Health

ബലക്കുറവും ശരീരക്ഷീണവുമുണ്ടോ? വിറ്റാമിന്‍ ബി 12 കുറവാകാം, എങ്ങനെ അറിയാനാകും

നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിന്‍ ബി 12. പ്രത്യേകിച്ച് നാഡീവ്യവസ്ഥയ്ക്കും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണെങ്കില്‍ കാലുകളില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. നേരിയ അസ്വസ്ഥത മുതല്‍ കഠിനമായ ന്യൂറോളജിക്കല്‍ അടയാളങ്ങള്‍ വരെ ഇതിന് ഉദാഹരണമാണ്. ഇവ നേരത്തെ തിരിച്ചറിയുന്നത് കൂടുതലായി ചികിത്സയ്ക്ക് ഗുണം ചെയ്യും. കാലുകളില്‍ ഇക്കിളി അനുഭവപ്പെടുന്നു വൈറ്റമിന്‍ ബി 12 കുറവെങ്കില്‍ അനുഭവപ്പെടുന്ന ഒരു സാധാരണ ലക്ഷണം കാലുകളില്‍ Read More…

Healthy Food

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും. പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് പോഷകാഹാരവിദഗ്ധന്റെ ഉപദേശം തേടണം. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും Read More…