Featured Travel

സ്വന്തമായി സൈന്യം പോലുമില്ല,ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യം; തുടർച്ചയായ 19-ാം വർഷവും ഐസ്‌ലൻഡ് ഒന്നാമത്!

നാം ആഗ്രഹിക്കുന്ന ഒരു വിനോദയാത്ര സമാധാനവും സുരക്ഷിതത്വവും നിറഞ്ഞതാണെങ്കിൽ അത് ആ യാത്രയുടെ സന്തോഷം ഇരട്ടിയാക്കും. ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ ആഗോള സമാധാന സൂചിക (ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്‌ലൻഡ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് തുടർച്ചയായ 19-ാം വർഷമാണ് ഐസ്‌ലൻഡ് ഈ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സൗഹൃദത്തോടെ പെരുമാറുന്ന നാട്ടുകാർ, തികച്ചും സമാധാനപരമായ അന്തരീക്ഷം എന്നിവ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ യാത്രാ പട്ടികയിൽ ഏറ്റവും മുന്നിൽ ഉൾപ്പെടുത്താൻ Read More…

Spotlight

ഇറാൻ-ഇസ്രായേൽ യുദ്ധം ലോകാവസാനത്തിലേക്കോ? പുതിയ ബാബ വംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ പുറത്ത്!

പ്രശസ്ത പ്രവചനക്കാരി ബാബാ വംഗയുടെ പിൻഗാമിയായി അറിയപ്പെടുന്ന സെലീന അവലോൺ, ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ച് നടത്തിയ ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ലോകം ഒരു ‘മഹാ ഉണർവിലേക്ക്’ നീങ്ങുകയാണെന്നും ഈ സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് മാറുമെന്നും സെലീന മുന്നറിയിപ്പ് നൽകുന്നു. ലിസ് ട്രസ്സിന്റെ രാജി, ഫ്രാൻസിസ് മാർപാപ്പയുടെ മരണം എന്നിവ കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് സെലീന. നിലവിലെ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്നാണ് ഇവരുടെ പക്ഷം. ഇറാൻ Read More…