ശരീരത്തിന് സ്ഥിരമായ ക്ഷീണം, അസ്ഥിക്ക് വേദന, ബലഹീനത, മൂഡ് സ്വിങ്സ് തുടങ്ങിയവ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളുടെ ലൈംഗിക ജീവിതത്തെ തകര്‍ക്കാന്‍ കാരണമാകുന്നൊരു പ്രശ്നം നിങ്ങള്‍ക്കുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ വിറ്റാമിന്‍ ഡി കുറഞ്ഞവര്‍ക്ക് ഉദ്ധാരണക്കുറവും ബാധിക്കാമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിറ്റാമിന്‍ ഡിയും ഉദ്ധാരണകുറവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നത്. വിറ്റാമിന്‍ ഡി കുറവ് അസ്ഥികളുടെ ബലക്കുറവിനെയും രോഗ പ്രതിരോധ Read More…