Celebrity

‘സായ് പല്ലവി സെന്താമരൈ… ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ’ ; സഹോദരിയെ വിളിച്ച് പൂജ

പ്രേമം എന്ന സിനിമയുടെ വിജയത്തോടൊപ്പം തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് സായ് പല്ലവിയും  (Sai Pallavi) . കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ അനുജത്തി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിനീത് ആണ് പൂജയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയം തുറന്നു പറഞ്ഞു കൊണ്ട് പൂജ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കു വച്ചതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം നടന്നത്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വിവാഹനിശ്ചയതിനായി ഒരുങ്ങുന്ന അനിയത്തിയെ Read More…

Celebrity

‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” സ്വാസികയെ താലികെട്ടി പ്രേം, വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം

നടിയും അവതാരികയും നര്‍ത്തകിയുമായി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ”ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” – എന്ന് കുറിച്ച് കൊണ്ടാണ് സ്വാസിക വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക Read More…

Celebrity

‘ഞാന്‍ യെസ് പറഞ്ഞു’ ; ‘ഓസി’ പ്രണയത്തിലോ? ആരാധകരെ കണ്‍ഫ്യൂഷനാക്കി ദിയ

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണയും ആരാധകരുടെ ഇഷ്ടതാരമാണ്. ഓസി എന്നു വിളിക്കുന്ന ദിയ കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകര്‍ച്ചകളെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്.ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘ഞാന്‍ യെസ് പറഞ്ഞു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദിയ കുറിച്ചിരിയ്ക്കുന്നത്. Read More…

Celebrity

നടി സ്വാസിക വിവാഹിതയാകുന്നു; ഇനി പ്രേം ജേക്കബിന്റെ ജീവിതപങ്കാളി

മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ Read More…

Celebrity

ഇന്ത്യന്‍ പേസര്‍ ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം; നടി പായല്‍ ഘോഷിന്റെ പരസ്യ വിവാഹാഭ്യര്‍ത്ഥന

ഇന്ത്യന്‍ ടീമിന്റെ കുപ്പയിലെ മാണിക്യമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഷമി. അപ്രതീക്ഷിത ഹീറോയായി ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ രണ്ടാംഭാര്യയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയുടെ വിവാഹാഭ്യര്‍ത്ഥന. ഷമിയുടെ ഭാര്യയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ക്രിക്കറ്റ്താരത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും പായല്‍ ഘോഷിനെക്കുറിച്ചുള്ള തെരച്ചില്‍ നെറ്റില്‍ കൂടുതലാകുകയും ചെയ്തു. 1992 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സെന്റ് Read More…

Movie News

നടി അമല പോള്‍ വിവാഹിതയായി, വരന്‍ ജഗത് പങ്കുവച്ച​ ചിത്രങ്ങള്‍ കാണാം

പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ഗോവ സ്വദേശി ജഗത് ദേശായി ആണ് വരന്‍. ഏറെക്കാലമായി അമല സംരംഭകനും കണ്‍സള്‍ട്ടന്റുമായ ജഗത് ദേശായിയുമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗത് ഇന്‍സ്റ്റയില്‍ കുറിച്ചു. നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ജന്മദിനത്തില്‍ അമല ജഗതിന് മുത്തം Read More…

Movie News

റിച്ച ചദ്ദയുടെ വിവാഹം ഡോക്യുമെന്ററിയാകുന്നു? പേരിങ്ങനെ

ഒരു വര്‍ഷം മുമ്പ് അലി ഫസലും റിച്ച ഛദ്ദയും മൂന്നു സിറ്റികളിലായ തങ്ങളുടെ വിവാഹം ആഘോഷകരമായ നടത്തി. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ വിവാഹ ഡോക്യുമെന്റി തിളങ്ങുന്ന ലോകത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുമെന്ന് റിച്ച പറയുന്നു. റിയാലിറ്റി എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ലക്‌നൗ, മുംബൈ എന്നിവടങ്ങളിലേയ്ക്ക് വ്യാപിച്ച വിവാഹം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 6 വരെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വിവാഹരത്തിന്റെ യഥാര്‍ത്ഥ സരാംശം പകര്‍ത്താനുള്ള ഒരുശ്രമമാണ് ഡോക്യുമെന്ററിയിലെന്ന് Read More…

Celebrity

പള്ളിയില്‍ വച്ച് താലി കെട്ടി, സിന്ദൂരം ചാര്‍ത്തി: മകളുടെ മിശ്രവിവാഹത്തെക്കുറിച്ച് രവീണ ടണ്ടൻ

മൂന്നു പതിറ്റാണ്ടു നീണ്ട കരിയറില്‍ നിരവധി ഐതിഹാസിക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് രവീണ ടണ്ടൻ. ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ കൊണ്ടും പലപ്പോഴും രവീണ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ ദത്തുപുത്രിയുടെ മിശ്രവിവാഹത്തെക്കുറിച്ച് മനസുതുറക്കുകയാണ് അവര്‍. 20-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തതോടെ രവീണ പലര്‍ക്കും പ്രചോദനമായിരുന്നു. അടുത്തിടെ നടന്ന അഭിമുഖത്തില്‍ രവീണ തന്റെ മകള്‍ ഛയയുടെ വിശ്രവിവാഹത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മിശ്രവിവാഹം ശരിയണോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് അല്ല അവസാനം നമ്മള്‍ എല്ലാവരും മനുഷ്യരാണ് എന്ന് അവര്‍ പറയുന്നു. Read More…

Movie News

പൂജാ ഹെഗ്‌ഡേ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട് ; വരന്‍ പ്രമുഖ ക്രിക്കറ്റ് താരമെന്ന് സൂചന

തെലുങ്കില്‍ ധ്രുവരാജ് ജഗന്നാഥും അങ്ങു വൈകുണ്ഡപുരത്തും അടക്കം അനേകം വന്‍ഹിറ്റ് സിനിമകളില്‍ നായികയായെങ്കിലും തമിഴില്‍ രാശിയില്ലാത്തവള്‍ എന്നാണ് നടി പൂജാ ഹെഗ്‌ഡേയെ പറയപ്പെടുന്നത്. സൂപ്പര്‍താരം വിജയ് യുടെ നായികയായി ബീസ്റ്റായിരുന്നു നടിയുടേതായി അവസാനം തമിഴില്‍ ഇറങ്ങിയ സിനിമ. അതും വേണ്ടത്ര വിജയിക്കാതെ വന്നതോടെ നടിക്ക് കാര്യമായി അവസരങ്ങള്‍ തമിഴിലില്ല. വലിയ ചെലവില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍ രാശി ചിഹ്നമില്ലാത്ത നടിയെന്ന നിലയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവരെ ട്രോളുകയും ചെയ്തു. പൂജ ഹെഗ്‌ഡെ വീണ്ടും Read More…