈ സുന്ദരി ആരാണെന്നാണ് മിക്ക തെരച്ചിലിന്റെയും അര്‍ത്ഥം. അത്രയ്ക്കാണ് സയാറ സിനിമയുടെ പ്രമോകള്‍ ജനഹൃദയങ്ങളിലേക്ക് കടന്നിരിക്കുന്നത്. സംവിധായകന്‍ മോഹിത് സൂരി റൊമാന്റിക് ഡ്രാമ വിഭാഗത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനന്യ പാണ്ഡെയുടെ കസിനും ചങ്കിയുടെ അനന്തരവനുമായ അഹാനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ Read More…
ഇത് മിയ സെലു! 2025 വിംബിൾഡണിൽ വൈറലായ അതിശയിപ്പിക്കുന്ന AI ഇന്‍ഫ്ളുവന്‍സര്‍
2025 ലെ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ താന്‍ കോര്‍ട്ട് സൈഡില്‍ ഇരിക്കുന്നതിന്റെ കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിലൂടെ മിയ സെലു എന്നറിയപ്പെടുന്ന ഡിജിറ്റല്‍ വ്യക്തിത്വം ഓണ്‍ലൈനില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സോഷ്യല്‍ മീഡിയയിലെ യാഥാര്‍ത്ഥ്യത്തിനും കൃത്രിമബുദ്ധിക്കും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മങ്ങുകയാണെന്ന് വെളിപ്പെടുത്തുന്ന സംഭവത്തില്‍ ലണ്ടനിലെ വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ ഒരു ഇന്‍സ്റ്റാഗ്രാമില്‍ മിയ സെലു പങ്കിട്ടു. ഫാഷന്‍ ഉള്ളടക്കത്തില്‍ വന്‍ സ്വാധീനമുള്ള മിയ സെലു, ജൂലൈ 7 തിങ്കളാഴ്ച ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ Read More…
ഷാരൂഖിനെ സൂപ്പര്‍താരമായി ആ സിനിമ ഉയര്‍ത്തി; ആദ്യം ഉദ്ദേശിച്ചിരുന്ന ആമിറിനെ പുറത്താക്കി
ബോളിവുഡിലെ രണ്ടു സൂപ്പര്‍താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. 80 കളുടെ അവസാനത്തില്‍ ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും അഭിനയരംഗത്തേക്ക് കടന്നുവന്നത്. കഠിനാദ്ധ്വാനം കൊണ്ട് ഇരുവരും ഒരുമിച്ച് താരപദവിയിലേക്ക് ഉയരുകയും ചെയ്തു. കരിയറില്‍ ഉടനീളം അവരുടെ താരനിര്‍ണ്ണയം ഉണ്ടാക്കിയ നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും പ്രശംസനേടിയ കഥാപാത്രങ്ങള്‍ ചെയ്യുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കരിയറിന്റെ ആദ്യ ദിവസങ്ങളില്‍, ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിലെ തന്റെ സോഫ്റ്റ്-ബോയ് ചാം ഉപയോഗിച്ച് ആമിര്‍ ഹൃദയം കീഴടക്കിയപ്പേള്‍ ഷാരൂഖ് തന്റെ Read More…
16 വയസ്സുള്ളപ്പോള്‍ വിവാഹം, 17 ല്‍ അമ്മയായി; 30വയസ്സിന് മുമ്പ് വിവാഹമോചനം; വിവാദനായികയായ ഇന്ത്യന്‍ നടി
പ്രതിഭയെ മൂടി വെയ്ക്കാനാകില്ലെന്നാണ് പഴഞ്ചൊല്ല്. പതിനാറാം വയസ്സില്‍ വിവാ ഹിതയും 17 ല്‍ അമ്മയാകുകയും മുപ്പതാം വയസ്സില്‍ വിവാഹമോചനം തേടുകയും ചെയ്ത ഒരു ബോളിവുഡ് നടിയുടെ യാത്ര ഇത് തെളിയിക്കുന്നതാണ്. വിവാഹമോചനശേഷം സിനിമയിലേക്ക് തിരിച്ചുവന്ന അവര്‍ ഇതിഹാസ സിനിമാ ക്കാരനായിരുന്ന ഒരു ഹോളിവുഡ് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുയൂം ചെയ്തു. പറഞ്ഞുവരുന്നത് ഋഷി കപൂറിനൊപ്പം അരങ്ങേറ്റം കുറിച്ച ഈ ബോളിവുഡ് നടി ഡിം പിള്‍ കപാഡിയയെക്കുറിച്ചാണ്. 1973 ല്‍ ഋഷി കപൂറിനൊപ്പം ബോബി എന്ന ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡില്‍ Read More…














