Sports

ഉസ്മാന്‍ ഖ്വാജയ്ക്ക് ബുംറെ പേടിസ്വപ്നം; നാലു കളിയിലും ആദ്യ ഇന്നിംഗ്‌സില്‍ വീഴ്ത്തി

ആദ്യ രണ്ടു മത്സരങ്ങളും ഇരു ടീമുകളും ഓരോന്ന് വീതം ജയിക്കുകയും മൂന്നാം മത്സരം സമനിലയില്‍ ആകുകയും ചെയ്തതിനാല്‍ എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് ഏറെ നിര്‍ണ്ണായകമാണ്. നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ കാത്തിരുന്നത് അപൂര്‍വനേട്ടത്തിന്റെ പ്രഭാതമായിരുന്നു.. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഈ പരമ്പരയിലെ അഞ്ചാം തവണയും ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയത് ബുംറെയുടെ തീ തുപ്പും പന്തായിരുന്നു. മിഡില്‍ സെഷനില്‍ ബുംറയുടെ ഏറ്റവും പുതിയ സ്‌പെല്ലിന്റെ ആദ്യ ഡെലിവറി ഒരു Read More…