Celebrity

പര്‍ദയും ഹിജാബും അണിഞ്ഞ് അഹാന ;  മനോഹരമായിരിയ്ക്കുന്നുവെന്ന് ആരാധകര്‍

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. പര്‍ദയും ഹിജാബും അണിഞ്ഞ് ബഹ്‌റൈനിലെ അല്‍-ഫത്തേ ഗ്രാന്‍ഡ് മോസ്‌കിലൂടെ നടക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. Read More…

Celebrity

മിയയുടെ ലൂക്കയെ കൊഞ്ചിച്ച് താരസുന്ദരി തൃഷ ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍ മിയയുടെ മകന്‍ ലൂക്കയെ കൊഞ്ചിയ്ക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ”ദി റോഡ്” എന്ന തമിഴ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് തൃഷയാണ്. മിയയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംഗിന് കുടുംബത്തോടൊപ്പമാണ് മിയ എത്തിയത്. ഷൂട്ടിംഗിന്റെ ബ്രേക്കിനിടയിലാണ് തൃഷ ലൂക്കയെ കളിപ്പിയ്ക്കുന്നത്. തൃഷയുടെ Read More…

Celebrity

ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നെന്ന് വിക്‌ടോറിയ

സ്‌പെയിനില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭര്‍ത്താവ് ഡേവിഡ് ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നതായി പാട്ടുകാരിയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം. തങ്ങള്‍ പരസ്പരം എതിരായി മാറിയിരുന്നെന്നും അത് ഏറ്റവും പ്രയാസകരമായ കാലഘട്ടമായിരുന്നെന്നും വിക്‌ടോറിയ ബെക്കാം പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ഡോക്യുമെന്ററിയിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രൊഫഷണല്‍ ഫുട്‌ബോളറും ഇംഗ്‌ളണ്ടിന്റെ മുന്‍ നായകനുമായ ഡേവിഡ് ബെക്കാമും പാട്ടുകാരി വിക്‌ടോറിയയും 1999 ലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷം വിവാഹിതരായത്. 25 വര്‍ഷമായി വേര്‍പിരിയാത്ത സെലിബ്രിട്ടി ദമ്പതികളായി ഇവര്‍ തുടരുകയാണ്. Read More…

Celebrity

2024 വരെ രശ്മികയുടെ കാള്‍ഷീറ്റ് ഫുള്‍ ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ; ഒറിജിനല്‍ പ്രിന്റ് പോലെയെന്ന് ആരാധകര്‍

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജനപ്രീതി നേടിയ ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇവരുടെ എല്ലാ സിനിമകളും മുന്‍നിര താരങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്‍, വിജയ്, അല്ലു അര്‍ജുന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രശ്മിക അടുത്തതായി ധനുഷിനൊപ്പമാണ് എത്തുന്നത്. 2016 ല്‍ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യിലൂടെ തന്റെ സ്‌ക്രീന്‍ യാത്ര ആരംഭിച്ച താരത്തിന് 2024 വരെ തന്റെ കോള്‍ ഷീറ്റ് ഫുള്ളായിരിക്കുയാണ്. തെലുഗു സിനിമയില്‍ നിലവിൽ ഏറ്റവും Read More…

Celebrity

ഇത്രയും നാള്‍ കീര്‍ത്തി എവിടെയായിരുന്നു? എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചില്ലെന്ന് ചോദിച്ച് ആരാധകര്‍

അഭിനയിക്കാന്‍ വന്നാല്‍ പല നടിമാരുടെയും മാര്‍ക്കറ്റ് കാലിയാണെന്ന് ആരാധകര്‍ പറയുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് സുന്ദരിയായ അവതാരക കീര്‍ത്തി. ജനപ്രിയ ടെലിവിഷനില്‍ അവതാരകയായി അരങ്ങേറ്റം കുറിച്ച കീര്‍ത്തി തന്റെ കഴിവിന് പ്രശസ്തയാണ്. വീഡിയോ ജോക്കിയായ അവര്‍ ചെയ്യുന്ന പരിപാടികള്‍ക്ക് വന്‍ റേറ്റിംഗുമാണ്. കുടുംബ സുഹൃത്തായ ശാന്തനുവിനെ പ്രണയിച്ച് വിവാഹം കഴിച്ച അവര്‍ക്ക് ഇതുവരെ കുട്ടികളായില്ല. തുടര്‍ന്ന് ഒരു കുട്ടിയെ ദത്തെടുക്കാനൊരുങ്ങുകയാണ്. പരസ്യ ഷീറ്റിംഗിന്റെയും ഷോകളുടെയും തിരക്കിലായ കീര്‍ത്തി തന്റെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. Read More…

Celebrity

പ്രസവശേഷം ശരീഭാരം കൂടിയപ്പോള്‍ ട്രോളുകള്‍ വന്നു: ബിപാഷ പറയുന്നു

നടി ബിപാഷ ബസു മകള്‍ ദേവിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ട്രോളുകളും ബോഡിഷെയിമിങ്ങും താരത്തെ തേടി എത്തുന്നുമുണ്ട്. ഇത്തരം ട്രോളുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ബിപാഷ പറയുന്നു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നു എന്ന് ബിപാഷ വസു വ്യക്തമാക്കിയത്. എന്തിനും ഏതിനും ഇപ്പോള്‍ മകള്‍ ദേവിയാണ് തന്റെ പ്രഥമ പരിഗണന എന്ന് ബിപാഷ പറയുന്നു. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരികെ ഓടിച്ചെന്ന് Read More…

Celebrity

രണ്ടാമതും അമ്മയാകുന്നു? ഫോട്ടോ എടുക്കുന്നതില്‍ നിന്ന് പാപ്പരാസികളെ വിലക്കി അനുഷ്‌ക ശര്‍മ്മ

അനുഷ്‌ക ശര്‍മ്മയും വിരാടും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. എന്നാല്‍ ദമ്പതികള്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയില്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ അവര്‍ അത് നിരസിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇതിന് തെളിവായി പറയുന്നത്. വെള്ളം വസ്ത്രം ധരിച്ചു കാറിന് ഉള്ളില്‍ ഇരിക്കുകയായിരുന്ന അനുഷ്‌ക ഫോട്ടോ എടുക്കരുതെന്ന ഫോട്ടോഗ്രാഫര്‍മാരെ താക്കിത് ചെയ്യുന്നത് കാണാമായിരുന്നു. അനുഷ്‌ക രണ്ടാമതും Read More…

Celebrity

കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്

മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ ഹണി പങ്കുവെച്ച ഏറ്റവും പുതിയ റീലാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിയ്ക്കുന്നത്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് മലയാളി ചന്തത്തില്‍ ഗ്ലാമറായാണ് താരം Read More…

Celebrity

ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം കൗമാരകാലത്ത്; പതിനഞ്ചാം വയസ്സില്‍ കന്യകാത്വം നഷ്ടമായെന്ന് കോള്‍ കര്‍ദാഷിയാന്‍

പതിനഞ്ചാം വയസ്സില്‍ തന്റെ കന്യകാത്വം നഷ്ടമായതായി നടിയും റിയാലിറ്റി താരവും വ്യവസായിയുമൊക്കെയായ കോള്‍ കര്‍ദാഷിയാന്‍. അത് തനിക്ക് വേദനാജനകമായ അനുഭവമായിരുന്നെന്നും നടി പറഞ്ഞു. തന്റെ കൗമാരകാലത്തെ ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം അനുസ്മരിച്ചുകൊണ്ട് കോള്‍ പറഞ്ഞു. ”എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാത്ത പ്രായത്തില്‍ കന്യകാത്വം നഷ്ടപ്പെടുന്നത് തമാശയല്ല. വിചിത്രമായ കാര്യമാണ്. അത് ആസ്വാദ്യകരമായ ഒന്നല്ല. ഭയവും വേദനിപ്പിക്കുന്നതുമായ അനുഭവമാണ്. കന്യാകാത്വം നഷ്ടപ്പെടുമ്പോള്‍ തനിക്ക് 15 വയസ്സായിരുന്നു. അവന്‍ ലൈംഗികതയില്‍ മുന്‍ പരിചയമുള്ള ഒരു Read More…