ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. അദ്ദേഹം പോകുന്നിടത്തെല്ലാം സെൽഫിയെടുക്കാനും ഒരുനോക്ക് കാണാനും ആരാധകർ തടിച്ചുകൂടാറുണ്ട്. അത്തരത്തിൽ വിരാട് കോഹ്‌ലിയെ നേരിൽ കണ്ടെന്ന് കരുതി ആവേശഭരിതനായ ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എന്നാൽ, കുട്ടി കണ്ടത് യഥാർത്ഥ വിരാട് കോഹ്‌ലിയെ ആയിരുന്നില്ല, മറിച്ച് അദ്ദേഹവുമായി അസാധ്യ സാദൃശ്യമുള്ള കാർത്തിക് ശർമ്മ എന്ന വ്യക്തിയെയായിരുന്നു. വൈറൽ വീഡിയോയിൽ, കാർത്തിക് ശർമ്മയെ കണ്ട് വിരാട് കോഹ്‌ലി തന്നെയെന്ന് കുട്ടി ഉറച്ചു Read More…
Tag: Virat Kohli
ഔട്ടെന്ന് അമ്പയര്‍, അല്ലെന്ന് കോലി, ഗില്ലുമായി വാഗ്വാദം, അവസാനം നോട്ടൗട്ടെന്ന് തേർഡ് അമ്പയർ; നാടകീയ രംഗങ്ങള്‍- വീഡിയോ
ഗുജറാത്ത് ടൈറ്റൻസിന് എതിരായ ഐപിഎൽ ഫൈനൽ പോരാട്ടത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഗ്രണ്ടില്‍ വിരാട് കോലി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ താൻ ഔട്ടാണെന്ന ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനത്തോടാണ് കോലി മൈതാനത്ത് വെച്ച് വിയോജിപ്പ് പ്രകടിപ്പിച്ചത്. ബെംഗളൂരു ഇന്നിങ്സിന്റെ പതിനാറാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർഷദ് ഖാന്റെ പന്തിൽ കോലി അടിച്ച ഷോട്ട് മിഡ്-ഓഫിൽ വെച്ച് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മുന്നോട്ട് ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാൽ പന്ത് മണ്ണിൽ തൊട്ടിട്ടുണ്ടെന്നായിരുന്നു Read More…
കിംഗ് കോലിയുടെ രാജകീയ ചേസിംഗ്; ഐപിഎല്‍ കിരീടം ബെംഗളൂരുവിന്, ഗുജറാത്തിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്
തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഫൈനലിൽ വിരാട് കോലിയുടെ തകർപ്പൻ അർധസെഞ്ചറിയുടെ കരുത്തിലാണ് ആർസിബി വിജയം പിടിച്ചെടുത്തത്. ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും വിരാട് കോലിയും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയെ സമ്മർദ്ദത്തിലാക്കാൻ എതിർ ബൗളർമാർക്ക് കഴിഞ്ഞില്ല. ടീം സ്കോർ 62 റൺസിൽ നിൽക്കെ 32 റൺസെടുത്ത വെങ്കിടേഷ് അയ്യർ പുറത്തായി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ (1), രജത് Read More…
ഗുജറാത്തിനെ തരിപ്പണമാക്കി ഫൈനലിലേക്ക് ആർസിബിയുടെ ‘റോയൽ എൻട്രി’; അഞ്ചാം ഫൈനൽ
ധരംശാല ∙ ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു. ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടുമൊരു ഗുജറാത്ത് ടീമിനെ പ്ലേഓഫിൽ വീഴ്ത്തിയാണ് ആർസിബിയുടെ ഈ മുന്നേറ്റം. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ ചരിത്രത്തിലെ അഞ്ചാമത്തെയും തുടർച്ചയായ രണ്ടാം തവണത്തെയുമാണ് ഈ ഫൈനൽ പ്രവേശം. ഇതിനുമുമ്പ് 2009, 2011, 2016, 2025 വർഷങ്ങളിലാണ് ആർസിബി ഫൈനലിൽ എത്തിയിട്ടുള്ളത്. അന്ന് 2016-ൽ ഗുജറാത്ത് ലയൺസിനെ തോൽപ്പിച്ചായിരുന്നു അവർ ഫൈനൽ കളിച്ചത്. തോറ്റെങ്കിലും Read More…
കിംഗ് കോലിയുടെ വെടിക്കെട്ട് സെഞ്ചറി, കൊൽക്കത്തയെ വീഴ്ത്തി ആർസിബി ഒന്നാമത്, പ്ലേ ഓഫിന് അരികെ
റായ്പുർ∙ വിരാട് കോലിയുടെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിന് തൊട്ടരികിലെത്തി. ആറു വിക്കറ്റിന്റെ ആവേശകരമായ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ഓപ്പണറായി ഇറങ്ങിയ കോലി 60 പന്തിൽ നിന്ന് 11 ഫോറും 3 സിക്സും അടക്കം 105 റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്ത മുന്നോട്ടുവെച്ച 193 റൺസ് എന്ന വെല്ലുവിളി നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. ഈ വിജയത്തോടെ 16 പോയിന്റുമായി Read More…
കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം; വെളിപ്പെടുത്തലുമായി ജർമ്മൻ സുന്ദരി! ഇൻസ്റ്റാഗ്രാം ‘ലൈക്ക്’ വിവാദം പുതിയ തലത്തിലേക്ക്
വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമ്മൻ മോഡലായ ലിസ്‌ലാസ്. കോഹ്‌ലിക്കെതിരെ മോശമായി സംസാരിക്കാൻ ചില മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലിസ്‌ലാസിന്റെ ആരോപണം. കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലിസ്‌ലാസിന്റെ ഒരു പോസ്റ്റിന് ‘ലൈക്ക്’ വന്നത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിരാട് കോഹ്‌ലിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ മാധ്യമങ്ങൾ തന്നെ സമീപിച്ചതെന്ന് ഫിലിമിമന്ത്ര മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയത്. കോഹ്‌ലി ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനും അദ്ദേഹത്തെക്കുറിച്ച് ചീത്ത Read More…
കോടികളുടെ ഫോളോവേഴ്സ് ഒറ്റരാത്രികൊണ്ട് ‘ഔട്ട്’; കോഹ്‌ലിക്കും പ്രിയങ്ക ചോപ്രയ്ക്കും വൻ തിരിച്ചടി!
വിരാട് കോഹ്‌ലി, പ്രിയങ്ക ചോപ്ര, ടെയ്‌ലർ സ്വിഫ്റ്റ്, കൈലി ജെന്നർ തുടങ്ങി നിരവധി പ്രമുഖരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഒറ്റരാത്രികൊണ്ട് ദശലക്ഷക്കണക്കിന് കുറവ് രേഖപ്പെടുത്തി. 2026-ലെ “ഗ്രേറ്റ് പർജ്” (Great Purge) എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും പുറമെ സാധാരണക്കാരായ ഉപയോക്താക്കൾക്കും വലിയ തോതിൽ ഫോളോവേഴ്സിനെ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ, ബോട്ട് അക്കൗണ്ടുകൾ (Bots), ദീർഘകാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾ എന്നിവ ഇൻസ്റ്റാഗ്രാം നീക്കം ചെയ്തതാണ് ഈ കുറവിന് Read More…
75 റൺസിന് എറിഞ്ഞിട്ട് 6.3 ഓവറിൽ കളി തീർത്തു, ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു, 9000 ഐപിഎൽ റൺസുമായി കോലി
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഡൽഹി ഉയർത്തിയ 76 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി മറികടന്നു. 81 പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ ആധികാരിക ജയം. ഈ വിജയത്തോടെ 12 പോയിന്റുള്ള ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി ഏഴാം സ്ഥാനത്തായി. മറുപടി ബാറ്റിങ്ങിൽ 20 റൺസെടുത്ത ജേക്കബ് Read More…
കോലിയെ കൈവിട്ടപ്പോള്‍ ഗുജറാത്തിന് നഷ്ടമായത് വിജയം! സായുടെ സെഞ്ചറി പാഴായി, ആർസിബിക്ക് ഗംഭീര ജയം
ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിരാട് കോലിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഗുജറാത്ത് ടീം ഇപ്പോള്‍ മറക്കാനാഗ്രഹിക്കുന്നുണ്ടാവും. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദർ നൽകിയ ആ ലൈഫ് മുതലാക്കിയ കോലി 44 പന്തിൽ 81 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോലിക്കൊപ്പം 27 പന്തിൽ 55 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഗുജറാത്ത് ഉയർത്തിയ 206 റൺസെന്ന വലിയ വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി Read More…









