ശുക്രഗ്രഹത്തിന് പണ്ടെന്നോ ഒരു ചന്ദ്രൻ ഉണ്ടായിരുന്നിരിക്കാമെന്നും, എന്നാൽ ഗ്രഹത്തിന്റെ വേഗത കുറഞ്ഞ കറക്കം കാരണം ഈ ഉപഗ്രഹം ക്രമേണ ശുക്രനിലേക്ക് ആകൃഷ്ടയായി നശിച്ചുപോയതാകാമെന്നും പുതിയ പഠനം. വലുപ്പത്തിലും പിണ്ഡത്തിലും പാറകൾ നിറഞ്ഞ ഘടനയിലും ഭൂമിയോട് സാദൃശ്യമുള്ളതാണെങ്കിലും, സൗരയൂഥത്തിൽ സ്വന്തമായി ചന്ദ്രനില്ലാത്ത രണ്ട് ഗ്രഹങ്ങളിലൊന്നാണ് ശുക്രൻ. ശുക്രന് എന്തുകൊണ്ടാണ് ഉപഗ്രഹം ഇല്ലാത്തതെന്ന ചോദ്യം ശാസ്ത്രലോകത്തെ കാലങ്ങളായി അലട്ടിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിലെ ഡോ. സ്റ്റീഫൻ കേനിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ, ശുക്രന്റെ ആദ്യകാലത്ത് ഒരു കൂട്ടിയിടിയെ തുടർന്ന് ചന്ദ്രൻ Read More…
Author: Aswathy
‘ഇയാൾ എന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു’; ബോണറ്റിൽ യുവതിയെ വലിച്ചിഴച്ച കേസില്‍ പെൺകുട്ടിയുടെ പഴയ വിഡിയോ വീണ്ടും പുറത്ത്
ലഖ്‌നൗവിൽ ഓടുന്ന കാറിന്റെ ബോണറ്റിൽ സ്ത്രീ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഈ തർക്കത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം നടന്നത്. വീഡിയോയിൽ ഈ സ്ത്രീ ഷാ നവാസുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കാണുന്നത്. ഷാ നവാസ് തന്റെ കാമുകനാണെന്നും ഇരുവരും തമ്മിലുള്ള തർക്കത്തെക്കുറിച്ചുമാണ് ഇതിൽ പറയുന്നത്. ഷാ നവാസിന് ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാൽ രണ്ട് മാസം കൂടി കഴിഞ്ഞാണ് പിരിയാൻ താൻ തീരുമാനിച്ചതെന്നും അവർ പറയുന്നുണ്ട്. Read More…
അലുവയും മത്തിക്കറിയും ! ചിക്കൻ ടിക്കയിൽ ചോക്ലേറ്റ് സിറപ്പൊഴിച്ച് കഴിച്ചാലോ? വിഡിയോ കണ്ടവർ ഞെട്ടലിൽ
കുറച്ചുകാലമായി തികച്ചും വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഒരു ബന്ധവുമില്ലാത്ത രണ്ട് ഭക്ഷണപദാർത്ഥങ്ങൾ ഒരുമിച്ച് ചേർക്കുക എന്നതാണ് ഇതിന്റെ ശൈലി. ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ വച്ചാണ് ഇത്തരം പരീക്ഷണങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. ഇംഗ്ലണ്ടിലെ ‘ബോംബെ ഡെലി ബൈ രാഹുൽ പസ്സാൻ’ എന്ന റെസ്റ്റോറന്റാണ് ഇപ്പോൾ ഇത്തരമൊരു പുതിയ വിചിത്ര കോമ്പോയുമായി രംഗത്തെത്തിയിരിക്കുന്നത്. ചിക്കൻ ടിക്കയും ചോക്ലേറ്റും ചേർത്തുള്ള ഒരു വീഡിയോയാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. “ചിക്കൻ ടിക്കയും ചോക്ലേറ്റും കഴിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഒരു Read More…
ഉപയോഗിച്ച ശേഷം കാപ്പിപ്പൊടി ഫ്രിഡ്ജിൽ വെക്കുന്നത് എന്തിന്? കാര്യം വളരെ ലളിതമാണ്!
രാവിലെ കോഫി ഉണ്ടാക്കിക്കഴിഞ്ഞാൽ പാഴ്വസ്തുവായി കരുതി കളയുന്ന ഉപയോഗിച്ച കാപ്പിപ്പൊടി (Used Coffee Grounds) വീടുകളിൽ പലതരത്തിൽ പ്രയോജനപ്പെടുത്താം. ഫ്രിഡ്ജിനുള്ളിൽ ചെറിയൊരു പാത്രത്തിൽ ഉണക്കിയ കാപ്പിപ്പൊടി വെക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ്. ഉള്ളി, വെളുത്തുള്ളി, പഴകിയ ഭക്ഷണങ്ങൾ എന്നിവ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഉണ്ടാകുന്ന അസുഖകരമായ മണം വലിച്ചെടുക്കാൻ കാപ്പിപ്പൊടിക്ക് കഴിവുണ്ട്. കാപ്പിപ്പൊടിയിലെ പ്രകൃതിദത്തമായ സുഗന്ധവും അതിന്റെ ഘടനയും വായുവിലെ ദുർഗന്ധത്തിന് കാരണമാകുന്ന കണികകളെ ആഗിരണം ചെയ്യുന്നു. ഫ്രിഡ്ജിൽ ഇത് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. Read More…
‘എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓർമ്മയില്ല !” വിമാന സീറ്റിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച 67 കാരന്റെ വെളിപ്പെടുത്തൽ!
വിമാനയാത്രയ്ക്കിടെയുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സീറ്റിൽ ടേപ്പ് ഉപയോഗിച്ച് കെട്ടിയിടപ്പെട്ടയാൾ സംഭവത്തെക്കുറിച്ച് തനിക്കൊന്നും ഓർമ്മയില്ലെന്ന് വെളിപ്പെടുത്തി. സെപ്റ്റംബർ 3-ന് ഡാളസിൽ നിന്ന് നെവാർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്ത 67-കാരനായ ലെയ്ൻ ആർതർ ലൻഡീനാണ് വിമാനത്തിൽ അക്രമം കാണിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലൻഡീൻ വലിയ രീതിയിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് വിമാനം ബാൾട്ടിമോർ/വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ സീറ്റിൽ ഡക്ട് ടേപ്പും സിപ്പ് ടൈകളും ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് Read More…
ബിരിയാണി ഇങ്ങനെയും കഴിക്കാമോ? ചൈനീസ് യുവതിയുടെ ‘ചോപ്‌സ്റ്റിക് സ്പൂൺ’ വൈറലാവുന്നു! വീഡിയോ
ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിക്കാനെത്തിയ ചൈനീസ് യുവതി സ്പൂൺ ഉപയോഗിച്ച രീതി സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നു. ഇവർ ബിരിയാണി കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. ബിരിയാണിയുടെ രുചി ആസ്വദിക്കുന്നതിനൊപ്പം ഇവർ സ്പൂൺ പിടിച്ച വിചിത്രമായ രീതിയാണ് ആളുകളുടെ ശ്രദ്ധ കവർന്നത്. ചോപ്‌സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം കഴിച്ചു ശീലമുള്ളവർക്ക് സ്പൂൺ ഉപയോഗിക്കുന്നത് അല്പം ബുദ്ധിമുട്ടായി തോന്നാം. മുന്നിലെത്തിയ ബിരിയാണി കണ്ട് ആവേശത്തിലായ യുവതി ഉടൻ തന്നെ കഴിക്കാൻ തുടങ്ങി. എന്നാൽ സാധാരണ രീതിയിൽ സ്പൂൺ ഉപയോഗിക്കുന്നതിന് പകരം, Read More…
സ്കോട്ടിഷ് കൊട്ടാരത്തിൽ ‘വീണ്ടും വിവാഹിതരായി’ സൂര്യയും ജ്യോതികയും; ചെലവ് 31 ലക്ഷത്തിനും മുകളിൽ!!
നടൻ സൂര്യയും ജ്യോതിഷയും തങ്ങളുടെ ഇരുപതാം വിവാഹവാർഷികം സ്കോട്ട്‌ലൻഡിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വേറിട്ട രീതിയിൽ ആഘോഷിച്ചു. അയർഷെയറിലെ ചരിത്രപ്രസിദ്ധമായ ബ്ലെയർക്വാൻ കോട്ടയിൽ വെച്ചായിരുന്നു ഈ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ ജ്യോതിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ള വസ്ത്രങ്ങളണിഞ്ഞാണ് ദമ്പതികളും മക്കളും ചടങ്ങിൽ പങ്കെടുത്തത്. ചിത്രങ്ങൾ തരംഗമായതോടെ ഈ കോട്ടയിൽ ഒരു വിവാഹം നടത്തുന്നതിന് എത്ര ചിലവാകുമെന്ന ചർച്ചയിലാണ് ആരാധകർ. കാടുകളും മനോഹരമായ തോട്ടങ്ങളും നിറഞ്ഞ വിശാലമായ സ്ഥലത്താണ് ബ്ലെയർക്വാൻ കോട്ട സ്ഥിതി ചെയ്യുന്നത്. Read More…
ബെഡിൽവച്ച് തന്നെ 3 കപ്പ് കാപ്പി കുടിച്ചാണ് ഷാരൂഖ് ഖാൻ ദിവസം തുടങ്ങുന്നത്: ഈ ശീലം നിങ്ങൾക്കും അനുയോജ്യമാണോ?
സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തന്റെ #AskSRK സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമാകുന്നത്. ദിനചര്യയെക്കുറിച്ചുള്ള ചോദ്യത്തിന്, രാവിലെ ആരും സംസാരിക്കുന്നതിന് മുൻപ് ബെഡിൽ വെച്ച് തന്നെ മൂന്ന് കപ്പ് കോഫി കുടിക്കുന്നതാണ് തന്റെ ശീലമെന്ന് ഷാരൂഖ് വെളിപ്പെടുത്തി. ജോലിക്കായി വൈകുന്ന ദിവസങ്ങളിൽ പോലും ഈ ശീലം മാറ്റാറില്ലെന്നും, പിന്നീട് സെറ്റിൽ വൈകിയെത്തുന്നതിന് ചീത്തവിളി കേൾക്കാറുണ്ടെന്നും താരം തമാശയായി പറഞ്ഞു. എന്നാൽ ഷാരൂഖിന്റെ ഈ ശീലം എല്ലാവർക്കും അനുയോജ്യമാകണമെന്നില്ലെന്ന് ആരോഗ്യവിദഗ്ധർ Read More…
132 വർഷങ്ങൾക്ക് ശേഷം ലൈബ്രറി പുസ്തകം തിരിച്ചേൽപ്പിച്ചു; പിഴ തുക 11.5 ലക്ഷം രൂപ!!
അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള കൊൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് കടമെടുത്ത ഒരു മാസിക 132 വർഷത്തെ വൈകലിന് ശേഷം ഒടുവിൽ തിരിച്ചെത്തിച്ചു. ബാരിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ എന്ന 84-കാരനാണ് ‘ദി സെഞ്ചുറി ഇലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ എന്ന മാസികയുടെ 1894 സെപ്റ്റംബർ പതിപ്പ് ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. വൈകിയുള്ള പുസ്തകങ്ങൾ തിരികെ നൽകുന്നതിനുള്ള പിഴ ലൈബ്രറി ഒഴിവാക്കിയതാണ് മാസിക തിരികെ നൽകാൻ അദ്ദേഹത്തിന് പ്രചോദനമായത്. 48,220 ദിവസങ്ങൾ വൈകി തിരിച്ചെത്തിച്ച ഈ മാസികയ്ക്ക് പിഴയിട്ടിരുന്നെങ്കിൽ ഏകദേശം Read More…









