ഒരൊറ്റ നിമിഷം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിലെ ഒരു സുന്ദരി. പ്രിലിമിനറി റൗണ്ടിലെ പ്രസംഗത്തിനിടെ മത്സരാർത്ഥിയായ കമോൾവാൻ ചനാഗോയുടെ പല്ലിലെ വെനീറുകൾ ഇളകിപ്പോയതാണ് ഈ വൈറൽ നിമിഷത്തിന് കാരണം. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ നാണക്കേടിലും തളരാതെ, അതീവ ആത്മവിശ്വാസത്തോടെ സാഹചര്യം കൈകാര്യം ചെയ്ത കമോൾവാൻ ആരാധകരുടെ മനം കവർന്നു. ജഡ്ജിമാർക്കും സദസ്സിനും മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പല്ലിലെ വെനീറുകൾ അയഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പല്ല് ഇളകിയതും Read More…
ദീപികയോട് അസൂയ തോന്നുന്നു, രണ്‍വീറിനൊപ്പം കിടന്നുറങ്ങാനാവുന്നുണ്ടല്ലോ: ഹര്‍ഷ് ബനിവാല്‍
രണ്‍വീര്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ധുരന്ധര്‍ 2’വിന്റേയും ഗംഭീര പ്രകടനത്തെ പ്രശംസിച്ച് പ്രശസ്ത യൂട്യൂബറും നടനുമായ ഹര്‍ഷ് ബനിവാല്‍ രംഗത്തെത്തി. രണ്‍വീറിന്റെ അഭിനയമികവ് കണ്ട് അദ്ദേഹത്തിന്റെ പങ്കാളിയായ ദീപിക പദുക്കോണിനോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് ഹര്‍ഷ് തമാശയായി പറഞ്ഞു. ഇത്തരം ഒരു നടനവൈഭവത്തോടൊപ്പം ജീവിക്കാനും ഒപ്പം ഉറങ്ങാനും സംസാരിക്കാനുമുള്ള ഭാഗ്യം ദീപികയ്ക്ക് ലഭിക്കുന്നുണ്ടല്ലോ എന്നും, ഈ മനുഷ്യനെ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ധുരന്ധര്‍ 2’ എന്ന സിനിമയെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും Read More…
15കാരന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോൾ പരുക്കിന്റെ പിടിയിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ആശങ്കകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ ഇപ്പോൾ കായിക ലോകത്തെ ചർച്ചാവിഷയം റൊണാൾഡോയല്ല, മറിച്ച് അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ്. പതിനഞ്ചു വയസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ 27 വയസ്സുള്ള ഒരു ബ്രസീലിയൻ മോഡലുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. Read More…
‘വിവാഹ സർട്ടിഫിക്കറ്റ് ഇല്ല, കുടുംബം പോലെ കഴിയുന്നു’; ലിസിക്കൊപ്പം ഒന്നിച്ചെന്ന വാർത്തയിൽ പ്രിയദർശൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചു താമസിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1990-ൽ വിവാഹിതരായ ഇവർ 2016-ൽ വേർപിരിഞ്ഞിരുന്നു. എന്നാൽ ഇരുവരും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ചർച്ചകൾ ശക്തമായത്. പ്രിയനും ലിസിയും വീണ്ടും ഒരുമിച്ചു ജീവിക്കുന്നുവെന്ന സൂചനകൾക്ക് ഈ ചിത്രം ആക്കം കൂട്ടി. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോൾ Read More…
മണിയാശാനെ കാണാന്‍ വിനായകന്‍ ഇടുക്കിയില്‍, ആട് സിനിമയിലെ ‘ഡൂഡ്’ നേരിട്ടെത്തിയതില്‍ ആശാന്‍ ഹാപ്പി !
നെടുങ്കണ്ടം: ഇടുക്കിയിലെ ആശാനെ നേരിട്ടു കാണാന്‍ ആട് സിനിമയിലെ ഡൂഡ് നേരിട്ടെത്തി. ആട് 3 സിനിമ വിജയകരമായി മുന്നോട്ടു കുതിക്കുമ്പോഴാണ് മണിയാശാന്റെ ആരാധകനായ ചലചിത്രതാരം വിനായകന്‍ ആശാന്റെ ഓഫീസിലെത്തിയത്. ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിനായകനെ മണിയാശാന്‍ കണ്ടു. മണിയാശാനെ കാണാനാണ് തിരക്കുകള്‍ക്കിടയിലും വിനായകന്‍ നെടുങ്കണ്ടത്ത് എത്തിയത്. എം.എല്‍.എ ഓഫീസിലെത്തിയ സൗഹൃദം പങ്കുവച്ചപ്പോള്‍ മണിയാശാനും സന്തോഷം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇഷ്‌ടമാണെന്നു മണിയാശാന്‍ പറഞ്ഞപ്പോള്‍ ഇതോടെ തന്നെയും ഇഷ്‌ടപെടണമെന്നായി വിനായകന്‍. തന്നെയും Read More…
സാറ അലി ഖാനായാലും ഇളവില്ല, ബദ്രിനാഥിലും കേദാർനാഥിലും ദർശനത്തിന് ഇനി ‘സത്യവാങ്മൂലം’
ബോളിവുഡ് നടി സാറ അലി ഖാൻ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഹിന്ദു ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കണമെങ്കിൽ ഇനി മുതൽ സത്യവാങ്മൂലം നൽകേണ്ടി വരുമെന്ന് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സനാതന ധർമ്മത്തിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ കൈമാറിയാൽ മാത്രമേ അത്തരം ഭക്തരെ ദർശനത്തിന് അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. സാറ അലി ഖാൻ സനാതന ധർമ്മത്തോടുള്ള തന്റെ ഭക്തി Read More…
സേവ് ബോക്‌സ് തട്ടിപ്പ്: ഇ.ഡി. കുറ്റപത്രം നല്‍കി, ജയസൂര്യയെയും ഭാര്യയെയും സാക്ഷികള്‍
കൊച്ചി: സേവ് ബോക്‌സ് തട്ടിപ്പ് കേസില്‍ എറണാകുളം പി.എം.എല്‍.എ. കോടതിയില്‍ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ ജയസൂര്യയെയും ഭാര്യ സരിതയെയും സാക്ഷിയാക്കിയാണ് കുറ്റപത്രം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്റെ മറവിലും പലരില്‍നിന്നായി കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന കേസില്‍ സ്‌ഥാപന ഉടമ സ്വാതിക് റഹീം, സി. തസ്‌ലിം, സേവ് ബോക്‌സ് കമ്പനി എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. തട്ടിപ്പിലൂടെ കമ്പനിയുണ്ടാക്കിയ പണത്തിന്റെ ഭാഗം പ്രതിഫലമായി കൈപ്പറ്റിയെന്നു കണ്ടെത്തിയാണ് ജയസൂര്യയ്‌ക്കെതിരേയും അന്വേഷണം Read More…
9 ലക്ഷം കോടിയുടെ വജ്രങ്ങൾ! ഓസ്കർ വേദിയിൽ തിളങ്ങി ഇഷ അംബാനി !
2026-ലെ ഓസ്കാർ വേദിയിൽ തിളങ്ങി ഇഷാ അംബാനി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ ഭർത്താവ് ആനന്ദ് പിരാമലിനൊപ്പമാണ് ഇഷ എത്തിയത്. ചടങ്ങിൽ വിദേശ താരങ്ങൾക്കിടയിൽ ഇഷയുടെ റെട്രോ വേഷവും കോടികൾ വിലമതിക്കുന്ന വജ്രഭരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓസ്കാർ റെഡ് കാർപെറ്റിനായി വാലന്റീനോയുടെ 2006-2007 ഫാൾ/വിന്റർ കളക്ഷനിൽ നിന്നുള്ള വിന്റേജ് ഗൗണാണ് ഇഷ തിരഞ്ഞെടുത്തത്. കറുത്ത ബോഡിസും അതിമനോഹരമായ ഫ്ലോറൽ എംബ്രോയ്ഡറിയും ചേർന്ന ഈ വസ്ത്രം ഇഷയ്ക്ക് അതീവ സുന്ദരിയായ ലുക്ക് Read More…
പോക്‌സോ കേസിൽ അന്വേഷണം നേരിടുന്ന ക്രിക്കറ്റ് താരം യഷ് ദയാലിന്റെ മിന്നുകെട്ട്; വീഡിയോ വൈറൽ
ഇന്ത്യൻ ക്രിക്കറ്റ് താരം യഷ് ദയാൽ വിവാഹിതനായി. സാമൂഹിക മാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്കിടയിലാണ് താരം രഹസ്യമായി വിവാഹം കഴിച്ചത്. ദീർഘകാല സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്വേത പുണ്ടിറാണ് വധു. മറ്റ് ക്രിക്കറ്റ് താരങ്ങളെയൊന്നും പങ്കെടുപ്പിക്കാതെ, ഫെബ്രുവരി 4-ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളം വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയും ക്രിക്കറ്റ് കരിയർ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തു എന്ന ഗുരുതരമായ പോക്സോ കേസ് Read More…














