Featured Spotlight

വിജയ്‌യെ വിമർശിക്കുന്നതിനിടെ തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം- വീഡിയോ

തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് ദ്വയാർത്ഥമുള്ള പരാമർശം നടത്തിയ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിനെതിരേ രൂക്ഷവിമർശനം . തമിഴ്‌നാടിന് അർഹതപ്പെട്ട കാവേരി വെള്ളം കർണാടക വിട്ടുനൽകുന്നില്ലെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സംഭവം. സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ, കാവേരി തർക്കത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൈക്കൊള്ളുന്ന നിലപാടുകളെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിമർശിക്കുകയായിരുന്നു. ഇതിനിടയിലാണ് സദസ്സിലുണ്ടായിരുന്ന ചിലർ “തൃഷ, തൃഷ” എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്. “ഒരു തുള്ളി Read More…

Sports

‘കിട്ടിയ 30 കോടികൊണ്ട് കല്യാണമണ്ഡപവും റസ്റ്ററന്റും പണിയാൻ നടക്കുകയാണ്’: ഒളിംപിക്‌സിൽ ഒന്നാമന്‍, കോമൺവെൽത്തില്‍ ഒന്‍പതാമന്‍! പാക്ക് താരത്തിന്റെ മോശം പ്രകടനത്തിൽ വിമർശനം

ഇസ്‍ലാമാബാദ്/ഗ്ലാസ്ഗോ ∙ ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവായ പാക്കിസ്ഥാന്റെ ജാവലിൻ ത്രോ താരം അർഷദ് നദീം കോമൺവെൽത്ത് ഗെയിംസിൽ പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന വിമർശനം ശക്തമാകുന്നു. ശക്തമായ ഒരു തിരിച്ചുവരവിനായി അർഷദ് കഠിനമായി അധ്വാനിക്കണമെന്ന് താരത്തിന്റെ മുൻ മെന്റർമാർ ആവശ്യപ്പെട്ടു. 2024 പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് റെക്കോർഡുകൾ തകർത്ത നദീം, ഇത്തവണ 12 പേർ പങ്കെടുത്ത ഫൈനലിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തിന്റെ മോശം പ്രകടനം ആരാധകരെയും കോച്ചിങ് സ്റ്റാഫിനെയും ഒരുപോലെ Read More…

Crime

മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു, ഭാര്യ അപേക്ഷിച്ചപ്പോള്‍ താലി തിരികെ നല്‍കി; കള്ളനെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്!

ആലപ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ കാസർകോട് സ്വദേശി രാജ്മോഹൻ (42) പോലീസിന്റെ പിടിയിലായി. കവർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്കകം ആലപ്പുഴ നഗരത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കൈതവന കണിയാംകുളം അപർണയിൽ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ച് 12 പവൻ സ്വർണ്ണാഭരണങ്ങളാണ് ഇയാൾ കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ Read More…

Celebrity Sports

19കാരൻ ലമീൻ യമാൽ അച്ഛനാകുന്നു? പങ്കാളി 21കാരി ഇനസ് ഗർഭിണിയെന്ന് അഭ്യൂഹം; ചർച്ചയായി വിഡിയോ

സ്പാനിഷ് ഫുട്ബോളിൽ നിലവിൽ ഏറെ ആരാധകരുള്ള ബാർസിലോന താരം ലമീൻ യമാൽ അച്ഛനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് പ്രചരിക്കുന്നത്. 19-ാം വയസ്സിൽ ലോകകപ്പ് നേട്ടം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവരുന്നത്. യമാലിന്റെ പങ്കാളിയും 21 വയസ്സുകാരിയുമായ ഇനസ് ഗാർസിയ സാന്റോസ് ടിക്ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരു ഗർഭിണിയായ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇനസ് റീപോസ്റ്റ് ചെയ്യുകയായിരുന്നു. തനിക്കുള്ളിൽ തുടിക്കുന്ന ഒരു കുഞ്ഞു ജീവനെക്കുറിച്ചുള്ള വൈകാരികമായ Read More…

Crime

പീഡനപരാതി നൽകിയ യുവതിയെ പരസ്യമായി തുപ്പൽ നക്കിച്ച് പഞ്ചായത്തിന്റെ താലിബാൻ മോഡൽ ശിക്ഷ! വ്യഭിചാരകുറ്റം ചുമത്തി

ബെഗുസരായ്: നാട്ടുകാരനാല്‍ ബലാത്സംഗത്തിനിരയായ യുവതിയെ വ്യഭിചാരകുറ്റം ചുമത്തി പഞ്ചായത്ത് കൂടി തുപ്പല്‍ നക്കിച്ചതായി പരാതി. ബീഹാറിലെ ബെഗുസരായിയിലാണ് ഈ ദാരുണ സംഭവം നടന്നത്. യുവതി ആദ്യം പരാതി നൽകിയിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാൽ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയാണ് ഗ്രാമത്തിലെ ഒരാൾ തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. എന്നാൽ അതിജീവിതയെ സഹായിക്കുന്നതിന് പകരം, പ്രതിയുമായി അനധികൃത ബന്ധമുണ്ടെന്ന് ആരോപിച്ച് വില്ലേജ് പഞ്ചായത്ത് Read More…

Spotlight

വിവാഹേതര ബന്ധങ്ങളിൽ പിറന്നത് 36 കുട്ടികൾ, 1000ലേറെ പേർ റെയ്ഡിൽ പിടിയില്‍; മിന്നൽ നീക്കത്തിന് ഉത്തരവിട്ടത് ഷെയ്ഖ് ഫഹദ്

കുവൈത്ത് സിറ്റി∙ രാജ്യത്ത് നിയമവാഴ്ചയും പൊതുക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ റെയ്ഡിൽ പ്രവാസി നിയമലംഘകരും കുറ്റവാളികളുമടക്കം 1,253 പേർ അറസ്റ്റിലായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികളെയും ഇവരുടെ മാതാക്കൾക്കൊപ്പം സുരക്ഷാസേന കണ്ടെത്തി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേരിട്ടുള്ള Read More…

Spotlight

‘2018 ൽ വെള്ളപൊക്കസമയത്ത് മുഖ്യമന്ത്രി നിരാഹാരമായിരുന്നെന്ന് അറിയില്ലായിരുന്നു; ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയതു സൽക്കാരത്തിനല്ല’

തിരുവനന്തപുരം ∙ മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണ് പോയതെന്നും അല്ലാതെ സൽക്കാരത്തിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സൽക്കാരത്തിൽ പങ്കെടുത്തു എന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കനത്ത മഴയെക്കുറിച്ചുള്ള വിവരങ്ങൾ പുലർച്ചെ അഞ്ചു മണിക്ക് ലഭിച്ചത് മുതൽ ജില്ലാ കലക്ടർമാർ, എംഎൽഎമാർ, മന്ത്രിമാർ എന്നിവരുമായി സംസാരിച്ച് ആവശ്യമായ എല്ലാ മുൻകരുതലുകളും ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ആവശ്യമില്ലെന്ന് അവർ അറിയിച്ചതുകൊണ്ടാണ് മുൻകൂട്ടി നിശ്ചയിച്ച Read More…

Celebrity

പണത്തിനു പകരം കിടക്കപങ്കിടാൻ ആ പ്രമുഖൻ ആവശ്യപ്പെട്ടു, മാസത്തില്‍ ആറുതവണ വേണമ​‍ത്രേ? ​നേരിട്ട ചൂഷണം വെളിപ്പെടുത്തി മോഡൽ

ഹിന്ദി റിയാലിറ്റി ടെലിവിഷൻ ഷോയായ ലോക്കപ്പിലെ മത്സരാർഥിയും മോഡലുമായ ആകാൻഷ ചൗധരി പുറത്താകുന്നതിന് തൊട്ടുമുമ്പ് നടത്തിയ വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നേരിടുന്ന ചൂഷണങ്ങളുടെയും പ്രതിസന്ധികളുടെയും നേർചിത്രമാണ് സ്വന്തം അനുഭവത്തിലൂടെ ആകാൻഷ പങ്കുവെച്ചത്. സമൂഹത്തിൽ ഏറെ സ്വാധീനമുള്ള ഒരു വ്യക്തി പണത്തിനു പകരമായി തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ബലമായി കടന്നുപിടിക്കുകയും ചെയ്തു എന്നാണ് ആകാൻഷ വെളിപ്പെടുത്തിയത്. ഒരു സൗന്ദര്യ മത്സരത്തിലെ പങ്കാളിത്തത്തിന് മുന്നോടിയായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് ആകാൻഷയ്ക്ക് ഈ ദുരനുഭവം Read More…