റോത്തെക്ക്: ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ റോഹക്കതക്കിലാണു സംഭവം. റോഹക്കതക്കിലെ ബാബാ മസക്കതക്കനാഥക്ക സര്‍വകലാശാലയില്‍ യോഗ പഠിപ്പിച്ചിരുന്ന ജഗക്കദീപാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജഗക്കദീപിന്റെ വാടകവീടിന്റെ ഉടമസ്ഥന്‍ ഹര്‍ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണു ജഗക്കദീപിനെ കാണാതായത്. ഡിസംബര്‍ 24 നക്ക ജോലി കഴിഞ്ഞക്ക മടങ്ങുകയായിരുന്ന ജഗക്കദീപിനെ ഹര്‍ദീപും സുഹൃത്തുക്കളും ചേര്‍ന്നക്ക തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയാളെ കുഴിച്ചുമൂടാനായി നേരത്തെ തന്നെ ചാര്‍ഖി ദാദ്രിയിലെ പന്തവാസക്ക ഗ്രാമത്തില്‍ 7 അടി താഴക്കചയുള്ള കുഴി Read More…