ടെക്സാസിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യൂട്യൂബർമാർ കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അവർ റെസ്റ്റോറന്റിലെ ജനലിനരികിൽ ഇരുന്ന് ഷൂട്ട് ചെയ്യുന്നതിനിടെ ഒരു എസ്‌യുവി കാർ പെട്ടെന്ന് ജനലിലൂടെ ഇടിച്ചു കയറുകയായിരുന്നു. പെട്ടെന്ന് മാറിയതുകൊണ്ട് വലിയ അപകടത്തിൽ നിന്ന് അവർ രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ അവർ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഫോണിൽ പൂർണ്ണമായി പതിഞ്ഞു. റെസ്റ്റോറന്റിലെ ജീവനക്കാരുടെയും മറ്റ് ഉപഭോക്താക്കളുടെയും അവരുടെ തന്നെയും പരിഭ്രാന്തി നിറഞ്ഞ ഭാവങ്ങളും ഇതിൽ വ്യക്തമാണ്. ടെക്സാസിലെ ടൈലറിലുള്ള പിയാഡ Read More…
Tag: YouTubers
ഇന്ത്യയിലെ ഏറ്റവും സമ്പന്നന്നരായ വനിതാ യൂട്യൂബര്‍മാര്‍ ;സമ്പാദിക്കുന്നത് 10 ലക്ഷം ഡോളര്‍
ഇന്ന് സമാന്തരമായ ഒരു തൊഴില്‍മേഖലയായി ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണവും മാറിയിട്ടുണ്ട്. ഇതില്‍ ഏര്‍പ്പെടുകയും കരിയര്‍ കണ്ടെത്തുകയും വന്‍ തുകകള്‍ സമ്പാദിക്കുകയും ചെയ്യുന്ന അനേകരുണ്ട്. അത്തരം വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും വിജയകരമായ കരിയര്‍ കെട്ടിപ്പടുക്കാനും പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോമായി യൂട്യൂബ് ഉയര്‍ന്നുവന്നിട്ടുണ്ട്. പുരുഷ മേധാവിത്വ മേഖലയാണെങ്കിലും, നിരവധി സ്ത്രീ യൂട്യൂബര്‍മാരും വ്‌ലോഗര്‍മാരും ആകര്‍ഷകമായ ഉള്ളടക്കം സൃഷ്ടിച്ച് അനേകം അനുയായികളെയാണ് സമ്പാദിച്ചിരിക്കുന്നത്. 7.11 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മോസ്റ്റ്‌ലി സാനെ എന്നറിയപ്പെടുന്ന പ്രജക്ത കോലി, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ യൂട്യൂബര്‍മാരില്‍ Read More…


