തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷി (38) നെയാണ് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം പിടികൂടിയത്. മൂന്നു യുവതികള്‍ നല്‍കിയ പരാതിയാണു നടപടിക്ക് ആധാരം. 26-ഓളം യുവതികളെ സമാനരീതിയില്‍ പീഡിപ്പിച്ചെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിക്കുന്ന വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. രഹസ്യമായി ചിത്രീകരിച്ച യുവതികളുടെ നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ രീതിയായിരുന്നു. ഈ വീഡിയോകള്‍ Read More…
Tag: Vlogger
‘വീഡിയോ കോൾ ചെയ്ത് ഡ്രസ് ഊരി കാണിച്ചു’: ജാസിക്കെതിരെ ഹെലൻ ഓഫ് സ്പാർട്ട
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ്. രാജേഷ്. മറ്റൊരു സോഷ്യൽ മീഡിയ താരമായ ജാസിയിൽ നിന്നു തനിക്കു മോശം അനുഭവം ഉണ്ടായെന്ന ആരോപണവുമായി ഹെലൻ ഓഫ് സ്പാർട്ട നേരത്തെ രംഗത്ത് എത്തിയിരുന്നു. View this post on Instagram A post shared by Dhanya Harshith S Rajesh (@helenofsparta_official) വീഡിയോ കോൾ ചെയ്ത് ജാസി നഗ്നതാപ്രദർശനം നടത്തിയെന്നാണ് ധന്യ പറയുന്നത്. പുതിയ വീഡിയോയിൽ താൻ സർജറി Read More…
‘ഭാര്യ ദിവസവും മദ്യപിക്കും, കാശിനോട് ആക്രാന്തം, എന്നെ കുത്തിക്കെല്ലാന്‍ നോക്കി’, ആരോപണവുമായി മാരിയോ
ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലുള്ള വഴക്കാണ് സൈബറിടത്തെ ചർച്ച. ഇപ്പോഴിതാ ഭാര്യക്കെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് മാരിയോ ജോസഫ്. ഭാര്യ സ്ഥിരം മദ്യപാനിയാണെന്നും തന്നെ മർദ്ദിച്ചിരുന്നതായും ഇയാൾ ആരോപിക്കുന്നു. ഫിലോക്കാലിയ ഫൗണ്ടേഷൻ ജീവനക്കാർക്കൊപ്പമിരുന്ന് തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി ഇയാൾ പറയുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘എൻ്റെ ഭാര്യ ദിവസവും മദ്യപിക്കും. രാവിലെ മുതൽ മദ്യപാനമാണ്. നല്ല വിദേശ മദ്യം തന്നെ സ്ഥിരം വേണം. പെട്ടിക്കണക്കിനാണ് കുപ്പി,ഒരു ദിവസം Read More…
‘ബസില്‍ യാത്ര ചെയ്യുമ്പോള്‍ നെഞ്ചില്‍ നോക്കുന്നു’, രൂക്ഷമായ തുറിച്ച് നോട്ടം ; വീഡിയോ
യാത്രകളിലും പൊതുനിരത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള തുറിച്ച് നോട്ടം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇത്തരക്കാരുടെ നോട്ടങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോള്‍ ബസില്‍ തനിക്ക് നേരെയുണ്ടായ തുറിച്ച് നോട്ടത്തെപ്പറ്റി പറയുകയാണ് വ്ലോഗര്‍ സ്നേഹ. ബസില്‍ തന്റെ അടുത്തിരുന്ന ചേച്ചി തുറിച്ച് നോക്കിയെന്നും, തന്റെ ചെസ്റ്റിലായിരുന്നു ചേച്ചിയുടെ നോട്ടമെന്നും ഡ്രസ്സിംഗ് ആയിരുന്നോ ചേച്ചിയുടെ പ്രശ്നമെന്നും സ്നേഹ ചോദിക്കുന്നു. താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്ലോഗിലൂടെ സ്നേഹ പറയുന്നു. സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. Read More…
‘അയാൾ സ്വയംഭോഗം ചെയ്തത് ഞാൻ സെഡ്യൂസ് ചെയ്തത് കൊണ്ടെന്ന് പറയാൻ ഉളുപ്പില്ലേ’; രൂക്ഷപ്രതികരണവുമായി അരുണിമ
തുര്‍ക്കിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതനൊപ്പമുള്ള കാര്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ട്രാവല്‍ വ്ലോഗര്‍ അരുണിമ. വാഹന ഉടമ അരുണിമ കാൺകെ സ്വയംഭോഗം ചെയ്യുകയായിരുന്നു. അയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അരുണിമ പങ്കുവച്ച വീഡിയോ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഒട്ടേറെപ്പേര്‍ അരുണിമയെ പിന്തുണച്ചപ്പോള്‍ ചിലര്‍ അവരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള റിയാക്ഷന്‍ വീഡിയോകളുമായി അരുണിമയ്ക്കെതിരെ പറയുകയുമുണ്ടായി. ഇപ്പോളിതാ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണിമ. താന്‍ പ്രലോഭിപ്പിച്ചതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത്, Read More…
കൊലയാളി മലയാളി? വ്‌ളോഗറായി യുവതിയുടെ മൃതദേഹത്തോടൊപ്പം രണ്ടുദിവസം കഴിഞ്ഞു ?
ബംഗളൂരു: അസം സ്വദേശിയും വ്‌ളോഗറുമായ യുവതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മായ ഗോഗോയിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരവ് ഹര്‍ണിയെന്ന യുവാവിനായി അന്വേഷണം തുടങ്ങി. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്ന സൂചനയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണു മായയും ആരവ് ഹര്‍ണിയും അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്നു മടങ്ങിയത്. അതുവരെ ഇയാള്‍ മൃതദേഹത്തിനൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞതായാണു സൂചന. സംഭവത്തില്‍ Read More…






