ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ലാബുകളിലെ ജോലി സാഹചര്യങ്ങളെക്കുറിച്ച് അപൂര്‍വ്വമായ വെളിപ്പെടുത്തലുമായി മുന്‍ ഓപ്പണ്‍ എഐ (OpenAI), xAI ജീവനക്കാരന്‍ രംഗത്ത്. എഐ രംഗത്തെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടും, തന്റെ മാനസികാരോഗ്യം അവഗണിക്കാന്‍ കഴിയാത്ത വിധം വഷളായതായി ഗവേഷകനായ ഹ്യൂ ഫാം (Hieu Pham) വെളിപ്പെടുത്തി. മുന്‍പ് ഇത്തരം പ്രശ്‌നങ്ങളെ നിസ്സാരമായി കണ്ടിരുന്ന തനിക്ക്, ഇപ്പോള്‍ ഇത് പേടിപ്പെടുത്തുന്ന ദൈനംദിന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൂഗിള്‍ ഡീപ് മൈന്‍ഡിലും (Google DeepMind) Read More…
Author: Soorya
വയസ്സായാൽ തടി കൂടുമോ? മെറ്റബോളിസത്തെക്കുറിച്ച് നമ്മൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റോ? ഡോക്ടറുടെ തുറന്നുപറച്ചിൽ
പ്രായമാകുമ്പോള്‍ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനം) കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, ഇതില്‍ പ്രായത്തിന് മാത്രമുള്ള പങ്കിനെക്കുറിച്ചും യുഎസ് ഹൃദയരോഗ വിദഗ്ദ്ധന്‍ വ്യക്തമാക്കുകയാണ്. ശരീരം ഊര്‍ജ്ജം വിനിയോഗിക്കുന്നതിനെയും കലോറി എരിച്ചുകളയുന്നതിനെയും ആണ് മെറ്റബോളിസം എന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് നിര്‍വചിക്കുന്നത്. കലോറി എരിച്ചുകളയുന്നത് ശരീരഭാരം കുറയ്ക്കാന്‍ അത്യാവശ്യമായതിനാല്‍, മെറ്റബോളിസം മെച്ചപ്പെടുത്തുക എന്നത് പലരുടെയും ലക്ഷ്യമാണ്. മെറ്റബോളിസം വേഗത്തിലാകുന്നത് ശരീരം എത്രത്തോളം കാര്യക്ഷമമായി കൊഴുപ്പ് കുറയ്ക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. പ്രായമാകുമ്പോള്‍ ഈ പ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലാകുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായ സത്യമല്ല. Read More…
മാസം ലക്ഷങ്ങൾ ശമ്പളം; ഐടി ജോലിയേക്കാൾ മികച്ചത് ട്രക്ക് ഡ്രൈവിംഗോ? ചർച്ച കൊഴുക്കുന്നു
ഡല്‍ഹിയിലെ ഒരു വ്യവസായി തന്റെ സ്ഥാപനത്തിലെ മികച്ച ട്രക്ക് ഡ്രൈവര്‍മാര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു എന്ന് വിശദീകരിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡാമന്‍ സിംഗ് എന്ന ഈ സംരംഭകനാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ബിറ്റ്‌സ് പിലാനിയില്‍ (BITS Pilani) നിന്ന് എന്‍ജിനീയറിംഗും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ (FMS) നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ആളാണ് അദ്ദേഹം. നിലവില്‍ തന്റെ കുടുംബ ബിസിനസ്സായ ‘ഡാമന്‍ ഗ്രൂപ്പ്’ (Daman Group) നടത്തിവരികയാണ്. ലോജിസ്റ്റിക്‌സ് മേഖലയിലെ കാണാപ്പുറങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും Read More…
കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാറുണ്ടോ? സൂക്ഷിക്കുക! ഒരു ഉമ്മ കൊണ്ട് കൈമാറുന്നത് മാരക വൈറസുകൾ
കുഞ്ഞുങ്ങളെ കാണുമ്പോള്‍ തോന്നുന്ന അമിതമായ സ്‌നേഹം (Cute aggression) കാരണം അവരെ ഉമ്മ വെക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്രിയപ്പെട്ടവരുടെ കുഞ്ഞുങ്ങളെ മുഖത്തോ ചുണ്ടിലോ ഉമ്മ വെക്കുന്നത് നിരുപദ്രവകരമായ ഒന്നായി തോന്നാമെങ്കിലും, അത് കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന അണുബാധകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 15 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍ സെര്‍മെദ് മെഷര്‍ (Dr. Sermed Mezher) ആണ് ഈ വിഷയത്തില്‍ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയത്. ഡോക്ടര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, ഒരു സാധാരണ ‘കോള്‍ഡ് Read More…
ഹൃദയാഘാതവും ഹൃദയസ്തംഭനവും : കൃത്യമായ ചികിത്സ നേടാന്‍ വ്യത്യാസം തിരിച്ചറിയണം
ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുമ്പോള്‍ അത് ഹൃദയാഘാതമാണെന്ന് പലരും കരുതാറുണ്ട്. എന്നാല്‍ എല്ലാ കുഴഞ്ഞുവീഴലുകളും ഹൃദയാഘാതമല്ല. സഡന്‍ കാര്‍ഡിയാക് അറസ്റ്റ് (SCA) അഥവാ ഹൃദയസ്തംഭനം ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുന്നത് കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കാന്‍ സഹായിക്കും. ബെംഗളൂരുവിലെ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. ചിരണ്‍ ബാബു, പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും (Sudden Cardiac Arrest) ഹൃദയാഘാതവും (Heart Attack) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും, അത്തരം സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നും വിശദീകരിക്കുന്നു… ഹൃദയപേശികളിലേക്കുള്ള Read More…
ബെംഗളൂരുവിലെ തന്റെ പ്രതിമാസ ജീവിതച്ചെലവ് 70,000 രൂപ ; കൃത്യമായ കണക്കുമായി യുവാവ്
മെട്രോസിറ്റികളിലെ ജീവിതച്ചിലവെന്നു പറയുന്നത് പ്രവചനാതീതമാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് ഒരു യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് പ്രതിമാസ ജീവിതച്ചിലവ് 70,000 രൂപ ആകുമെന്നാണ് യുവാവ് കുറിയ്ക്കുന്നത്. അഭിഷേക് സിംഗ് എന്നയാളാണ് എക്‌സില്‍ (X) ഈ പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ ജീവിതച്ചെലവ്, ജീവിതശൈലി, സാമ്പത്തിക മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇതോടെ കാരണമാവുകയും ചെയ്തു. തന്റെ ചെലവുകള്‍ വളരെ വ്യക്തമായി എക്‌സില്‍ നല്‍കിക്കൊണ്ട് സിംഗ് ഇങ്ങനെ കുറിച്ചു: Read More…
‘ നാണംകെടുത്തി, മരിച്ചിട്ടായാലും സത്യം തെളിയണം’! മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി
കാസർകോട് മുളിയാറിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തി. താൻ നിരപരാധിയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും വ്യക്തമാക്കുന്ന 24-കാരിയായ ജസീലയുടെ മരണമൊഴി വീഡിയോ കുടുംബം പുറത്തുവിട്ടു. അയൽവീട്ടിലെ വിവാഹത്തിനിടെ സ്വർണമാല കാണാതായതുമായി ബന്ധപ്പെട്ട് ജസീലയ്ക്കെതിരെ ആരോപണമുയരുകയും ആദൂർ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന ജസീല വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണത്തിന് മുൻപ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ Read More…
‘ഇസ്തിരിപ്പാടുള്ള’ കുപ്പായത്തിന് വില 1 ലക്ഷം രൂപ” ; അമ്മ ഇത് സൗജന്യമായി ചെയ്തു തരുമെന്ന് സോഷ്യല്‍ മീഡിയ
ഫാഷന്‍ ലോകം വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് തര്‍ക്കമില്ല. അത്തരത്തില്‍ സ്വിസ് ലക്ഷ്വറി ബ്രാന്‍ഡായ വെറ്റ്മെന്റ്സ് (Vetements) പുറത്തിറക്കിയ പുതിയ ഡിസൈന്‍ കണ്ട് ഇന്റര്‍നെറ്റ് ലോകം മൊത്തം അമ്പരപ്പിലാണ്. ഷര്‍ട്ടില്‍ അബദ്ധത്തില്‍ ഇസ്തിരിപ്പെട്ടി തട്ടി പൊള്ളിയതു പോലെയുള്ള അടയാളം (Iron burn) പ്രിന്റ് ചെയ്ത ഷര്‍ട്ടാണ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. വൈറ്റ് അയണിംഗ് ബേണ്‍ ഗ്രാഫിക് ഷര്‍ട്ട് എന്നാണ് ഇതിന്റെ പേരെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നെഞ്ചിന്റെ പോക്കറ്റിന് സമീപം കരിഞ്ഞ അടയാളത്തോടു കൂടിയ ഓവര്‍സൈസ്ഡ് ഷര്‍ട്ടാണ് Read More…
ഫാറ്റി ലിവറിനെ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഈ സൂപ്പര്‍ ഫുഡുകള്‍
സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ‘ഫാറ്റി ലിവര്‍ Read More…







