Celebrity

‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’; ലിയോയിലെ കഥാപാത്രത്തെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി പുണ്യ

തൊബാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പുണ്യ എലിസബത്ത്. തുടര്‍ന്ന് ഗൗതമന്റെ രഥം, മാര തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. തമിഴിലും പുണ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പുണ്യ. തന്റെ വിശേഷങ്ങളൊക്കെ പുണ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ തൃഷയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിക്കുന്നത്. ചിത്രത്തില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. വിജയുടെ Read More…

Celebrity

ഉറ്റ സുഹൃത്തിന് ജന്മദിനാംശകളുമായി അഹാന കൃഷ്ണ

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. തന്റെ അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് അഹാന. ‘ജന്മദിനാശംസകള്‍! ഇതാ Read More…

Celebrity

‘എനിക്ക് നന്ദി ഒന്നുമില്ലേടേയ്……’ ആലിയയ്ക്ക് നന്ദി പറഞ്ഞ പാപ്പരാസികളോട് പതിവ് ശൈലിയിൽ രൺബീർ

ബോളിവുഡിലെ താരദമ്പതികളാണ്​ ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ബോളിവുഡിലെ തിരക്കുള്ള അഭിനേതാക്കളുമാണ്. 2022 ഏപ്രിലിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലുള്ള ചടങ്ങിൽ വിവാഹിതരായ ആലിയയും രൺബീറും ഇപ്പോൾ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്ന് ആസ്വദിക്കുകയാണ്. 2022 ൽ അവരുടെ മകൾ രാഹയെ സ്വാഗതം ചെയ്യുകയും ചെയ്തു.അടുത്തിടെയായി രൺബീറിന്റെ പേര് മാധ്യമങ്ങളോടുള്ള പരുഷമായ പെരുമാറ്റത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ രൺബീറും ആലിയയും കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ Read More…

Celebrity

കറുത്ത ബോഡിസ്യൂട്ടില്‍ അതീവ സെക്‌സി ലുക്കില്‍ സോഫിയ വെര്‍ഗാര ; സൂപ്പര്‍ ഗ്‌ളാമറസ് ചിത്രം

മികച്ച ഫാഷന്‍ സെന്‍സുള്ള സോഫിയ വെര്‍ഗാര ആരാധകരെ അവരുടെ സൗന്ദര്യത്തില്‍ തളച്ചിടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സമയാസമയത്ത് ബീച്ച് വസ്ത്രങ്ങളും ബോഡി സ്യൂട്ടുമൊക്കെയായി ഗ്‌ളാമറസ് ചിത്രങ്ങള്‍ ഇട്ടുകൊണ്ട് സോഷ്യല്‍ മീഡിയ ടൈംലൈനില്‍ ആരാധകരെ പിന്തുടരാന്‍ അവര്‍ നിരന്തരം നിര്‍ബ്ബന്ധിതമാക്കുന്നു. അടുത്തിടെ കറുത്ത ബോഡിസ്യൂട്ടിലുള്ള ചിത്രത്തിനൊപ്പം നടി ആരാധകരെ ഞെട്ടിച്ചു. കറുത്ത നിറത്തില്‍ വീതിയേറിയ നെക്ക്ലൈനുള്ള ഫിഗര്‍ ഹഗ്ഗിംഗ് ബോഡിസ്യൂട്ട് ധരിച്ചു ഒരു കസേരയില്‍ ഇരിക്കുന്ന നിലയിലുള്ള സൂപ്പര്‍ ഗ്‌ളാമറസ് ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. കണ്ണാടിക്ക് മുന്നില്‍ Read More…

Celebrity

‘കൊനഷ്ട് ഹെഡ്ഡിംഗുള്ള വാര്‍ത്തകള്‍ വന്നാൽ തുറക്കാൻ സൗകര്യമില്ല എന്നൊരു ആറ്റിട്യൂഡായി എനിക്ക്’ – ടൊവിനോ തോമസ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി ഇന്നിപ്പോള്‍ ഏഷ്യയിലെ മികച്ച നടനായി അംഗീകാരം കിട്ടിയ താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ടൊവിനോ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറി. പിന്നീടിങ്ങോട്ട് ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും നടൻ എന്ന നിലയിൽ മികവുറ്റതാക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ Read More…

Celebrity

രശ്മികാ മന്ദാനയും വിജയ് ദേവര്‍കൊണ്ടയും ഒരുമിച്ച് ദീപാവലി ആഘോഷിച്ചോ?

തെന്നിന്ത്യയിലെ വന്‍ താരമൂല്യമുള്ള രശ്മിക മന്ദന ബോളിവുഡില്‍ മികവ് തെളിയിക്കാനുള്ള ശ്രമത്തിലാണ്. രണ്‍ബീര്‍കപൂര്‍ നായകനായ ആനിമലിലൂടെ നടി അരങ്ങേറ്റം നടത്തുകയാണ്. അതിനിടയിലാണ് താരം തെലുങ്ക് നടന്‍ വിജയ് ദേവര്‍കൊണ്ടയുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകളും വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രശ്മിക ദീപാവലി ആഘോഷിക്കുന്നതിന്റെ സ്റ്റില്‍ പുറത്തുവന്നിട്ടുണ്ട്. വിജയ് ദേവരകൊണ്ട പോസ്റ്റ് ചെയ്ത ചിത്രങ്ങളുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇരുവരും ഒരുമിച്ച് ദീപാവലി ആഘോഷിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നവംബര്‍ 12 ന്, വിജയ് ദേവരകൊണ്ട തന്റെ മാതാപിതാക്കള്‍, സഹോദരന്‍ Read More…

Celebrity

‘ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി പൊണ്ടാട്ടി’ ജ്യോതികയെപ്പറ്റി സൂര്യ

സൂര്യയും ജ്യോതികയും വിവാഹിതരായിട്ട് ഇപ്പോള്‍ 17 വര്‍ഷത്തിലേറെയായി. വര്‍ഷങ്ങളായി സെലിബ്രിറ്റി ദമ്പതികള്‍ ഐക്കണിക് ജോഡിയാണ്. ഇരുവരും ഇപ്പോഴും നിരവധി ഹൃദയങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സൂര്യയും ജ്യോതികയും ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു. ”ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി പൊണ്ടാട്ടി (ഭാര്യ)” എന്ന അടിക്കുറിപ്പ് എഴുതുകയും ചെയ്തു. 2000കളുടെ തുടക്കം മുതല്‍ തമിഴ് സിനിമയിലെ ഏറ്റവും മികച്ച ജോഡിയാണ് സൂര്യയും ജ്യോതികയും, ഇരുവരും വിവിധ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2006 ലായിരുന്നു ഇരുവരുടേയും വിവാഹം. അതിന് Read More…

Celebrity Featured

എന്തും ഭർത്താവ് സമ്മതിക്കുവാണെങ്കിൽ ചെയ്തോ എന്ന ആറ്റിട്യൂഡ് ആയിരുന്നു വീട്ടിൽ- അനുമോൾ

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ അഭിനേത്രിയാണ് അനുമോള്‍. കലാമൂല്യമുള്ള നിരവധി സിനിമകളില്‍ ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചതാണ്. മലയാളി ആണെങ്കിലും വെള്ളിത്തിരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തിയിരുന്നു. അടുത്തിടെ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലും Read More…

Celebrity Featured

സൗന്ദര്യത്തിന്റെ പേരില്‍ തിരസ്കരിച്ച സംവിധായകന്റെ മുന്നില്‍ നായികയായി- ഒരു തഗ്ഗ് മൊമെന്റ്- ദുഷാര വിജയന്‍

മോഡലിംഗിലൂടെ സിനിമയിലെത്തി വിജയിച്ച ഒരുപാട് നടീനടന്മാര്‍ സിനിമയിലുണ്ട്. എന്നാല്‍ പരാജിതരായവരും കുറവല്ല. മുന്നില്‍ വന്ന തടസ്സങ്ങളെയും മറികടന്ന് വിജയം നേടിയവരും സിനിമാമേഖലയിലുണ്ട്. മോഡലായി കരിയർ ആരംഭിച്ച യുവനടിയാണ് ദുഷാര വിജയന്‍. നിഫ്റ്റില്‍ നിന്ന് ഫാഷൻ ഡിസൈൻ പഠിക്കുന്നതിനിടയിൽ മോഡലിംഗ് ആരംഭിച്ച താരം സിനിമകളിലും ടെലിവിഷൻ പരസ്യങ്ങളിലും പ്രിന്റ് കാമ്പെയ്‌നുകളിലും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് അരിയര്‍ ആരംഭിച്ചത്. 2017-ൽ മിസ് ഫേസ് ഓഫ് ചെന്നൈയും അതേ വർഷം മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണറപ്പും നേടിയിട്ടുണ്ട് താരം. ബോധൈ യേരി Read More…