നിങ്ങള്‍ ഹൈദരാബാദ് നഗരം സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണോ? ജീവിതതിരക്കിലും ഹൈദരാബാദിലെ ഗതാഗതക്കുരുക്കിലും കനത്തചൂടിലും ആശ്വാസം തേടണമെന്നുണ്ടോ? ഇടവേള ആഘോഷിക്കാന്‍, മനസിനെ ഉത്തേജിപ്പിക്കാന്‍ കൊതിക്കുന്നുണ്ടെങ്കില്‍ തെലങ്കാനയിലെ ഒരു മറഞ്ഞിരിക്കുന്ന പറുദീസയായ ‘മഷെനുലോഡി’ യിലേക്ക് പോകുക. ആരും തൊടാത്ത പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട തിളങ്ങുന്ന നീല വെള്ളച്ചാട്ടത്തിന്റെ മാന്ത്രികത അനുഭവിക്കാനാകും. ആളുകള്‍ പറഞ്ഞുപറഞ്ഞ് ഇപ്പോള്‍ ‘മഷെനുലോഡി’ ഒരു സെലിബ്രിട്ടിയായി മാറിയിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ഏകദേശം 280 കിലോമീറ്റര്‍ അകലെ നിര്‍മ്മല്‍ ജില്ലയിലെ ഖാനപൂരിനടുത്താണ് മഷെനുലോഡി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വനപ്രദേശങ്ങളും വളഞ്ഞുപുളഞ്ഞ ഗ്രാമീണ Read More…
Tag: Waterfall
പൂനെയില്‍ ഏഴംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോയി ; ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍
പൂനെ: അവധിയാഘോഷിക്കാനെത്തിയ ഏഴംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍. പൂനെയിലെ ലോണാവാല പ്രദേശത്ത് ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം ഒഴുകിപ്പോകുന്ന വീഡിയോ ഇതിനകം വൈറലാണ്. മൂന്ന് പേര്‍ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് രണ്ടുപേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷാഹിസ്ത ലിയാഖത്ത് അന്‍സാരി (36), അമീമ ആദില്‍ അന്‍സാരി (13), ഉമേര ആദില്‍ അന്‍സാരി (8) എന്നിവരാണ് മരിച്ചത്. താഴത്തെ ജലസംഭരണിയില്‍ നിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. അദ്നാന്‍ സഭാഹത് അന്‍സാരി (4), മരിയ Read More…
‘മേഡ് ഇന്‍ ചൈന’ ഏഷ്യയിലെ ഉയരംകൂടിയ വെള്ളച്ചാട്ടം പൈപ്പിട്ട്; ചൈനയുടെ കള്ളി പൊളിച്ച് ടൂറിസ്റ്റ്- വീഡിയോ
‘മേയ്ഡ് ഇന്‍ ചൈന’ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യാക്കാരുടെ മുഖം നോക്കിയാല്‍ മതി സാധനം എത്രമാത്രം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസ്സിലാക്കാന്‍. ഇതാ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഇതുവരെ ആകര്‍ഷിച്ചിരുന്ന ചൈനയിലെ ഒരു ഐക്കണിക്ക് വെള്ളച്ചാട്ടം തന്നെ ചൈനയുടെ ഡ്യൂപ്ലിക്കേറ്റിന്റെ ഉദാഹരണായി കണ്ടെത്തി. ചൈനയിലെ യുണ്ടായ് പര്‍വതത്തില്‍ കാണപ്പെടുന്ന ലോകത്തുടനീളമുള്ള അനേകരെ ആകര്‍ഷിച്ചിരുന്ന വെള്ളച്ചാട്ടം ഡ്യൂപ്ലിക്കേറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കിടയില്‍ രോഷം ജനിച്ചിരിക്കുകയാണ്. വെളിപ്പെടുത്തല്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വെയ്ബോയില്‍ പോസ്റ്റ് ചെയ്തത് നാട്ടുകാര്‍ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്ലിപ്പില്‍, ചൈനയിലെ Read More…



