Celebrity

വിവാഹത്തിന് പരിനീതി ധരിച്ച വസ്ത്രം നിര്‍മിക്കാന്‍ എടുത്ത സമയം കേട്ടല്‍ അമ്പരക്കും

ഈ വര്‍ഷം മെയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം സെപ്റ്റംബര്‍ 24 ന് ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങളില്‍ ബോളിവുഡ് നടി പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. പരിനീതിയുടെ വിവാഹലുക്കിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുയായിരുന്നു. സുവര്‍ണ വര്‍ണത്തിലുള്ള ലെഹംഗയില്‍ അവള്‍ അതീവസുന്ദരിയായിരുന്നു. വളരെ മിനിമലിസിറ്റിക്കായ രീതിയിലായിരുന്നു വിവാഹം. എന്നാല്‍ പരിനീതിയുടെ ലെഹംഗ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. മനീഷ് മല്‍ഹോത്രയാണ് പരിനീതിക്കായി ലെഹംഗ ഡിസൈന്‍ ചെയ്തത്. 2500 മണിക്കൂറുകള്‍ എടുത്താണ് ലെഹംഗ പൂര്‍ത്തിയാക്കിയത്. ഹാന്‍ഡ് എംബ്രോയിഡറി Read More…

Celebrity

ചുവന്ന ജംസ്യൂട്ടില്‍ പരിനീതിയുടെ വിവാഹയാത്ര: കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍

ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും പൊതുപ്രവര്‍ത്തകന്‍ രാഘവ് ചദ്ദയുടെയും വിവാഹ ആഘോഷത്തിലാണ് സിനിമ ലോകം. സെപ്റ്റംബര്‍ 24-ന് ഉദയപൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പോകുന്നതിനായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് പരിനീതിയെ കണ്ട ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മോണോടോണ്‍ റെഡ് ജംസ്യൂട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. ബേബി പിങ്ക് നിറത്തിലുള്ള സ്‌റ്റോളും ധരിച്ചിരുന്നു. ആ ജംസ്യൂട്ടില്‍ താരം അങ്ങേയറ്റം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധക പക്ഷം. ചിലര്‍ പറയുന്നത് വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു എന്നായിരുന്നു. അതേസമയം രാഘവിനെയും വിമാനത്താവളത്തില്‍ Read More…

Movie News

ഒരിക്കലും രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ല, പങ്കാളിയില്‍ ആഗ്രഹിക്കുന്നത് ഇതാണ്: അന്ന് പരിനീതി പറഞ്ഞത്

പരിനിതി ചോപ്രയുടെ വിവാഹ ആഘോഷത്തിലാണ് ബോളിവുഡ്. ഇന്ന് ഉദയപൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പരിനീതിയും രാഷ്ട്രീയ നേതാവായ രാഘവ് ചദ്ദയുമായുള്ള വിവാഹം നടക്കും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പരിനീതി മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജബരിയ ജോഡി എന്ന ചിത്രത്തിന്റെ പ്രമോഷനിടയ്ക്കാണ് പരിനീതി ഇത് പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. വേറെ എത്ര നല്ല ഓപ്ഷന്‍സ് ഉണ്ട്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ല Read More…

Hollywood

സുന്ദരിമാരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത; ക്രിസ് ഇവാന്‍സ് കാമുകി ആല്‍ബ ബാപ്റ്റിസ്റ്റയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്

അനേകം സുന്ദരിമാരുടെ സ്വപ്‌ന കാമുകനും ഹോളിവുഡിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലര്‍മാരില്‍ ഒരാളുമായ ക്രിസ് ഇവാന്‍സ് കാമുകി ആല്‍ബ ബാപ്റ്റിസ്റ്റയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ മസാച്യുസെറ്റ്‌സിലെ കേപ് കോഡിലുള്ള ഒരു സ്വകാര്യ എസ്റ്റേറ്റിലായിരുന്നു വിവാഹമെന്നും വധൂവരന്മാരുടെ കുടുംബവും ഇവാന്‍സ് അവഞ്ചേഴ്സിന്റെ ചില സഹതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തെന്നുമാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്ത്, ജെറമി റെന്നര്‍ എന്നിവര്‍ ജോണ്‍ ക്രാസിന്‍സ്‌കിക്കും ഭാര്യ നടി എമിലി ബ്ലണ്ടിനുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു. അതിഥികള്‍ എന്‍ഡിഎയില്‍ ഒപ്പിടുകയും Read More…