Celebrity

അനുമോൾ ആദിലയെ ഉമ്മവച്ചതിൽ പ്രശ്നമില്ല; ഞാനും ജിസേലും ഒരു കട്ടിലിൽ കിടന്നപ്പോൾ പ്രശ്നം: ആര്യൻ

അനുമോൾ ആദിലയെ ഉമ്മവച്ചിട്ടുണ്ടെന്ന് ആര്യൻ. താനും ജിസേലുമായുള്ള പ്രശ്നം സദാചാരവാദമാണ്. അനുമോൾക്കും ആദിലയ്ക്കും ഒരു കട്ടിലിൽ കിടക്കാം. പക്ഷേ, താനും ജിസേലും കട്ടിലിൽ കിടന്നതാണ് പ്രശ്നമായതെന്നും ആര്യൻ പറഞ്ഞു. ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം. അനുമോൾ സദാചാരം കൂടുതൽ കളിക്കുന്ന ഒരു കുട്ടിയാണെന്ന് ആര്യൻ പറഞ്ഞു. ചിന്താഗതി കുറച്ച് അങ്ങനെയാണ്. അനുമോൾക്ക് ആ വീട്ടിൽ നിന്ന് ഗോസിപ്പ് വേണം. കാണാത്ത കാര്യം പറയരുത്. 72 ക്യാമറ ഉണ്ട്. അനുമോളുടേത് Read More…

Celebrity

അമിത സമ്മർദ്ദം; തലച്ചോറിൽ ‘അന്യൂറിസം’; വെളിപ്പെടുത്തലുമായി കിം കർദാഷിയാൻ

ടെലിവിഷൻ റിയാലിറ്റി താരവും, നടിയുമായ കിം കർദാഷിയാൻ അടുത്തിടെ തന്റെ ആരോഗ്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. പതിവ് എം.ആർ.ഐ. സ്കാനിങ്ങിനിടെ, ഡോക്ടർമാർ അവരുടെ തലച്ചോറിൽ ഒരു “ചെറിയ അന്യൂറിസം” (Aneurysm) കണ്ടെത്തി. തന്റെ റിയാലിറ്റി ഷോയായ ‘ദി കർദാഷിയാൻസി’ന്റെ ഏഴാം സീസൺ പ്രിവ്യൂവിൽ, 45 വയസ്സുകാരിയായ കിം, രോഗനിർണയം തന്റെ മാനസികാരോഗ്യത്തിൽ ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസാരിച്ചു. ഞെട്ടിക്കുന്ന രോഗനിർണയം അന്യൂറിസത്തിന് കാരണം അമിതമായ മാനസിക സമ്മർദ്ദമാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് കിം വിശദീകരിച്ചു. അടുത്തിടെയായി കിമ്മിന്റെ Read More…

Celebrity

‘ബസില്‍ യാത്ര ചെയ്യുമ്പോള്‍ നെഞ്ചില്‍ നോക്കുന്നു’, രൂക്ഷമായ തുറിച്ച് നോട്ടം ; വീഡിയോ

യാത്രകളിലും പൊതുനിരത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള തുറിച്ച് നോട്ടം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇത്തരക്കാരുടെ നോട്ടങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോള്‍ ബസില്‍ തനിക്ക് നേരെയുണ്ടായ തുറിച്ച് നോട്ടത്തെപ്പറ്റി പറയുകയാണ് വ്ലോഗര്‍ സ്നേഹ. ബസില്‍ തന്റെ അടുത്തിരുന്ന ചേച്ചി തുറിച്ച് നോക്കിയെന്നും, തന്റെ ചെസ്റ്റിലായിരുന്നു ചേച്ചിയുടെ നോട്ടമെന്നും ഡ്രസ്സിംഗ് ആയിരുന്നോ ചേച്ചിയുടെ പ്രശ്നമെന്നും സ്നേഹ ചോദിക്കുന്നു. താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്ലോഗിലൂടെ സ്നേഹ പറയുന്നു. സമ്മിശ്ര പ്രതികരണമാണ് വി‍ഡിയോയ്ക്ക് ലഭിക്കുന്നത്. Read More…

Celebrity

‘അണ്ണാ പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’; സുരേഷ് ഗോപിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തൃശൂർ: കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാൽ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. 2019-ലെ ഫേസ്ബുക്ക് പോസ്റ്റ്’ദൂരത്തെ കീഴടക്കലാണ് Read More…

Celebrity

എനിക്ക് അവിയലും സാമ്പാറുമൊക്കെ വയ്ക്കാൻ അറിയാം, മലയാളിച്ചെക്കനെ കിട്ടിയാൽ നല്ലത്..!”- ബിഗ് ബോസ് താരം ജിസേൽ

ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായെത്തി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ജിസേൽ തക്റാൾ. മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം കവർന്നിരുന്നു.രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേലിനെ മലയാളികൾ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. മികച്ച രീതിയിൽ മുന്നേറികൊണ്ടിരുന്ന ജിസേൽ അപ്രതീക്ഷിതമായ എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു. ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അതീവസുന്ദരിയായ ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. നിങ്ങളെ Read More…

Celebrity

കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടി? ‘എസ്ജി കോഫി ടൈംസു’മായി വീണ്ടും സുരേഷ് ഗോപി; ലക്ഷ്യം തൃശൂരിന്റെ വികസനം

തൃശൂര്‍: കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ്, പകരം പഴയ സംവാദ പരിപാടിയായ ‘എസ്ജി കോഫി ടൈംസ്’ വീണ്ടും ആരംഭിക്കാൻ‌ സുരേഷ് ഗോപി. ‘എസ്ജി കോഫി ടൈംസ്’ വീണ്ടും തുടങ്ങുമെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി ഇക്കാര്യം സ്ഥിരീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി ആയിരുന്നു എസ്ജി കോഫി ടൈംസ്. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്നു ബിജെപിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന നിലയ്ക്കാണ് ‘എസ് ജി കോഫി ടൈംസ്’ പദ്ധതിയിട്ടിരിക്കുന്നത്. Read More…

Celebrity

എൻ.കെ. പ്രേമചന്ദ്രന്റെ പൊറോട്ട, ബീഫ് ആരോപണം; നാടകമെന്ന് രഹ്ന ഫാത്തിമയുടെ മറുപടി

രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. എൻ കെ പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും രഹ്ന വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കൽപിക കഥ കേരളത്തിൽ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. കുറിപ്പ് ബഹുമാനപ്പെട്ട എൻ കെ പ്രേമചന്ദ്രൻ സാറിന്റെ ഒരു പ്രസ്താവന ശ്രദ്ധയിൽ പെട്ടു. എന്റെ അറിവിൽ Read More…

Celebrity

നിങ്ങൾക്ക് എഴുതി രസിക്കാനുള്ളതല്ല എന്റെ കുടുംബം : കുറിപ്പുമായി വൈഷ്ണവി സായികുമാർ

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും സായ്കുമാറിന്റെ മകളുമായ വൈഷ്ണവി സായ്കുമാര്‍ മുത്തശ്ശന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ ദുര്‍ഗയെന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മിനിസ്ക്രീനില്‍ തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഫാൻസ് പേജുകളിൽ വന്നൊരു ചിത്രത്തെ തന്റെ പോസ്റ്റ് എന്ന പേരിൽ പ്രചരിച്ചവർക്കെതിരെ നടിയും സായികുമാറിന്റെ മകളുമായ വൈഷ്ണവി. അച്ഛനെക്കുറിച്ച് തന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെയൊരു എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് വൈഷ്ണവി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. Read More…

Celebrity Featured

ഐശ്വര്യയെ സ്വന്തമാക്കാൻ മോഹിച്ച ഹോട്ട്മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയയോട് സൽമാൻ ഖാനെ ചെയ്തത് !

ന്യൂഡൽഹി: ഹോട്ട്‌മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയ ഒരിക്കൽ ഐശ്വര്യ റായ് ബച്ചൻ, സൽമാൻ ഖാൻ എന്നിവർ ഉൾപ്പെട്ട ബോളിവുഡ് ശൈലിയിലുള്ള ഒരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായി. ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ചെയ്ത ആ സംഭവം ഇങ്ങനെയാണ്. ഒരിക്കൽ ഒരു പഴയ അഭിമുഖത്തിൽ സബീർ ഭാട്ടിയ ഐശ്വര്യ റായിയോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും, അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ സൽമാൻ ഖാൻ 2001-ലെ ഒരു പാർട്ടിയിൽ വെച്ച് സബീർ ഭാട്ടിയയെ കണ്ടപ്പോള്‍ Read More…