പെൺകുട്ടിക്ക് ആൺകുട്ടിയേക്കാൾ പ്രായമുണ്ടെങ്കിൽ വിവാഹം നടക്കുമോ? നിങ്ങളെക്കാൾ പ്രായമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചാലുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്? ഇന്നത്തെ ആൺകുട്ടികളും പെൺകുട്ടികളും എന്താണ് ചിന്തിക്കുന്നതെന്ന് അറിയുക. സാധാരണയായി വിവാഹങ്ങളിൽ ആൺകുട്ടിയുടെ പ്രായം പെൺകുട്ടിയേക്കാൾ കൂടുതലാണ്. ആൺകുട്ടിക്ക് 21 വയസും പെൺകുട്ടിയുടെ പ്രായം 18 ഉം ആയിരിക്കണമെന്നാണ് നിയമം പറയുന്നത്. എന്നാൽ ഇക്കാലത്ത് ആൺകുട്ടികൾ തങ്ങളെക്കാൾ പ്രായമുള്ള പെൺകുട്ടികളോട് കൂടുതൽ ആകർഷിക്കപ്പെടുന്നു. ചിലർ പ്രായത്തിന്റെ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കാറില്ല. പ്രായം ഒരു സംഖ്യ മാത്രമാണെന്നും യഥാർത്ഥ കാര്യം പ്രണയമാണെന്നും Read More…
Tag: wedding
‘രഹസ്യമാക്കിവച്ചിരുന്ന ദിലീപ്-കാവ്യ വിവാഹം രണ്ട് ദിവസം മുൻപ് ഞാൻ അറിഞ്ഞിരുന്നു’ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ്
മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഒരുപാട് ആരാധകരുള്ള ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റു കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സ്ത്രീ പുരുഷ ഭേദമന്യേ പലരുമിന്ന് മേക്കപ്പ് മേഖല തങ്ങളുടെ പ്രൊഫഷനായി തിരഞ്ഞെടുക്കുന്നുണ്ട്. അക്കൂട്ടത്തിൽ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ എടുത്തു പറയാവുന്ന ഒരാളാണ് ഉണ്ണി പിഎസ്. കേരളത്തിലെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി മേക്കപ്പുകൾ ചെയ്ത ഒരു വ്യക്തിയാണ് ഉണ്ണി. കാവ്യ മാധവൻ അടക്കമുള്ള മുൻനിര സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് Read More…
ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍, താജ് ഹോട്ടല്‍ പോലെ വിവാഹവേദി ; ബംഗാളിലെ അംബാനി സ്‌റ്റൈല്‍ വിവാഹം
പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള ഒരു വ്യവസായി തന്റെ മകള്‍ക്കായി കോടികള്‍ മുടക്കി നടത്തിയ ഒരു വിവാഹം വന്‍ വിവാദമാകുന്നു. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്ത വിവാഹം കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിവരം. ചടങ്ങിന്റെ പണം മുടക്കും അതിന്റെ ഉറവിടത്തെയും ചൊല്ലി വലിയൊരു രാഷ്ട്രീയ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2022ല്‍ പശുക്കടത്ത് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭം തലവന്‍ അനുബ്രത മൊണ്ടലിന്റെ അടുത്ത സഹായിയാണ് തുളു Read More…
കല്യാണസദ്യ വിളമ്പാന്‍ വൈകി, നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് വരന്‍; മറ്റൊരു വിവാഹം കഴിച്ചു
ഉത്തര്‍പ്രദേശില്‍ ഭക്ഷണം വേണ്ടത്ര കിട്ടിയില്ലെന്ന് ആരോപിച്ച് രോഷാകുലനായ വരന്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വരന്‍ മെഹ്താബ് അതേ രാത്രി തന്നെ മറ്റൊരു ബന്ധുവിനെ വിവാഹം കഴിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി 1,60,000 രൂപ വാങ്ങിയതായി കാണിച്ച് പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ആയിരുന്നു വിചിത്രമായ സംഭവം നടന്നത്. ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്നു രാത്രി തന്നെ വരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഹമീദ്പൂര്‍ ഗ്രാമത്തില്‍ ഡിസംബര്‍ 22 Read More…
ജോര്‍ജ്ജീനയുമായി രഹസ്യവിവാഹം കഴിച്ചോ? ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?
ചാംപ്യന്‍ഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന റോഡ്രിഗ്രസും അവരുടെ മക്കളും എല്ലാക്കാലത്തും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. സൂപ്പര്‍താരത്തിന്റെ ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന താരത്തിന് നല്‍കുന്ന പിന്തുണയാണ് എല്ലാ ലീഗിലും വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സൂപ്പര്‍താരത്തിന് കഴിയുന്ന പ്രധാന ഘടകവും. നിലവില്‍ സൗദി അറേബ്യയിലുള്ള ദമ്പതികള്‍ ലിവിംഗ് ടുഗദര്‍ വിട്ട് ഔദ്യോഗികമായി വിവാഹിതരായോ എന്ന തരത്തില്‍ ഒരു സംശയത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ക്രിസ്ത്യാനോ റൊണാള്‍ഡോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്ന് വിശേഷിപ്പിക്കുന്നത് പതിവായതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്നാണ് അഭ്യൂഹങ്ങള്‍. Read More…
വിവാഹരാത്രി വധുവിനോടൊപ്പം ഉറങ്ങിയശേഷം രാവിലെ വരന്‍ സ്ഥലം വിടണം ! വ്യത്യസ്തമായ ആചാരങ്ങള്‍
വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്ഥലം വിടണം. ഇങ്ങനെയൊരു രീതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ചൈനയിലെ സിച്ചുവാന്‍, യുന്നാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലുഗു ലേക്കിലെ മോസോ എന്ന സമൂഹത്തിലാണ് ഈ വ്യത്യസ്ത ആചാരം നിലനില്‍ക്കുന്നത്. ലോകത്തിന്റെ മറ്റെങ്ങും കാണാത്ത ഇവിടുത്തെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്. വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്ന് Read More…
പ്രണയ സാഫല്യം; നടി കീർത്തി സുരേഷ് വിവാഹിതയായി, വരന്‍ ആന്റണി തട്ടില്‍
തെന്നിന്ത്യന്‍ നടി കീർത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് പറഞ്ഞത്. View this post on Instagram A post shared by Keerthy Suresh (@keerthysureshofficial) 15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി Read More…
വരന് സ്ത്രീധനം 2.5 കോടി രൂപ, 75 ലക്ഷത്തിന്റെ കാറും; ഈ വിവാഹം അത്രസാധാരണമല്ല…!
ഇന്ത്യയിലെ സാധാരണ വിവാഹത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു വിവാഹം കൈമാറിയ സമ്പത്തിന്റെ പേരില്‍ ഞെട്ടിക്കുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ക്കിടയില്‍ സമ്പത്തും പണവും കൈമാറ്റം ചെയ്യപ്പെട്ട വിവാഹത്തില്‍ വധുവിന്റെ കുടുംബം വരന് നല്‍കിയ സ്ത്രീധനം 2.5 കോടി രൂപയായിരുന്നു. മീററ്റില്‍ നടന്ന ചടങ്ങ് നടത്തിയ മൗലാനയ്ക്ക് നല്‍കിയത് 11 ലക്ഷം രൂപയുടെ സമ്മാനമായിരുന്നു. ഇതു കൂടാതെ കാര്‍ വാങ്ങാനായി ഒരു 75 ലക്ഷം രൂപ കൂടി വരന് നല്‍കുന്നുണ്ടെന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ തമ്മില്‍ പറയുന്നതും കേള്‍ക്കാനാകും. Read More…
എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ റാണി മിതാലി രാജ് വിവാഹം കഴിക്കാത്തത് ?
ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം Read More…