Health

സ്ത്രീകളുടെ വയറിലെ അമിത കൊഴുപ്പിന് കാൻസറുമായി ബന്ധമുണ്ടോ? പഠനം പറയുന്നത്

സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ, വയറിലെ കൊഴുപ്പ് പല രോഗങ്ങൾക്കും ഒരു മുന്നറിയിപ്പാണ്. എന്നാൽ, ഈ കൊഴുപ്പ് മുമ്പ് കരുതിയിരുന്നതിനേക്കാൾ അപകടകരമാണെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ അസോസിയേഷൻ ഓഫ് ന്യൂക്ലിയർ മെഡിസിൻ്റെ (EANM 2025) 38-ാമത് വാർഷിക കോൺഗ്രസ്സിൽ അവതരിപ്പിച്ച ഏറ്റവും പുതിയ പഠനം പറയുന്നത്, വിസെറൽ ഫാറ്റ് (ആന്തരിക അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന ആഴത്തിലുള്ള കൊഴുപ്പ്) സ്ത്രീകളിൽ അക്രമാസക്തമായ എൻഡോമെട്രിയൽ കാൻസറിന് (ഗർഭപാത്രത്തിലെ അർബുദം) ഇന്ധനമായേക്കാം എന്നാണ്. ഹൗകെലാൻഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ബെർഗൻ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ കണ്ടെത്തിയത്, Read More…

Oddly News

തെരുവിലിട്ട് മദ്യപനെ കൈകാര്യം ചെയ്ത് യുവതി: വീഡിയോ വൈറലാകുന്നു

.ഹൗസിങ് ബോർഡ് കോളനിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തന്നെ ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത മദ്യപാനിയായ യുവാവിനെ ഒരു യുവതി നേരിട്ട് തല്ലിച്ചതക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് സംഭവം. അവൾ അയാളെ വഴിയില്‍ തടഞ്ഞുനിർത്തി, നാട്ടുകാരുടെ സഹായത്തോടെ ഒരു പാഠം പഠിപ്പിച്ചു. കുറ്റവാളിയുടെ സുഹൃത്തുക്കൾകൂടി സംഭവസ്ഥലത്ത് എത്തിയതോടെ വഴക്ക് രൂക്ഷമായി. എന്നാൽ ഭാഗ്യവശാൽ, പോലീസ് കൃത്യസമയത്ത് ഇടപെട്ടു. കാഴ്ചക്കാർ മൊബൈലിൽ പകർത്തിയ ഈ സംഭവം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ദൃക്‌സാക്ഷികളുടെ അഭിപ്രായത്തിൽ, മദ്യലഹരിയിലായിരുന്ന യുവാവ് Read More…

Health

പുരുഷന്മാരെക്കാള്‍ കൂടുതല്‍കാലം സ്‌ത്രീകള്‍ ജീവിക്കുന്നതിനു പിന്നിലെ രഹസ്യം കണ്ടെത്തി !

ബോണ്‍: പുരുഷന്മാരേക്കാള്‍ കൂടുതല്‍ക്കാലം സ്‌ത്രീകള്‍ ജീവിക്കുന്നതിന്റെ കാരണം കണ്ടെത്തിയെന്നു ഗവേഷകര്‍. ലോകത്ത്‌ എവിടെയായിരുന്നാലും സ്‌ത്രീകളാണ്‌ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നത്‌.‘ഹെറ്ററോഗാമെറ്റിക്‌ സെക്‌സ്‌ തിയറി’ എന്നാണു സിദ്ധാന്തത്തിന്റെ പേര്‌. സിദ്ധാന്ത പ്രകാരം പുരുഷന്മാരെ ‘ഹെറ്ററോഗാമെറ്റിക്‌ സെക്‌സ്‌’ എന്ന്‌ വിളിക്കുന്നു, കാരണം അവരുടെ ലിംഗനിര്‍ണയ ക്രോമസോമുകള്‍ യോജിക്കുന്നില്ല. അവര്‍ക്ക്‌ ഒരോരോ എക്‌സ്‌, വൈ ക്രോമസോമുകളാണ്‌ ഉള്ളത്‌. സ്‌ത്രീകള്‍ക്കു രണ്ട്‌ വൈ ക്രോമസോമുകളും. എക്‌സ്‌ വൈ ക്രോമസോമുകള്‍ കാരണം പുരുഷന്മാര്‍ക്ക്‌ ജനിതക വ്യതിയാനങ്ങള്‍ക്കും രോഗങ്ങള്‍ക്കും കൂടുതല്‍ സാധ്യതയുണ്ട്‌.ഇത്‌ ആത്യന്തികമായി മരണനിരക്ക്‌ വര്‍ധിപ്പിക്കുന്നതായി Read More…

Featured Oddly News

സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു, വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി നിലത്ത് വീണു- വീഡിയോ

ഇടുങ്ങിയ വഴിയിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു. വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി അവര്‍ നിലത്ത് വീണു. സെപ്റ്റംബർ 25-ന് വൈകുന്നേരം 5 മണിയോടെ ഉത്തർപ്രദേശിലെ ഝാൻസിയിലെ ബാബിന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം . ഈ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വഴിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. അലഞ്ഞുതിരിയുന്ന ഭീമാകാരമായ കറുത്ത കാള സ്ത്രീയെ അന്തരീക്ഷത്തിലേക്ക് ഉയരത്തിൽ കുത്തി എറിയുകയും, അവർ ശക്തിയായി തറയിൽ വീണു. Read More…

Health

ഹൃദ്രോഗം: സ്ത്രീകളിൽ പ്രകടമാകുന്ന ഈ അഞ്ച് ലക്ഷണങ്ങളെ അറിയുക

ആരോഗ്യകാര്യങ്ങളില്‍ അധികം ശ്രദ്ധ കൊടുക്കാത്തവരാണ് പൊതുവെ സ്ത്രീകള്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഇവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് പൊതുവെ ശ്രദ്ധ കൊടുക്കാതിരിയ്ക്കുന്നത് പലപ്പോഴും രോഗങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന്് കാരണവും ആകാറുണ്ട്. സ്ത്രീകളുടെ ശരീരത്തിന് വേണ്ട വിറ്റാമിനുകളുടേയോ പ്രോട്ടീനുകളുടെയോ കാര്യത്തില്‍ അവര്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ല. സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ് ഹൃദ്രോഗം. എന്നാല്‍ സ്ത്രീകളില്‍ പലപ്പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. ഇതേക്കുറിച്ച് അറിയാം….. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് വേദന – പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായി Read More…

Featured Oddly News

ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിൽ പാളത്തില്‍ സ്ത്രീയും പെൺകുട്ടിയും ! കാഴ്ചക്കാരെ സ്തബ്ധരാക്കുന്ന വീഡിയോ

ബീഹാറിലെ ബെഗുസരായി സ്റ്റേഷനിൽ നടന്ന ഒരു ഭയാനക നിമിഷത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍. ട്രെയിനിനടിയിൽ അകപ്പെട്ട സ്ത്രീയെയും പെൺകുട്ടിയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ജവാന്റെ സമയോചിതമായ ഇടപെടൽകൊണ്ട് രക്ഷിക്കുന്ന ശ്വാസംനിലയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബെഗുസരായി സ്റ്റേഷനിൽ സ്ത്രീയും പെൺകുട്ടിയും ചരക്ക് ട്രെയിനിന്റെ പാതയിലാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം: ട്രെയിൻ അടുത്തെത്തിയപ്പോൾ, അപകടം മനസ്സിലാക്കിയ ഒരു RPF ജവാൻ അവരോട് ട്രാക്കിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. ജവാന്റെ നിർദ്ദേശം പൂർണ്ണമായി വിശ്വസിച്ച് അവർ നിലത്ത് കിടന്നു. കാഴ്ചക്കാരെ സ്തബ്ധരാക്കിക്കൊണ്ട് ചലിക്കുന്ന Read More…

Oddly News

എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….

ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നല്ല പ്രവൃത്തി ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടി. യാത്രാവേളയിൽ തന്റെ കുഞ്ഞിന് മുലയൂട്ടേണ്ടി വന്ന ഒരു അമ്മ, ഡ്രൈവർ ചെയ്ത ഒരു ചെറിയ കാര്യം കാരണം വളരെ സന്തോഷത്തോടെ ഇമോഷണലായി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെക്കുറിച്ചാണ് ഈ വാർത്ത. ഒരുപാട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് യാത്ര എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. സുരക്ഷിതത്വം, സ്വകാര്യത, മറ്റുള്ളവരുടെ കാഴ്ചപാടുകൾ എന്നിവയൊക്കെ അവരുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിക്കാറുണ്ട്.യാഷിക റപ്പാരിയ എന്ന യുവതി Read More…

Oddly News

ടെറസിൽ നിന്ന് കുട്ടിയെ റോഡില്‍നിന്ന പുരുഷന്റെ കൈകളിലേക്ക് എറിഞ്ഞ് സ്ത്രീ; അന്തംവിട്ട് നെറ്റിസൺമാര്‍- വീഡിയോ

ഇന്റര്‍നെറ്റിൽ വിചിത്രമായതും ഞെട്ടിക്കുന്നതുമായ വീഡിയോകൾ കാണുമ്പോൾ നമ്മൾ അറിയാതെ ചിന്തിച്ചുപോകാറുണ്ട്, “ഇതൊക്കെ ശരിക്കും സംഭവിച്ചതാണോ?” എന്ന്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. ഒരു അമ്മ ടെറസിന്റെ അരികിൽ കുഞ്ഞിനെയും പിടിച്ച് നിൽക്കുകയും പിന്നീട് താഴെ നിൽക്കുന്ന ഒരാളുടെ കൈകളിലേക്ക് ആ കുഞ്ഞിനെ എറിയുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. “ബ്ലിങ്കിറ്റിൽ കുട്ടികളെയും ഡെലിവറി ചെയ്യാൻ തുടങ്ങിയോ?” വീഡിയോയുടെ തുടക്കത്തിൽ ഒരു വീടിൻ്റെ ടെറസിൽ കുറച്ച് സ്ത്രീകൾ നിൽക്കുന്നതാണ് കാണുന്നത്. റോഡരികിലെ ഒരു Read More…

Oddly News

മൂർഖൻ പാമ്പ് കടിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, പകരം മന്ത്രവാദം – വീഡിയോ

പാറ്റ്‌ന: ബീഹാറിലെ സീതാമർഹിയിൽ ഒരു സ്ത്രീക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റപ്പോൾ, ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം നാട്ടുകാർ അന്ധവിശ്വാസങ്ങളെയും മന്ത്രവാദത്തെയും ആശ്രയിച്ച ഒരു ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നു. ഈ സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ, സ്ത്രീ നിലത്ത് കിടക്കുന്നതും ചുറ്റും ആളുകൾ കൂടി നിന്ന് മന്ത്രവാദ ശുശ്രൂഷകൾ നടത്തുന്നതും കാണാം.ഒരു പുരുഷൻ ഒരു വടികൊണ്ട് പാമ്പിനെ നിയന്ത്രിക്കുന്നതും പാമ്പ് വിഷം തിരിച്ചെടുക്കുമെന്ന് വിശ്വസിച്ച് പാമ്പിനെ സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുവരുന്നതും വീഡിയോയിലുണ്ട്. സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.ഒരാൾക്ക് Read More…