ലഖ്‌നൗ: ഓടുന്ന ട്രെയിനില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടി.ടി.ഇ സന്തോഷ് കുമാറിനെതിരേ കേസെടുത്തു. ഡല്‍ഹിയിലേക്ക് ചികിത്സാര്‍ഥം പുറപ്പെട്ടതായിരുന്നു ആരതി. എന്നാല്‍, തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ ഇവര്‍ കയറുകയായിരുന്നു. പിന്നാലെയാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് Read More…
Tag: TTE
കാമുകിയെ വിവാഹം കഴിക്കാൻ TTE വേഷം കെട്ടി യാത്രക്കാരെ കബളിപ്പിച്ച് ബി.ടെക് ബിരുദധാരി
കാമുകിയെ തൃപ്തിപ്പെടുത്താന്‍ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറായി (ടിടിഇ) വേഷം ധരിച്ച് വ്യാജ ടിക്കറ്റുകള്‍ വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രേവയിലെ അരയില നിവാസിയായ ആദര്‍ശ് ജയ്സ്വാളിനെതിരെ നിരവധി തട്ടിപ്പ് പരാതികളുടെ അടിസ്ഥാനത്തില്‍ ജിആര്‍പിയും റെയില്‍വേ പോലീസ് സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. വാരണാസി ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) ആണ് അറസ്റ്റ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇയാളില്‍ നിന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇ ഏപ്രണും കണ്ടെടുത്തു. കാമുകിയെ വിവാഹം കഴിക്കാനാണ് ഇയാള്‍ Read More…


