യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകള്‍ വനേസ ട്രംപുമായി പ്രണയത്തിലാണ് എന്ന് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വനേസയുടെ ഭൂതകാലവും പ്രണയവും വീണ്ടും ചര്‍ച്ചയാകുന്നു. ഇവരുടെ കാമുകന്മാരുടെ പട്ടികയില്‍ സാക്ഷാല്‍ ലിയനാര്‍ഡോ ഡീ കാപ്രിയോ മുതല്‍ മന്‍ഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് . 2005ലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിനെ വനേസ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 5 കുട്ടികളുമുണ്ട്. 1977ലായിരുന്നു വനേസയുടെ Read More…
‘ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീ’ ; രോഹിത് ശര്‍മ്മയുമായി ഡേറ്റ് ചെയ്തന്ന അവകാശവാദം ഉന്നയിച്ച നടി
ബോളിവുഡില്‍ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയ ആയ നടിയാണ് സോഫിയ ഹയാത്ത്. തന്റെ ജന്മദിനം ആഘോഷിയ്ക്കുകയാണ് താരം. നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ ബിഗ് ബോസ് 7-ല്‍ വിവാദങ്ങളില്‍ പെട്ടിരുന്നു. മാത്രമല്ല, ഒരു മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തിന്റെ പേരില്‍ സോഫിയ ഹയാത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താനും അദ്ദേഹവും ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയെന്നും ഈ സമയത്ത് ഇരുവരും ഒരുമിച്ച് നൃത്തം ചെയ്‌തെന്നും അവര്‍ ഒരു ട്വീറ്റില്‍ കുറിച്ചു. എന്നാല്‍, തങ്ങള്‍ തമ്മില്‍ യാതൊരു Read More…
200 കോടി രൂപ മുടക്കിയ ചിത്രം, ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തി; നായകനടന്‍ പൊട്ടിക്കരഞ്ഞു
ഓരോ സിനിമയും വലിയ പ്രതീക്ഷകളോടെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകന്റെ മുന്‍പിലേക്ക് എത്തിയ്ക്കുന്നത്. ചില ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകള്‍ ആകുമ്പോള്‍ മറ്റ് പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടേക്കാം. അങ്ങനെ പരാജയപ്പെട്ട ഒരു ബിഗ് ബജറ്റ് സിനിമയുണ്ട്. 350 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത ഉടന്‍ തന്നെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. 2022-ല്‍, പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്. വരുമാനത്തെക്കുറിച്ച് മറക്കൂ, ചിത്രത്തിന് അതിന്റെ ചെലവ് പോലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതറിഞ്ഞു Read More…
സോനുനിഗത്തിന്റെ സ്‌റ്റേജ് പരിപാടിയില്‍ കല്ലേറ്, കുപ്പിയേറ്; പാട്ടു നിര്‍ത്തിയ താരം മാന്യമായി പെരുമാറാന്‍ അഭ്യര്‍ത്ഥിച്ചു
ബോളിവുഡില്‍ അനേകം ഹിറ്റ്ഗാനങ്ങള്‍ക്ക് ഭാവം നല്‍കിയിട്ടുള്ള സൂപ്പര്‍ഹിറ്റ് ഗായകന്‍ സോനുനിഗത്തിന് സ്‌റ്റേജ് പ്രോഗ്രാമിനിടെ കല്ലേറ്.ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) എന്‍ജിഫെസ്റ്റ് 2025-ല്‍ നടത്തിയ പരിപാടിക്കിടെയാണ് ചില കുട്ടികള്‍ കല്ലും കുപ്പിയും വലിച്ച് സ്‌റ്റേജിലേക്ക് എറിഞ്ഞത്. പരിപാടിയില്‍ തടസ്സമുണ്ടായിട്ടും ശാന്തമായി ഗായകന്‍ പാട്ടു തുടരുകയും മാന്യത നിലനിര്‍ത്താന്‍ അക്രമാസക്തരായ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേസമയം ടീമിലെ ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കല്ലേറിനെ തുടര്‍ന്ന് പരിപാടി ഇടയ്ക്ക് വെച്ച് നിര്‍ത്തിയ സോനുനിഗം ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും അങ്ങിനെ ചെയ്യുന്നത് തന്റെ Read More…
മോഹൻലാലിന്റെ ബോഡിഗാര്‍ഡ്; വനിതാ ബൗൺസർ അനു കുഞ്ഞുമോനെ പരിചയപ്പെടാം
കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ തിരക്കേറിയ ജനക്കൂട്ടത്തിനിടയില്‍ സൂപ്പര്‍താരം മോഹന്‍ലാലിന് വഴി അനായാസമായി ഒരുക്കിക്കൊടുത്തു കൊണ്ട് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുമ്പോള്‍ അനുവിന്റെ ഉറച്ച നിലപാടുകളും കല്‍പ്പനയുള്ള ആംഗ്യങ്ങളും വേറിട്ടു നിന്നു. പുരുഷ മേധാവിത്വമുള്ള വാച്ച് ആന്‍ഡ് വാര്‍ഡ് സ്റ്റാഫില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പ്രൊഫഷണല്‍ ബൗണ്‍സര്‍മാരായി വ്യക്തിമുദ്ര പതിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സെലിബ്രിറ്റികള്‍ക്ക് സുരക്ഷ നല്‍കാനും പബ്ബുകളിലും പാര്‍ട്ടികളിലും തടസ്സങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള ബൗണ്‍സര്‍ ജോലികള്‍ ക്കായി ശാരീരിക ക്ഷമതയിലും മാനസിക ശക്തിയിലും സ്ത്രീകളും Read More…
ചഹല്‍- മഹ്‌വാഷ് ഡേറ്റിംഗിലെന്ന സൂചന നല്‍കി ഹര്‍ദിക് പാണ്ഡ്യ; ‘മഹാ അവന്റെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്നു’
ധനശ്രീ വര്‍മ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ആര്‍ജെ മഹ്വാഷുമായി ഡേറ്റിംഗിലാണെന്ന സൂചന. ആരാധകരുടെ ഈ സംശയത്തിന് സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. തന്റെ പുതിയ അഭിമുഖത്തില്‍, ചാഹല്‍ സമീപകാലത്ത് അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് പാണഡ്യ സംസാരിക്കുകയും അയാളുടെ ജീവിതത്തില്‍ സന്തോഷം തിരികെ കൊണ്ടുവന്നതിന് മഹ്വാഷിനോട് നന്ദി പറയുകയും ചെയ്തു. ” അയാള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു. ഒരാളിലേക്ക് പോകാന്‍ ആഗ്രഹിച്ച ഈ ഞാനും ഈഘട്ടത്തിലൂടെ ഞാനും കടന്നുപോയതാണ്. സമാന അനുഭവമുള്ളയാള്‍ക്കേ Read More…
സംവിധായകനെ ഭ്രാന്തമായി പ്രണയിച്ച താരസുന്ദരി, പക്ഷേ, മരണംവരെ ‘വിധവ’
ബോളിവുഡിലെ ഈ താരസുന്ദരി ശശി കപൂറിനൊപ്പവും ഋഷി കപൂറിനൊപ്പവും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, അമിതാഭ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ ഒരു സംവിധായകനുമായി ഈ താരം ഭ്രാന്തമായ പ്രണയത്തിലാകുകയായിരുന്നു. തന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ നല്‍കിയ പ്രതിഭാധനയായ ആ നടി മറ്റാരുമല്ല, ശശി കപൂറിനൊപ്പം ജബ് ജബ് ഫൂല്‍ ഖിലെയില്‍ പ്രത്യക്ഷപ്പെട്ട നന്ദയാണ്. നന്ദയുടെ പിതാവും ഒരു നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്നു. 30 വര്‍ഷമായി സിനിമാ മേഖലയില്‍ തന്റെ കഴിവ് കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ Read More…
ഇന്ത്യയിലെ ആദ്യ കോടീശ്വര ഗായിക; സ്വര്‍ണ്ണത്തിന് 20 രൂപ ഉള്ളപ്പോള്‍ ഈ ഗായിക വാങ്ങിയ പ്രതിഫലം ഞെട്ടിപ്പിയ്ക്കുന്നത്
സംഗീത ആലാപന ലോകത്തെ ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു ഈ കലാകാരി. അവരുടെ മരണത്തിന് 95 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ആ മാധുര്യമുള്ള ശബ്ദം ആളുകളുടെ കാതുകളില്‍ പ്രതിധ്വനിക്കുന്നു. 10 ഗ്രാം സ്വര്‍ണത്തിന് 20 രൂപ വിലയുണ്ടായിരുന്ന കാലത്ത് ഒരു ഷോയ്ക്ക് മൂവായിരം രൂപയാണ് ഈ ഗായിക പ്രതിഫലമായി വാങ്ങിയിരുന്നത്. പറഞ്ഞു വരുന്നത് മറ്റാരെ കുറിച്ചുമല്ല ഗൗഹര്‍ ജാന്‍ എന്ന പ്രശസ്ത ഗായികയെ കുറിച്ച് ആണ്. 1911 ഡിസംബറില്‍ ഡല്‍ഹി ദര്‍ബാറില്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച Read More…
ഐശ്വര്യയോടുള്ള നെതര്‍ലണ്ടിന്റെ ആദരം; അപൂര്‍വ ഇനം തുലിപ്സിന് നടിയുടെ പേര്
അന്താരാഷ്ട്ര വേദിയിലെ അതിമനോഹരമായ സാന്നിധ്യത്തിന് പേരുകേട്ടയാളാണ് നടി ഐശ്വര്യറായ്. ലോകം മുഴുവന്‍ താരത്തിന് ആരാധകരുണ്ട്. എന്നാല്‍ ലോകപ്രശസ്തമായ ക്യൂകെന്‍ഹോഫ് ഗാര്‍ഡന്‍സില്‍ അപൂര്‍വ ഇനം തുലിപ്സിന് ഐശ്വര്യാറായിയുടെ പേരുണ്ടെന്ന് അറിയാമോ? 2005ല്‍, നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ നടിയോടുള്ള ആദരസൂചകമായിട്ടാണ് പൂവിന് നടിയുടെ പേര് നല്‍കിയത്. ഡച്ച് സര്‍ക്കാര്‍ അവളെ ഒരു ഐക്കണായി അംഗീകരിച്ചു കൊണ്ടായിരുന്നു ഊര്‍ജ്ജസ്വലമായ പുഷ്പം അവളുടെ ചാരുതയെ പ്രതീകപ്പെടുത്തി പേരു നല്‍കിയത്. നടിയെ ഈ അംഗീകാരം വളരെയധികം സ്വാധീനിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത് യൂണിയന്‍ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ‘ലോകം Read More…