സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കാറുള്ള നടി കങ്കണാറാണത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയത്തിലും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. അടുത്തിടെയാണ് തന്റെ പുതിയ സിനിമ തേജസ് കാണാന്‍ നടി ആരാധകരോട് അഭ്യര്‍ത്ഥിച്ച് എക്‌സില്‍ സന്ദേശമിട്ടത്. എന്നാല്‍ നടിയുടെ ഈ അപേക്ഷയൊന്നും ആരാധകര്‍ കൈക്കൊണ്ടിട്ടില്ല. നടിയുടെ അടുത്തിടെ വന്ന മിക്ക സിനിമകളും വന്‍ പരാജയമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയതായി പുറത്തുവന്ന തേജസ് അടക്കം തുടര്‍ച്ചയായി 10 സിനിമകളാണ് നടിയുടേതായി നഷ്ടത്തിലായത്. കങ്കണ അവസാനമായി നല്‍കിയ ഹിറ്റ് 2015-ലാണ് – തനു വെഡ്സ് Read More…
ആ ഗാനം ചിത്രീകരിക്കുമ്പോള്‍ ഒരുബക്കറ്റ് ചൂടുവെള്ളം പ്രിയങ്ക സമീപത്ത് വച്ചിരുന്നു
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചിത്രീകരിച്ച ഒരു ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവങ്ങള്‍ ഓര്‍മിച്ചെടുക്കുകയാണ് പ്രിയങ്ക ചോപ്രാ. മഞ്ഞുമലകളില്‍ കനംകുറഞ്ഞ ഷിഫോണ്‍ സാരിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നു. മഞ്ഞുവീഴ്ചയില്‍ ചിത്രീകരണം നടത്തുമ്പോള്‍ എങ്ങനെയാണ് ചൂട് നിലനിര്‍ത്താന്‍ ശ്രമിച്ചത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നടന്‍ ഭൂമി പഡേക്കറുമൊത്തുള്ള ഫിലിം കമ്പാനിയന്‍ മസ്റ്റര്‍ ക്ലാസില്‍ മുഖ്യധാരസിനിമയിലെ നായികയാകുന്നതിന്റെ മനോഹാരിതയേക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ശ്രീദേവിയും മാധുരി ദീക്ഷിതുമൊക്കെ ചെയ്തിരുന്നതു പോലെ മഞ്ഞുമലകളില്‍ സാരി ധരിക്കുന്നതിനെക്കുറിച്ച് സ്വപ്‌നം പോലും Read More…
സാനിയ മിര്‍സയും ഷുഐബ് മാലിക്കും വേര്‍പിരിഞ്ഞോ? ടെന്നീസ് താരത്തിന്റെ കുറിപ്പ്
ടെന്നീസ് താരം സാനിയ മിര്‍സയുടെയും ഷുഐബ് മാലിക്കിന്റെയും വിവാഹമോചന വാര്‍ത്തകള്‍ ഏറെ നാളായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ദമ്പതികള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല താനും. എന്നാല്‍ ഇതിനകം ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വരെ സംസാരമുണ്ട്. അടുത്തിടെ സാനിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്ത ഒരു നിഗൂഢമായ കുറിപ്പ് വളരെയധികം ശ്രദ്ധ നേടി. ‘അവള്‍ എല്ലായ്‌പ്പോഴും സുഖമായിരിക്കും, അവള്‍ അവളുടേതായിരിക്കണം. അവള്‍ വീണാലും തകര്‍ന്നാലും തീര്‍ച്ചയായും അവള്‍ എല്ലാം ചെയ്തുകൊണ്ടേയിരിക്കും. കാരണം തനിക്കും തന്റെ മക്കള്‍ക്കും വേണ്ടി Read More…
‘നീ എന്നെ സന്തോഷിപ്പിയ്ക്കുന്നു’ ; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍
ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. നസ്രിയയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധക Read More…
രശ്മികാമന്ദനയും എഐ ഡീപ് ഫേക്കിന് ഇരയായി; നടിയുടെ സ്വിം സ്യൂട്ട് വീഡിയോ മാധ്യമങ്ങളില്‍
സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി രശ്മികാമന്ദനയുടെ സ്വിം സ്യൂട്ട് വീഡിയോ ഡീപ് ഫേക്കെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നടിന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീഡിയോ കാര്യത്തില്‍ നടിക്ക് അനുകൂലമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കറുത്ത യോഗ ബോഡിസ്യൂട്ട് ധരിച്ച് ചിരിച്ചുകൊണ്ട് ഒരു ലിഫ്റ്റിലേക്ക് പ്രവേശിക്കുന്ന നിലയിലുള്ള രശ്മികയുടെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലും എക്സിലുമെല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ വീഡിയോ നിര്‍മ്മിതബുദ്ധിയുടെ ഒരു മോര്‍ഫിംഗ് വീഡിയോയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. മറ്റൊരു യുവതിയുടെ ശരീരത്തിലേക്ക് രശ്മികയുടെ മുഖം മോര്‍ഫ് Read More…
ഗോപിക ഇനിയും അഭിനയിക്കുമോ ? വിവാദങ്ങള്‍… പ്രതികരണവുമായി ജിപിയും ഗോപികയും
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ വിവാഹനിശ്ചയം നടത്തിയതിന്റെ പേരില്‍ ഗോപിക അനില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്രയും ജനപ്രീതി നേടിയ അഞ്ജലി എന്ന Read More…
‘അമ്മയുടെ അഭിനയം ലൈവായി കണ്ടപ്പോൾ ഞാൻ സ്വയംമറന്ന് അലിഞ്ഞു പോയി… ’ ജലജയെക്കുറിച്ച് മകൾ ദേവി
മലയാള സിനിമ അതുവരെ കണ്ട നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു എഴുപതുകളുടെ അവസാനം ജലജ എന്ന അഭിനേത്രി മലയാള സിനിമയിൽ കാലുറപ്പിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് താരം. ആദ്യ രണ്ടു മൂന്ന് സിനിമകളിലൂടെ തന്നെ പ്രേക്ഷകമനസ്സിൽ ജലജ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. പിന്നീട് ജലജയുടെ കാലമായിരുന്നു, വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരില്‍ ഒരാളായി മാറി. എണ്‍പതുകളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജലജ. എന്നാല്‍ പിന്നീട് താരം Read More…
ആക്ഷൻ എന്റെ ഹൃദയത്തെ കീഴടക്കുന്നു… ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാർ പങ്കിട്ട വീഡിയോ വൈറൽ
ഇന്ത്യൻ സിനിമാ ലോകത്ത്, ആക്ഷനോടുള്ള അസാധാരണമായ സമർപ്പണത്തിന് വേറിട്ടുനിൽക്കുന്ന ഒരു പേരുണ്ട് – അക്ഷയ് കുമാർ. ബോളിവുഡിലെ ‘ഖിലാഡി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താരം സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കുന്നതിൽ പ്രശസ്തനാണ്. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എന്നും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തും മുൻപ് സാധാരണക്കാർ ചെയ്യുന്ന എല്ലാ ജോലിയും താരം ചെയ്തിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ നിന്ന് അക്ഷയ് കുമാർ എന്ന പ്രൊഫഷണൽ നാമം Read More…
രഞ്ജുഷയുടെ വീട്ടുകാരും കാണുന്നില്ലേ, ഞാൻ എന്താണ് മോശമായി പറഞ്ഞത്; വേദനിപ്പിക്കരുത്: ബീന ആന്റണി
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബീന ആന്റണി. മിനിസ്‌ക്രീനില്‍ എത്തുന്നതിന് മുന്‍പ് തന്നെ താരം ബിഗ് സ്‌ക്രീനില്‍ നിരവധി വേഷങ്ങളിലൂടെ തിളങ്ങിയിരുന്നു. നടന്‍ മനോജ് നായരെയാണ് ബീന വിവാഹം ചെയ്തത്. ബാലതാരമായാണ് ബീന ആന്റണി മലയാള സിനിമയിലേക്ക് എത്തിയത്. സീരിയല്‍ മേഖലയില്‍ ഇപ്പോള്‍ അടുത്തടുത്തായി ചില മരണങ്ങള്‍ സംഭവിച്ചിരുന്നു. അടുത്തിടെയാണ് സീരിയല്‍ താരം അപര്‍ണ ആത്മഹത്യ ചെയ്തത്. പിന്നാലെ സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സീരിയല്‍ താരം Read More…














