Oddly News

ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം തിരികെ നല്‍കാത്ത യു എസ് പ്രസിഡന്റ്; ഒടുവിൽ ഫൈൻ ഒന്നരക്കോടി

യുഎസില്‍ പുതിയ പ്രസിഡന്റായി ഡോണ്‍ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്തു. ഒരുപാട് കാലങ്ങളുടെ ചരിത്രമുള്ളതാണ് യു എസ് പ്രസിഡന്റ് പദവി. യു എസ് പ്രസിഡന്റുമാരെക്കുറിച്ച് വളരെ രസകരമായ പല കഥകളുമുണ്ട്. അതില്‍ ഒരു കഥയാണ് ഇനി പറയാനായി പോകുന്നത്. യു എസിന്റെ ആദ്യത്തെ പ്രസിഡന്റും സ്ഥാപക പിതാക്കന്മാരില്‍ ഒരാളുമായ ജോര്‍ജ് വാഷിങ്ടനുമായി ബന്ധപ്പെട്ടതാണ് സംഭവം. യു എസ് പ്രസിഡന്റായി സ്ഥാനമേറ്റത്തിന് ശേഷം 5മാസം കഴിഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ പഴയ ലൈബ്രറിയായ ന്യൂയോര്‍ക്ക് സൊസൈറ്റി ലൈബ്രറിയില്‍ നിന്ന് വാഷിങ്ടന്‍ 2 Read More…

Oddly News

ട്രംപിന്റെ സല്‍ക്കാരത്തിന് ഒബാമ എത്തിയത് തനിച്ച്; വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ചകൂടി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ച കൂട്ടി വാഷിംഗ്ടണ്‍ ഡിസിയില്‍ ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ തനിച്ചെത്തി ഒബാമ. 2025 ജനുവരി 20-ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ്ജ്ടൗണിലെ എ ലിസ്റ്റ് റസ്‌റ്റോറന്റായ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയില്‍ നടന്ന വിരുന്നില്‍ ബരാക് ഒബാമയെ തനിച്ചായിരുന്നു കണ്ടത്. ജോര്‍ജ്ടൗണിലെ എ-ലിസ്റ്റ് റെസ്റ്റോറേറ്റര്‍ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയിലായിരുന്നു ഡിന്നര്‍ പാര്‍ട്ടി. തിങ്കളാഴ്ച ഡൊണാള്‍ഡ് Read More…