Crime

ഈ കള്ളന്‍ മോഷ്ടിക്കുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം: ഉറക്കമിളച്ച് നാട്ടുകാരും പൊലീസും, പ്രതി ‘സൈക്കോ’യെന്ന ഭീതിയില്‍ സ്ത്രീകൾ

കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന അജ്ഞാതനെ പിടികൂടാൻ കഷ്ടപ്പെടുകയാണ് പോലീസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കുഴപ്പിക്കുന്ന ഈ വിചിത്രമായ മോഷണം വലിയ വാർത്തയായിരിക്കുകയാണ്. ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ വീടുകളുടെ മതിലുകൾ ചാടിക്കടന്ന് എത്തുന്ന മോഷ്ടാവ് ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് അടിവസ്ത്രങ്ങൾ മാത്രമാണ് കവരുന്നത്. നഗരത്തിലെ പ്രധാന താമസമേഖലയായ സി.ബി.എസ് പരിസരത്താണ് ഇത്തരം സംഭവങ്ങൾ Read More…

Featured Good News

20 രൂപയുടെ പൊതിച്ചോറിൽ തുടങ്ങി 2.5 കോടിയുടെ സാമ്രാജ്യം പടുത്തുയർത്തിയ ‘പട്നയിലെ അമ്മ’, 65-ാം വയസ്സിലെ വിജയഗാഥ

പാറ്റ്‌നയിലെ 65-കാരിയായ ദേവ്നി ദേവി എന്ന അമ്മ, 2.5 കോടി രൂപയുടെ ഒരു ഭക്ഷണ സാമ്രാജ്യം കെട്ടിപ്പടുത്തത് അതിശയിപ്പിക്കുന്ന ഒരു വിജയഗാഥയാണ്. കേവലം 20 രൂപയുടെ ടിഫിൻ സർവീസിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇന്ന് നഗരത്തിലെ ഏറ്റവും വിശ്വസനീയമായ ഭക്ഷണ ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുന്നു. പതിനാറാം വയസ്സിൽ വിവാഹിതയായ ദേവ്നി ദേവിക്ക് 25 പേരുള്ള ഒരു വലിയ കൂട്ടുകുടുംബത്തിന് ഭക്ഷണം പാകം ചെയ്ത് ദശകങ്ങളുടെ പരിചയമുണ്ടായിരുന്നു. 2002-ൽ മക്കളുടെ പഠനാവശ്യത്തിനായി പാറ്റ്‌നയിലേക്ക് മാറിയപ്പോഴാണ് അവരുടെ ജീവിതത്തിൽ Read More…

Oddly News

മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ ക്രൂരത; ഹോസ്റ്റലിൽ അഴിഞ്ഞാടി ഡൽഹി സ്വദേശി, ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിൽ നിന്നുളള നടുക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഡോംലൂർ സെക്കൻഡ് സ്റ്റേജിലെ യൂത്ത് ഹോസ്റ്റലിൽ വെച്ച് 28 വയസ്സുള്ള മലയാളി യുവതിയെ ഉപദ്രവിച്ച കേസിൽ 35 കാരനായ ഡൽഹി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11-നാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, രാത്രി ഒമ്പത് മണിയോടെ പ്രതി യുവതിക്ക് നേരെ സ്നൂക്കർ സ്റ്റിക്കുകളും സ്നൂക്കർ ബോളുകളും വലിച്ചെറിയുന്നത് കാണാം. പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാൾ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന മനു Read More…

Featured Oddly News

കടലിനടിയിലും പെൺകുട്ടികൾക്ക് രക്ഷയില്ലേ? സ്കൂബ ഡൈവിംഗിനിടെ നേരിട്ട ദുരനുഭവം – വീഡിയോ

കെയ്‌റോ: ഈജിപ്തിൽ സോളോ ട്രാവലറായ യുവതിക്ക് സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ ട്രെയിനറിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നു. ആവേശകരമായ ഒരു പഠനാനുഭവമാകേണ്ടിയിരുന്ന ഡൈവിംഗ് സെഷൻ ഇൻസ്ട്രക്ടറുടെ മോശം പെരുമാറ്റം കാരണം ദുരനുഭവമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ സംഭവം പെട്ടെന്ന് തന്നെ വൈറലാവുകയും, വിനോദ മേഖലകളിൽ പോലും സ്ത്രീകൾ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. റഷ മെഡിയൻ എന്ന യാത്രക്കാരിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സ്കൂബ ഡൈവിംഗ് പാഠങ്ങൾക്കിടയിലെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വെള്ളത്തിനടിയിൽ Read More…

Oddly News

‘ചഡ്ഡി ചോർ’: 10,000 രൂപയുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി; CCTVയിൽ കുടുങ്ങി വനിതാ നേതാവ്, വീഡിയോ

വാരണാസിയിൽ പതിനായിരം രൂപയോളം വിലവരുന്ന അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്ന കടയുടമയുടെ പരാതിയെത്തുടർന്ന് പ്രമുഖ വ്യാപാരി സംഘടനാ നേതാവ് ഉൾപ്പെടെ മൂന്ന് സ്ത്രീകൾ പോലീസ് നിരീക്ഷണത്തിൽ. നഗരത്തിലെ ലഹുരാബീർ (Lahurabir) മേഖലയിൽ നടന്ന ഈ സംഭവം കടയ്ക്കുള്ളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോർട്ട് (FIR) ഫയൽ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫെബ്രുവരി 24-ന് വൈകുന്നേരമാണ് സംഭവം നടന്നതെന്ന് കാണിച്ച് കടയുടമ സുദീപ് സിംഗ് ആണ് പരാതി നൽകിയത്. കടയിൽ കയറിയ മൂന്ന് Read More…

Crime

പണത്തിനായി മറ്റുള്ളര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവ്! ജീവനൊടുക്കി യുവതി

പണത്തിനായി അന്യപുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കര്‍ണാടകയിലെ ഭല്‍കി സ്വദേശിയായ അഞ്ജനബായ് (22) ആണ് ജീവനൊടുക്കിയത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. ബസവകല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലിനെ 2022ലാണ് യുവതി വിവാഹം കഴിച്ചത്. ബസവകല്യാണിലെ ഓം കോളനിയിലെ ഇവരുടെ വീട്ടിലാണ് അഞ്ജന കുഞ്ഞുമായി കഴിഞ്ഞിരുന്നത്. ഈ വീടിനുള്ളിലാണ് അഞ്ജന ജീവനൊടുക്കിയതും.  കഴിഞ്ഞയാഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് അഞ്ജനയുടെ പിതാവ് വിജയകുമാര്‍ പറയുന്നത്. ആളുകളെ Read More…

Health

സ്ത്രീളെയും ബാധിക്കാം പൈൽസ്: ലക്ഷണങ്ങളും നിയന്ത്രിക്കാനുള്ള മാർഗങ്ങളും അറിയാം

പുരുഷന്മാരില്‍ സാധാരണ കണ്ടു വരുന്നതും എന്നാല്‍ സ്ത്രീളെയും ഇത് ബാധിക്കുന്ന ഒരു രോഗമാണ് ഹെമറോയ്ഡ്‌സ് അഥവാ പൈല്‍സ്. മലദ്വാരത്തിലെയോ മലാശയത്തിലെയോ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് മൂലക്കുരു അഥവാ പൈല്‍സ്. മലവിസര്‍ജനം നടത്തുമ്പോള്‍ വേദന, മലദ്വാരത്തിലൂടെ രക്തസ്രാവം, മുഴകള്‍ കാണപ്പെടുക, വേദന, ഹൈജീന്‍ (ശുചിത്വം) നിലനിര്‍ത്താന്‍ പ്രയാസം തുടങ്ങിയവയെല്ലാമാണ് സ്ത്രീകളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍.   ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പൈല്‍സിന്റെ പ്രാരംഭലക്ഷണങ്ങളെ അകറ്റാന്‍ സാധിക്കും. എങ്കിലും ചില ഘടകങ്ങളില്‍ വൈദ്യസഹായം തേടേണ്ടതാണ്. കടുത്ത വേദന, ചുവപ്പ് നിറം, വീക്കം, Read More…

Featured Oddly News

സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വേണ്ട! രാജസ്ഥാനില്‍ പഞ്ചായത്തുകളുടെ വിചിത്ര ഉത്തരവ്

ജലോര്‍: ലോകം 6ജിയിലേക്ക് കുതിക്കുമ്പോള്‍, രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം. അവര്‍ കീപാഡ് ഫോണുകളുടെ കാലഘട്ടത്തിലേക്കു മടങ്ങേണ്ടിവരും. മൊബൈല്‍ അടിമത്തം മൂലമുണ്ടാകുന്ന ആശങ്കകളും കുട്ടികളിലെ കാഴ്ചക്കുറവിന് കാരണമാകുന്ന സ്‌ക്രീന്റെ സ്വാധീനവും ചൂണ്ടിക്കാട്ടിയാണു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കുന്നത്. ഈ നിയമം ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍, അയല്‍ക്കാരെ സന്ദര്‍ശിക്കുമ്പോള്‍ പോലും സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ടുപോകാന്‍ ഇനി അനുവാദമുണ്ടായിരിക്കില്ല. ‘സ്ത്രീകള്‍ക്ക് ക്യാമറയില്ലാത്ത മൊബൈല്‍ ഫോണ്‍ മാത്രമേ Read More…

Crime

ചുംബിക്കാന്‍ ശ്രമിച്ചു, വിവാഹിതനായ മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയിട്ടും കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതിയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ചംപി എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെങ്കിലും മുന്‍ കാമുകിയുമായുള്ള അടുപ്പം തുടര്‍ന്നിരുന്നു. ഇതിനിടെ ചംപിയുടെ വിവാഹം ഉറപ്പിച്ചതോടെ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ചംപി ഒരുക്കമായിരുന്നില്ല. ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ശക്തമായി Read More…