Celebrity

‘ഉണ്ണി മുകുന്ദന്റെ തലയ്ക്ക് പരിക്ക് സംഭവിച്ചോ ? ’ സെറ്റിലെ അപകടത്തെ കുറിച്ച് താരം

മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാനും താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിയ്ക്കുകയാണ്. ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദന്‍ വീല്‍ ചെയറില്‍ നിന്ന് വീണിരുന്നു. ഇതിന്റെ വീഡിയോ ഉണ്ണി തന്റെ സോഷ്യല്‍ Read More…

Celebrity Featured

നിങ്ങള്‍ എവിടെയാണ് ? വെള്ളപ്പൊക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അദിതിബാലന്‍

ചെന്നൈ വെള്ളപ്പൊക്കത്തില്‍ തന്റെ സ്ഥലത്ത് കാര്യമായ ഇടപെടല്‍ നടത്താത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി തമിഴ് മലയാളം നടി അദിതി ബാലന്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്നു നടി വിമര്‍ശിച്ചത്. ചെന്നൈയിലെ തിരുവണ്‍മിയൂരില്‍ രാധാകൃഷ്ണ നഗറിലാണ് നടിയും കുടുംബവും താമസിക്കുന്നത്. ഈ ഭാഗത്തെ ജനങ്ങളെ രക്ഷിക്കാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നടിയുടെ കുറ്റപ്പെടുത്തല്‍. പണവും സ്വാധീനവുംഉള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടുകയുള്ളെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു. ” സര്‍ക്കാരെ എവിടെയാണ് നിങ്ങള്‍? ഞാന്‍ Read More…

Celebrity

കുഞ്ഞാറ്റ ജന്മദിനം അല്‍പ്പം വൈകി ആഘോഷിച്ചപ്പോള്‍ കിട്ടിയത് അപ്രതീക്ഷിത സര്‍പ്രൈസ്

സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞാറ്റയുടെ പിറന്നാളിന് മകള്‍ക്ക് ലഭിച്ച അപ്രതീക്ഷിത സര്‍പ്രൈസിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയന്‍. ‘അപ്രതീക്ഷിത നിമിഷങ്ങളുടെ മാസ്മരികതയില്‍ അകപ്പെട്ടു! കുഞ്ഞാറ്റ തന്റെ ജന്മദിനം അല്‍പ്പം വൈകി ആഘോഷിക്കാന്‍ Read More…

Celebrity

ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് മലയാളത്തിന്റെ പ്രിയതാരം സംയുക്തവര്‍മ്മ

നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതരായ താര ജോഡികള്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെയും ബിജുവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയാന്‍ സംയുക്ത ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2002-ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും 20-ാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസം ആയിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സംയുക്തയുടെ Read More…

Celebrity

എന്റെ അമ്മക്കിളി ; അവസാന ശ്വാസം വരെ കലയാണ് അമ്മയെ മുന്നോട്ടു നയിച്ചത്, താര കല്യാണ്‍

മലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. താരത്തിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്നു കൊണ്ട് സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അമ്മ കൂടി പോയതോടെ താന്‍ അനാഥയായി എന്നാണ് താരകല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ അമ്മയുടെ Read More…

Celebrity

‘ഞാൻ സെക്സ് എഡ്യൂക്കേഷൻ വിഡിയോയിൽ പറയുന്നത് എന്റെ എക്സ്പീരിയൻസാ​ണോ എന്നാരും നോക്കേണ്ട കാര്യമില്ല’ അസ്‌ല മാർലി

അസ്ല മാര്‍ലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ് ഹില. മോട്ടിവേഷന്‍, സെക്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്സ് തുടങ്ങിയ വിഷയങ്ങളാണ് ഹില യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന വിഷയങ്ങളാണ് ഹില തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാനുള്ള യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ പലരും ഡെമോ കാണിച്ച് കൊടുക്കൂ എന്ന് കമന്റ് ഇട്ടിരുന്നല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് അസ്‌ല മാർലി മറുപടി പറഞ്ഞത്. “ഞാൻ യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ പലരും കമന്റ് Read More…

Celebrity

‘എല്ലാം സ്പിരിച്വലിറ്റി ആണെന്നും പറയുമ്പോഴും മറുവശത്ത് പുസ്തകത്തെ ആഘോഷമാക്കുന്നു’ ലെനയുടെ പുസ്തകത്തെക്കുറിച്ച് ജോളി

അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞ നടിയാണ് ലെന. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ വിവാദങ്ങളിലൊന്നും നടി അകപ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടി ലെന നടത്തിയ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായി. ആത്മീയതയെക്കുറിച്ചും സൈക്കോളജിയെക്കുറിച്ചുമാണ് നടി സംസാരിച്ചത്. ലെനയുടേത് അശാസ്ത്രീയ പരാമര്‍ശമാണെന്ന വാദവുമായി സൈക്കോളജിസ്റ്റുകളുടെ സംഘടന രംഗത്ത് വന്നു. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് ലെന സൈക്കോളജിയെക്കുറിച്ചും പരാമര്‍ശിച്ചത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധിക്കപ്പെട്ട നടിയായ ജോളി Read More…

Celebrity Featured

നടി ഇല്യാന ഡിക്രൂസ് അഭിനയം നിര്‍ത്തുന്നു? അമേരിക്കയില്‍ സെറ്റില്‍ ചെയ്യുന്നു

തെലുങ്കിലെ സൂപ്പര്‍നായികയായിരിക്കെ ബോളിവുഡിലേക്ക് ചേക്കേറിയ തെലുങ്ക് നടി ഇല്യാന ഡിക്രൂസ് നന്‍പനില്‍ വിജയ് യുടെ നായികയായി തമിഴിലും ആരാധകരെ നേടി. അടുത്തിടെ അമ്മയായി മാറിയ ഇല്യാനയുടെ മടങ്ങിവരവിന്റെ ആകാംഷ ആരാധകര്‍ക്കിടയിലുണ്ട്. നടി സിനിമാ അഭിനയമൊക്കെ നിര്‍ത്തി ഭര്‍ത്താവും കുഞ്ഞുമായി അമേരിക്കയില്‍ സെറ്റിലാകാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെയാണ് മകന്‍ കോയയുടേയും ഭര്‍ത്താവ് മൈക്കല്‍ ഡോളന്റെയും മുഖം നടി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നടി അഭിനയത്തിന് ഗുഡ്‌ബൈ പറയുകയാണെന്നും വിദേശത്തേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെക്കാണ്‍ ഹൊറാള്‍ഡാണ്. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകളേക്കാള്‍ Read More…

Celebrity

കത്രീന ധരിച്ചിരിക്കുന്ന ഈ ചുവന്ന സാരിയുടെ വില എത്രയെന്ന് അറിയുമോ?

ടൈഗര്‍ 3 യുടെ വിജയാഹ്ലാദത്തിലാണ് കത്രീന കൈഫ്. ഇതിനിടയില്‍ അവര്‍ ഒരു ചുവന്ന സാരിയില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിന് ഒരു വധു അണിഞ്ഞൊരുങ്ങുമ്പോലെ മനോഹരമായിരുന്നു കത്രീന ആ സാരിയില്‍. ഏതു വസ്ത്രവും മനോഹരമായി ധരിക്കാനും ധരിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും കത്രീന എല്ലായിപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്ത സാരിയാണ് കത്രീന ധരിച്ചിരിക്കുന്നത്. ഷിഫോണ്‍ മെറ്റീരിയലിലാണ് സാരി നിര്‍മിച്ചിരിക്കുന്നത്. സാരിയുടെ അരികുകളില്‍ അലുക്കത്തുകള്‍ പിടിപ്പിച്ചിട്ടുണ്ട്. സാരിക്ക് അനുയോജ്യമായ ചുവന്ന ബ്ലൗസാണ് കത്രീന ധരിച്ചിരുന്നത്. Read More…