മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…
Tag: World Record
ആനവായില്‍…. 10 അടുക്കുകളുള്ള ഭീമൻ ബർഗറൊക്കെ നിസാരം: ‘വലിയ വാ’യില്‍ ലോക റെക്കോർഡുമായി മേരി
ഭക്ഷണത്തിനോട് എത്ര പ്രിയമുള്ളവരാണെങ്കിലും ഒരു വലിയ ബര്‍ഗര്‍ കഴിക്കുന്നത് പ്രയാസമായിരിക്കും . അത് വായില്‍ ഒതുങ്ങാത്തത് തന്നെയാണ് കാരണവും. എന്നാല്‍ അലാസ്‌കയിലെ കെറ്റ്ചിക്കയിലെ മേരി പോള്‍ക്ക് ഇതൊക്കെ നിസാരമാണ്. ഒരു പാറ്റി മാത്രമുള്ള ബർഗര്‍ പോലും ഒട്ടും താഴെ വീഴാതെ വായില്‍ ഉള്‍കൊള്ളിച്ച് കഴിക്കാനായി ആളുകള്‍ നക്ഷത്രമെണ്ണുമ്പോള്‍ 10 പാറ്റികളുള്ള ബര്‍ഗറുകള്‍ മേരി നിഷ്പ്രയാസം അകത്താക്കും. വായയുടെ ഈ വലുപ്പത്തിന്റെ പേരില്‍ തന്നെ മേരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. തന്റെ വായയ്ക്ക് നല്ല വലുപ്പമുണ്ടെന്ന് മേരിക്ക് കാലങ്ങള്‍ക്ക് Read More…
500കിലോ മത്തങ്ങയില്‍ ബോട്ട് നിർമിച്ചു, യാത്ര ചെയ്തത് 74 കിലോമീറ്റർ; കിട്ടിയത് ഗിന്നസ് റെക്കോര്‍ഡ്
പല തരത്തിലുള്ള ബോട്ടുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിയ്ക്കാറുണ്ട്. എന്നാല്‍ ആരും ചിന്തിയ്ക്കാത്ത രീതിയിലുള്ള ഒരു ബോട്ട് നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ് 46-കാരന്‍. യുഎസിലെ വാഷിങ്ടണ്ണിലാണ് ഈ വ്യത്യസ്ത ബോട്ട് നിര്‍മ്മിച്ചിരിയ്ക്കുന്നത്. 46 കാരനായ ഗാരി ക്രിസ്റ്റെന്‍സന്‍ ഒരു വമ്പന്‍ മത്തങ്ങ കൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചത്. മത്തങ്ങയില്‍ ബോട്ട് നിര്‍മിക്കാനാകുമോ എന്നത് ആരെയും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഒറിഗോണിലെ ഹാപ്പിവാലിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഗാരി തന്റെ കൃഷി സ്ഥലത്ത് 2011 മുതല്‍ ഭീമാകാരമായ മത്തങ്ങകള്‍ വളര്‍ത്തിയിരുന്നു. Read More…
അടിച്ചു കേറി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്‍, മണിക്കൂറുകള്‍ക്കകം 14 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍
ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്ത് ഡിജിറ്റല്‍ ലോകത്ത് ഒരു വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്‍ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്‍’ ചാനലിന് നല്‍കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില്‍ 14 മില്യണ്‍ സബ് സ്ക്രൈബര്‍മാര്‍. യൂട്യൂബ് ചരിത്രത്തില്‍ ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. Read More…
200 ദിവസം, 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചാരം ; 21കാരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത് ഇലക്ട്രിക് വാഹനത്തില്‍
ഇലക്ട്രിക് വാഹനത്തില്‍ 200 ദിവസം കൊണ്ട് 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതിയാണ് ശ്രദ്ധേയ ആകുന്നത്. ലെക്‌സി ആല്‍ഫോര്‍ഡ് എന്ന 25 കാരിയാണ് 30,000 ലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചത്. 21-ാം വയസ്സില്‍ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡിന് കൂടി ഉടമയാണ് ലെക്‌സി. ഫോര്‍ഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലിലായിരുന്നു ലെക്‌സിയുടെ യാത്ര. യൂറോപ്പില്‍ നിര്‍മ്മിച്ച ഫോര്‍ഡിന്റെ ഈ എക്‌സ്‌പ്ലോറര്‍ മോഡലിന് Read More…