ഹോളിവുഡില്‍ കാമുകിമാരെ മാറിമാറി പരീക്ഷിച്ചിരുന്ന നായകനാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. എന്നാല്‍ അദ്ദേഹം അമ്പതാം വയസ്സില്‍ വിവാഹത്തെപ്പറ്റി ഗൗരവമായി ചിന്തിക്കുകയാണ്. കാമുകി വിറ്റോറിയ സെറേറ്റിയെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ലിയനാര്‍ഡോ. വിവാഹത്തിന്റെ മറ്റ് വിശദാംശങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഡികാപ്രിയോയുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാനും പിന്തുണയ്ക്കാനും വിട്ടോറിയ സെറെറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ലിയനാര്‍ഡോ ഡികാപ്രിയോയുടെ മുന്‍കാല ബന്ധങ്ങളില്‍ നിന്ന് വിറ്റോറിയ സെറെറ്റിയെ വ്യത്യസ്തയാക്കുന്നത് സെറെറ്റി ഫോസിലുകളും കോമിക് പുസ്തകങ്ങളും പോലെയുള്ള ഡികാപ്രിയോയുടെ താല്‍പ്പര്യങ്ങളില്‍ അവരുടെ പിന്തുണയാണ്. ലിയോയുടെ മുന്‍കാല കാമുകിമാരില്‍ പലരും അതെല്ലാം Read More…
Tag: Vittoria Ceretti
ഡികാപ്രിയോയും കാമുകി വിറ്റോറിയയും വിവാഹിതരാകുന്നു ; വിവാഹനിശ്ചയം ഈ ആഴ്ച
ഹോളിവുഡിലെ കുപ്രസിദ്ധ അവിവാഹിതനായ ലിയോനാര്‍ഡോ ഡികാപ്രിയോയും കാമുകി വിറ്റോറിയ സെറെറ്റിയും ഈ ആഴ്ച വിവാഹ നിശ്ചയം നടത്തിയേക്കുമെന്ന് വിവരം. ഇരുവരും മെക്‌സിക്കന്‍ ഭക്ഷണം ആസ്വദിക്കുന്നതിനിടയില്‍ വിറ്റോറിയയുടെ നാലാമത്തെ വിരലില്‍ കിടക്കുന്ന മോതിരം ഒരു വിവാഹനിശ്ചയ മോതിരം പോലെ തോന്നുന്നെന്നാണ് പാശ്ചാത്യമാധ്യമങ്ങളുടെ പിന്നാമ്പുറ സംസാരം. മാര്‍ച്ച് 26 ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സില്‍ അവര്‍ ഒരുമിച്ച് മെക്സിക്കന്‍ ഭക്ഷണം ആസ്വദിച്ചത്. നവംബറില്‍ 50 വയസ്സ് തികയുന്ന ഡികാപ്രിയോ സാധാരണ ുരു പെണ്‍കുട്ടിയില്‍ അടങ്ങി നില്‍ക്കുന്ന സ്വഭാവം ഇല്ലെന്നത് പരസ്യമായ രഹസ്യമാണ്. Read More…
പുതിയ സംസാരവിഷയം ഉണ്ടാക്കി ലിയനാര്‍ഡോ ഡിക്രാപ്രിയോയും കാമുകിയും
കുറച്ചുകാലമായി ഹോളിവുഡിലെ പ്രധാന കഥകളിലൊന്ന് ലിയോനാര്‍ഡോ ഡികാപ്രിയോയും അദ്ദേഹത്തിന്റെ പുതിയ ലേഡി ലവ് വിറ്റോറിയ സെറെറ്റിയുമാണ്. ഓസ്‌കര്‍ ജേതാവായ നടന്റെ ഡേറ്റിംഗ് ജീവിതം സോഷ്യല്‍ മീഡിയയില്‍ ഏറെ രസകരമായ വിഷയമാണ്. ശനിയാഴ്ച നടന്ന ഒരു ഹാലോവീന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ പ്രാദേശിക സമയം ശനിയാഴ്ച നടന്ന ഒരു ഹാലോവീന്‍ പാര്‍ട്ടിയില്‍ ലിയോനാര്‍ഡോ ഡികാപ്രിയോയെയും വിറ്റോറിയ സെറെറ്റിയെയും കണ്ടെത്തി. പേജ് സിക്‌സിന്റെയും ടിഎംഇസഡിന്റെയും റിപ്പോര്‍ട്ട് അനുസരിച്ച് വിറ്റോറിയ ലിയനാര്‍ഡോയുടെ അടിവസ്ത്രത്തിലേക്ക് കൈ Read More…
ഡികാപ്രിയോയ്ക്ക് പ്രണയിക്കാന്‍ 25 ല്‍ താഴെയുള്ളവരെ മതി; ഇത്തവണ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയ സെററ്റി
ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോ വീണ്ടും പ്രണയത്തില്‍. ഇത്തവണ ഇറ്റാലിയന്‍ മോഡലായ വിറ്റോറിയ സെറെറ്റിയാണ് താരത്തിന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നത്. 25 കാരിയായ വിറ്റോറിയയുമായി കുറഞ്ഞത് രണ്ട് മാസമായി താരം ഡേറ്റിംഗിലാണെന്നും ഈ ആഴ്ച ആദ്യം ഐബിസയിലെ ഒരു നിശാക്ലബ്ബില്‍ അവര്‍ ചുംബിക്കുന്നത് കണ്ടതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 25 വയസ്സിന് താഴെയുള്ള സ്ത്രീകളെ മാത്രമേ ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടുള്ളൂ, ഒരു നാഴികക്കല്ലില്‍ എത്തുമ്പോള്‍ അവരുമായി വേര്‍പിരിയുകയും ചെയ്യും. എന്നാല്‍ ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ താരത്തോട് അടുത്ത വൃത്തങ്ങള്‍ Read More…