ആരാണ് ന്യൂയോർക്കിന്റെ അടുത്ത പ്രഥമ വനിതയായ തെരഞ്ഞെടുക്കപ്പെട്ട രാമ ദുവാജി ? അവര്‍ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്. രാമയുടെ ഇൻസ്റ്റാഗ്രാം പേജ് അതിന് തെളിവാണ്. തൊഴിൽപരമായി ഒരു കലാകാരിയായ അവർ, തന്റെ കലാരൂപത്തിൽ ആക്ടിവിസം ഉൾപ്പെടുത്തുന്നതിൽ പ്രശസ്തയായ ഒരു ഇല്ലസ്ട്രേറ്ററും ആനിമേറ്ററുമാണ്. സോഹ്‌റാൻ മംദാനിയുടെ സ്റ്റൈലിഷ് ഭാര്യ ന്യൂയോർക്കിന്റെ പുതിയ ഫാഷൻ എന്ന നിലയില്‍ ചർച്ചാവിഷയമായിരിക്കുകയാണ്. ഈ 28-കാരിക്ക് സ്റ്റേറ്റ്‌മെന്റ് നെക്പീസുകളോടും, മോതിരങ്ങളോടും പ്രത്യേക താൽപ്പര്യമുണ്ട്. കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം ലെയറുകളുള്ള ചെയിനുകളും, വലിയ ഹൂപ് കമ്മലുകളും അണിഞ്ഞാണ് Read More…
ആ നീല ജായ്ക്കറ്റുകാരി ഞാനാണ്; ഫൊട്ടോ തന്റേതെന്ന് 22തവണ ‘വോട്ട്’ ചെയ്ത ബ്രസീലിയൻ മോഡൽ -വീഡിയോ
വോട്ട്ചോരിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഉദാഹരണമായി കാണിച്ച ബ്രസീലിയൻ മോഡൽ ഇതാ നേരിട്ട് പ്രത്യക്ഷപ്പെടുന്നു. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളിൽ ഈ മോഡലിനെ അന്വേഷിച്ച ലാറിസ നെറി (Larissa Nery) എന്ന യുവതി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിങ്ങള്‍ കണ്ടത് തനിക്ക് 18 വയസായപ്പോൾ എടുത്ത ഫോട്ടോയാണെന്ന് ലാറിസ പറയുന്നു. തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും വിവാദത്തിൽ തന്നെ കരുവാക്കിയതിൽ അദ്ഭുതം പ്രകടിപ്പിച്ചുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ Read More…
‘എന്റെ തുടയിലും കക്ഷത്തും കടിച്ചുപറിച്ചു; വയറില്‍ ചവിട്ടി, തല നിലത്തിടിപ്പിച്ചു’; നടുക്കി നടി ജസീല പർവീണിന്റെ വെളിപ്പെടുത്തല്‍
മുന്‍പങ്കാളിയില്‍ നിന്ന് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്ന് തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ചിത്രങ്ങള്‍ സഹിതം നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും തുടയിലും കക്ഷത്തിലുമടക്കം ഡോണ്‍ കടിച്ചുപറിച്ചുവെന്നും ഇടിയില്‍ മേല്‍ച്ചുണ്ട് പൊട്ടിയെന്നുമെല്ലാം ജസീല കുറിപ്പില്‍ വിശദീകരിക്കുന്നു. കുറേക്കാലമായി എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നുവെന്നും സത്യം ലോകത്തോട് വെളിപ്പെടുത്തുകയാണെന്നും കുറിപ്പിനൊപ്പം അവര്‍ എഴുതി. ജസീലയുടെ കുറിപ്പ് ‘എല്ലാവരോടുമായി ഞാന്‍ കടന്നു പോകുന്ന അവസ്ഥകളെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയാന്‍ Read More…
2025 ലെ ‘സെക്സിയസ്റ്റ് മാന്‍ എലൈവ്’ ജോനാഥൻ ബെയ്‌ലി ; ടൈറ്റില്‍ ലഭിക്കുന്ന ആദ്യ സ്വവര്‍ഗാനുരാഗി
പീപ്പിൾ മാഗസിൻ 2025 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ് ആയി ഹോളിവുഡ് താരം ജോനാഥൻ ബെയ്‌ലി തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 3 ന് ദി ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലൺ എന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ ഇതേക്കുറിച്ച് വളരെ രസകരമായിട്ടാണ് ബെയ്‌ലി പ്രതികരിച്ചത്. ‘ഇതൊരു വലിയ ബഹുമതിയാണ്. വലിയ ആഹ്ലാദമുണ്ട്. എന്നാല്‍ ഇത് പൂർണ്ണമായും അസംബന്ധമാണ്’ 37 കാരനായ താരം പറഞ്ഞു. ആദ്യമായാണ് സ്വവർഗ്ഗാനുരാഗിയായ ഒരു നടൻ പീപ്പിൾ മാഗസിന്റെ സെക്സിയസ്റ്റ് മാനായി തിരഞ്ഞെടുക്കപ്പെടുന്നത്. നെറ്റ്ഫ്ലിക്സ് Read More…
‘ മാധ്യമഗുണ്ടായിസം, ഗോവിന്ദചാമിയെ ലൈനിൽ കിട്ടിയപോലെ’; സുജയ പാർവ്വതിക്കെതിരെ സന്തോഷ് ഏച്ചിക്കാനം
ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ച വിവാദവുമായി ബന്ധപ്പെട്ട് ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനവുമായി കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. കുട്ടികൾക്കുള്ള സിനിമകളും അവരുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകർക്കുന്ന ഭീകരനായി തന്നെ ചിത്രീകരിക്കാനാണ് അവതാരക ശ്രമിച്ചതെന്നും ആക്ഷേപ സ്വരത്തിൽ തട്ടിക്കേറുകയായിരുന്നുവെന്നും സന്തോഷ് ഏച്ചിക്കാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനമില്ലാതെ ‘ഗോവിന്ദചാമിയെ’ ലൈനിൽ കിട്ടിയ തരത്തിൽ വളരെ അപഹാസ്യമായ ഭാഷയിൽ കുട്ടികളുടെ സിനിമയുടെ കാര്യത്തിൽ ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമാണെന്ന് സ്ഥാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. Read More…
50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താരയുടെ പ്രതിഫലം 5 കോടി !
ചെന്നൈ: ഒരു ഡി.ടി.എച്ച്. കമ്പനിയുടെ പരസ്യത്തിനു നടി നയന്‍താരയ്‌ക്ക് ലഭിച്ച പ്രതിഫലം 5 കോടി രൂപ! വെറും 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിലാണ് അവര്‍ അഭിനയിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണു നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച അവര്‍ കഴിഞ്ഞ 20 വര്‍ഷമായി തമിഴ് സിനിമയിലെ മുന്‍നിര നായികയാണ്. ഒരു സിനിമയ്‌ക്ക് 10 -15 കോടി രൂപ വരെയാണ് അവരുടെ പ്രതിഫലം. വിവിധ ഭാഷകളില്‍ സിനിമകളുമായി തിരക്കിലാണ് അവര്‍. സ്വന്തമായി ഒരു Read More…
വെറും ബിഗ് ബോസ് താരം മാത്രമല്ല ജിസേൽ ! യുവരാജ് സിംഗ്, സൽമാൻ ഖാൻ അടക്കമുള്ളവർ ബോയ് ഫ്രണ്ട്‌സ്..
ബിഗ് ബോസ് മലയാളം സീസൺ 7ലെ 19 മത്സരാർത്ഥികൾക്കിടയിൽ ഒരാളായി വന്ന് പ്രേക്ഷകരിലിടം പിടിച്ചയാളാണ് ജിസേൽ തക്രാൾ. മോഡൽ, നടി, സംരംഭക എന്നീ നിലകളിലൊക്കെ വിജയം നേടിയിട്ടുള്ള പാതി മലയാളിയായ ജിസേൽ ചുരുങ്ങിയ സമയത്തിനുള്ളിലാണ് മലയാളികളുടെ ഇഷ്ട താരമായി മാറിയിട്ടുള്ളത്. ഇപ്പോൾ ബിഗ്ബോസിൽ നിന്നും പുറത്തു വന്ന ജിസേൽ മലയാളികൾക്കിടയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ജിസേലും ഡേറ്റ് ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾളുടെ പേരിലാണ്. യുവരാജ് സിങ്ങിന്റെ ഗേൾഫ്രണ്ട് ആണോ എന്ന് Read More…
രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കുന്നു? ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ രജനികാന്തിന്റെയോ അദ്ദേഹത്തിന്‍റെ ടീമിന്റെയോ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല. 74 വയസാതയ രജനികാന്തിന് അദ്ദേഹത്തിന്റെ സ്റൈലിലുള്ള മാസ് Read More…
മുകൾചുണ്ട് വലുതാക്കാൻ ജാൻവി കപൂർ കോസ്മെറ്റിക് ശസ്ത്രക്രിയ നടത്തിയോ? എന്താണ് “ബഫലോപ്ലാസ്റ്റി”?
മുകൾചുണ്ട് വലുതാക്കാൻ വേണ്ടി താന്‍ “ബഫലോപ്ലാസ്റ്റി” എന്ന കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് താരം വിധേയയായി എന്ന വിചിത്രമായ വൈറൽ ആരോപണത്തെക്കുറിച്ച് വ്യക്തതയുമായി നടി ജാൻവി കപൂർ . “ടു മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ” എന്ന ടോക്ക് ഷോയിൽ പങ്കെടുത്തുകൊണ്ട് താരം ഈ ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു. ഈ കിംവദന്തിയെക്കുറിച്ച് വ്യക്തമാക്കുന്നതിനിടെ, “ബഫലോപ്ലാസ്റ്റി” എന്ന ശസ്ത്രക്രിയ താൻ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട്, തന്റെ മുഖ സവിശേഷതകൾ വിശകലനം ചെയ്യുന്ന “സ്വയം പ്രഖ്യാപിത ഡോക്ടർമാരുടെ” വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെക്കുറിച്ച് ജാൻവി വിശദീകരിച്ചു. ബഫലോപ്ലാസ്റ്റി Read More…














