Celebrity

തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍ ; ചിത്രങ്ങള്‍ വൈറല്‍

മുംബൈയില്‍ നിന്നെത്തി തെന്നിന്ത്യയില്‍ വിജയം കൈവരിച്ച നിരവധി നായികമാരില്‍ മുന്‍നിരയില്‍ ഉള്ള താരമാണ് കാജല്‍ അഗര്‍വാള്‍. മഗധീര എന്ന സിനിമയിലൂടെ നടിയുടെ കരിയര്‍ ഗ്രാഫ് മാറി മറിയുകയായിരുന്നു. തമിഴില്‍ മാട്രാന്‍, തുപ്പാക്കി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കാജല്‍ അഗര്‍വാള്‍ ചെയ്തു. ഇടയ്ക്ക് ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം നടി അമ്മയുമായി. നീല്‍ എന്നാണ് കാജലിന്റെ Read More…

Celebrity

മകന്റെ ജനനത്തിന് ശേഷം ആദ്യമായി സോനം റാമ്പില്‍

മകന്‍ വായുവിന്റെ ജനനശേഷം ആദ്യമായി സോനം കപൂര്‍ റാമ്പിലെത്തി. ഓക്‌ടോബര്‍ 28 ന് റിഫ്ളെക്ഷന്‍സ് എന്ന ഷോയിലാണ് സോനം എത്തിയത്. ഡിസൈനര്‍ അഭിനവ് മിശ്രയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ റാമ്പിലെത്തിയത്. റാമ്പില്‍ ചുവടു വയ്ക്കുമ്പോള്‍ സോനം ധരിച്ച വസ്ത്രം ഏറെ ശ്രദ്ധേയമായി. വെളുത്ത അനാര്‍ക്കലിയില്‍ പൂക്കളുടെ പാറ്റേണും സ്വര്‍ണ വര്‍ണത്തിലുള്ള ഗോട്ട വര്‍ക്കുമായിരുന്നു പ്രധാനമായും അനാര്‍ക്കലിയില്‍ ഉണ്ടായിരുന്നത്. കമ്മലുകര്‍ക്ക് ചേരുന്ന മനോഹരമായ ഒരു നെക്ക് പീസ് അവര്‍ ധരിച്ചിരുന്നു. പിങ്ക് ബ്ലഷും ന്യൂഡ് ലിപ്‌സ്റ്റിക്കുമായിരുന്നു മേക്കപ്പിന്റെ ഭാഗമായി സോനം Read More…

Celebrity

അമ്മയുടെ വളകാപ്പ് ആഘോഷിയ്ക്കാന്‍ നില ചേച്ചി റെഡിയായി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം അടുത്തിടെയായിരുന്നു പേളി പങ്കുവെച്ചത്. യാത്രകളും ഫുഡ് ക്രേവിംഗ്സുമൊക്കെയായി പിന്നീട് പേളി സജീവമാവുകയായിരുന്നു. നിലു ബേബിക്കൊപ്പമായി വിദേശത്തേക്കും ഇവര്‍ പോയിരുന്നു. ഇത്തവണയും വളക്കാപ്പ് ചടങ്ങ് Read More…

Celebrity

ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാല്‍തൊട്ട് വന്ദിച്ച് രേഖ: ചേര്‍ത്തുപിടിച്ച് നടന്‍; 20 വര്‍ഷമായി സംസാരിക്കാത്തവര്‍

ശത്രുഘ്‌നന്‍ സിന്‍ഹയും നടി രേഖയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നടന്റെ ഭാര്യ പൂനം സിന്‍ഹയും രേഖയും സുഹൃത്തുക്കളുമാണ്. കഴിഞ്ഞ ദിവസം ഇവര്‍ മുംബൈയില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ച് കണ്ടുമുട്ടുകയുണ്ടായി. അവിടെ വച്ച് രേഖ ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാലില്‍ തൊട്ട് നമസ്‌ക്കരിക്കുകയുണ്ടായി. തുടര്‍ന്ന് രേഖ നടന്റെ ഭാര്യ പൂനം സിന്‍ഹയെ കെട്ടിപ്പിക്കുകയുണ്ടായി. മകള്‍ സൊനാക്ഷി സിന്‍ഹയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ രേഖയെ ചുറ്റിപ്പിടിച്ചിരുന്നു. സ്വര്‍ണവും പച്ചയും കലര്‍ന്ന സില്‍ക്ക് സാരിയായിരുന്നു രേഖ Read More…

Celebrity

ഞാന്‍ സത്യമായിട്ടും നവ്യാ നായരാണ്… താന്‍ സിനിമ താരമാണെന്ന് പരിചപ്പെടുത്താന്‍ കഷ്ടപ്പെട്ട് നവ്യ- വീഡിയോ വൈറല്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്നെ തിരിച്ചറിയാത്ത ഒരു ചായക്കടക്കാരി ചേച്ചിയുടെ വീഡിയോയാണ് നവ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. മറയൂരിലെ ഒരു ചായക്കടയിലാണ് രസകരമായ സംഭവം നടന്നത്. രേവതിക്കുട്ടി എന്ന ചേച്ചിയുടെ കടയില്‍ കയറി നവ്യയും സുഹൃത്തുക്കളും Read More…

Celebrity

ഒരു പാട്ടായാലോ….? ; പാര്‍വതിക്കൊപ്പം പാട്ടുമായി അച്ചുക്കുട്ടനും

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പാര്‍വതി കൃഷ്ണ. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. 2020 ഡിസംബറിലാണ് പാര്‍വതിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നത്. തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റു താരങ്ങളെ പോലെ യൂട്യൂബിലൂടെ എപ്പോഴും പുത്തന്‍ വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്ളോഗിങ്ങില്‍ വളരെ സജീവമാണ് നടി. മകന്റെ ജനനം മുതല്‍ ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. Read More…

Celebrity

നടി അദിതി റാവു ഹൈദരിക്ക് കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ആശംസ വൈറലാകുന്നു

നടി അദിതി റാവു ഹൈദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ‘കാട്രു വെളിയിടൈ’, ‘ചെക്ക ചിവന്ത വാനം’, ‘ഹേയ് സിനാമിക’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരി ഇന്ന് 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ താരങ്ങളും ആരാധകരും അദിതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ജന്മദിനാശംസയാണ് കൂടുതല്‍ വ്യത്യസ്തമായിരിക്കുന്നത്. നടന്‍ അദിതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയും ‘ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍ട്ണര്‍!’ എന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു കുറിപ്പും അതിനൊപ്പം ഇംഗ്ലീഷില്‍ ഒരു കവിതയും Read More…

Celebrity

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ആദിത്യയും അനന്യയും: ഡിന്നര്‍ ഡേറ്റിനെന്ന് അഭ്യൂഹം

ബോളിവുഡ് താരം ആദിത്യ റോയി കപൂറും അനന്യ പാണ്ഡെയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും ഒരുമിച്ച് എത്തുന്ന് പൊതുപരിപാടികളില്‍ എല്ലാം ഇവര്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത പ്രചരിക്കാറുണ്ട്. ഇതിനിയടില്‍ ഇരുവരും ഒന്നിച്ച് ഒരു അത്താഴവിരുന്നിന് എത്തിയത് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സറ്റ്ഗ്രാമില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ അത്താഴത്തിന് റെസ്റ്ററന്റിലേയ്ക്ക് കയറും മുമ്പ് ഇരുവരും ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അത്താഴത്തിന് എത്തിയ അനന്യ കറുത്ത നിറത്തിലുള്ള മിനി വസ്ത്രമാണ് ധരിച്ചിരുന്നത്. മിനിമല്‍ മെയ്ക്കപ്പില്‍ മുടി Read More…

Celebrity Featured

ഐശ്വര്യാറായി എന്ന ബിസിനസ് വുമണ്‍; സിനിമയ്ക്ക് വാങ്ങുന്നത് 10 കോടി, ആസ്തി 776 കോടി

ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സിനിമാജീവിതം ആരംഭിച്ച തമിഴില്‍ ഇടയ്ക്കിടെ ഐശ്വര്യാ റായി വന്നു പോകാറുണ്ട്. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സിനിമ വന്‍ ഹിറ്റാകുകയും നടിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയ്ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന നടി റീയല്‍ എസ്‌റ്റേറ്റ് പോലെയുള്ള മേഖലകളിലും കൈ വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് വുമണ്‍ കൂടിയാണ് ആഷ്. താരത്തിന്റെ ആസ്തിമൂല്യം ഏകദേശം 776 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന Read More…