അമേരിക്കയുമായുള്ള താരിഫ് യുദ്ധത്തില്‍ വിയറ്റ്‌നാമില്‍ പുതിയൊരു സഖ്യക ക്ഷിയെ കണ്ടെത്തിയിരിക്കുകയാണ് ചൈന. എന്നാല്‍ ചൈനയുടെ പെട്ടെന്നുള്ള ഈ അടുപ്പം അടുത്തിടെ വിയറ്റ്‌നാമിനടിച്ച വമ്പന്‍ ജാക്ക്‌പോട്ടില്‍ പങ്കാളായാകാനാണോ എന്ന സംശയം ഉയരുന്നു. അടുത്തിടെ വിയറ്റ്‌നാമില്‍ 10 ടണ്ണിലധികം സ്വര്‍ണ്ണവും 16 ടണ്‍ വെള്ളിയും അടങ്ങിയ 12 പുതിയ ഖനികള്‍ കണ്ടെത്തി. 32 സാധ്യതയുള്ള സ്വര്‍ണ്ണ അയിര് സൈറ്റുകളിലായി നടത്തിയ വിപുലമായ ഭൂമിശാസ്ത്ര സര്‍വേകളെത്തുടര്‍ന്ന്, സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതില്‍ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. മിഡ്-സെന്‍ട്രല്‍ ജിയോളജിക്കല്‍ ഡിവിഷന്‍ പറയുന്നതനുസരിച്ച്, Read More…